മ്യൂസിക്ക് കരിയറിനോടു ഗുഡ്‌ബൈ പറഞ്ഞ് കര്‍ത്താവിന്റെ മണവാട്ടിയായിത്തീര്‍ന്നവള്‍

ജനനം : ഏപ്രില്‍ 30, 1897, ക്യൂബക്ക് – കാനഡ
മരണം : സെപ്റ്റംബര്‍ 4, 1929
വയസ്സ് : 32
തിരുനാള്‍ : സെപ്റ്റംബര്‍ 4

എട്ടാം വയസ്സു മുതല്‍പിയാനോ പഠനം;പതിനൊന്നാം വയസ്സില്‍ ആദ്യ ഡിപ്ലോമ; ശേഷം ന്യൂയോര്‍ക്കില്‍ ഉപരിപഠനം. അനേകം കണ്‍സേര്‍ട്ടുകളില്‍ പിയാനോ വായിച്ച് കേള്‍വിക്കാരുടെ കൈയടികളും അഭിനന്ദനങ്ങളും വാങ്ങി കൗമാരകാലത്തുതന്നെ ഡീന ബെലാഞ്ചെര്‍ ഒരു കൊച്ചുസൂപ്പര്‍സ്റ്റാറായി മാറാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ പ്രശസ്തിയും സൗഭാഗ്യങ്ങളും ഡീനക്ക് തുലോം വിലയുള്ളതായിരുന്നില്ല. കാരണം അവള്‍ എന്നേ തന്റെ ആത്മാവിനെ പ്രാണനാഥനായ ക്രിസ്തുവിനു സമര്‍പ്പിച്ചിരുന്നു! കുഞ്ഞുനാള്‍ മുതലേ ഡീനയുടെ ആത്മാവ് ക്രിസ്തുവുമായി ഉറപ്പുള്ള ഒരു വ്യക്തിബന്ധം സ്ഥാപിച്ചിരുന്നു. കുഞ്ഞുഡീന ഒരല്‍പം കുസൃതിക്കാരിയും വാശിക്കാരിയുമായിരുന്നെങ്കിലും മാതാപിതാക്കളുടെ നല്ല ശിക്ഷണം വഴിതെറ്റിപ്പോകാതിരിക്കാന്‍ അവളെ സഹായിച്ചു.

Please Login to Read More....