ക്യാമ്പസ് പ്രയര്‍ ഗ്രൂപ്പ് സജീവമായി പ്രവര്‍ത്തിക്കുന്നത് കാണുമ്പോള്‍ അതിലേക്ക് തിരിച്ച് പോകാന്‍ കഴിയില്ലെങ്കിലും വീണ്ടും ഒരു ക്യാമ്പസ് കൂട്ടായ്മയും
ക്യാമ്പസ് ജീവിതവും ആഗ്രഹിച്ചു പോകുന്നു.

“ഒരു വ്യക്തിക്ക് കൊടുക്കാന്‍ സാധിക്കുന്ന ഏറ്റവും വലിയ സമ്മാനം ആ വ്യക്തിയെ ദൈവാനുഭവത്തിലേക്ക് നയിക്കുക എന്നതാണ്. ഈ ഒരുബോധ്യം എനിക്ക് ലഭിച്ചത് എന്റെ ക്യാമ്പസ് ജീവിതത്തിലൂടെയാണ്. എന്റെ ജീവിതത്തില്‍ ഉണ്ടായ എല്ലാ പ്രതിസന്ധിയിലും കര്‍ത്താവില്‍ ആഴമായി ആശ്രയിക്കാന്‍ എന്നെ ശക്തിപ്പെടുത്തിയതും എന്റെ കോളേജ് ജീവിതകാലത്തെ ദൈവാനുഭവമാണ്.”

Please Login to Read More....