ഓരോരുത്തരെക്കുറിച്ചും ദൈവത്തിന് പ്ലാനുണ്ടെന്നുപറയുമ്പോള്‍ ശങ്കിക്കാതെ
നമ്മളത് കണ്ടെത്തേണ്ടതുണ്ട്. അന്വേഷിച്ചാല്‍ നിശ്ചയമായും കണ്ടെത്തുകതന്നെ ചെയ്യും

കഞ്ഞികുടിക്കാനുള്ള വക ദൈവം തരും ഉറപ്പ്. പക്ഷേ, ബിരിയാണി കഴിക്കാനുള്ള വകുപ്പ് നമ്മള്‍ തന്നെ കണ്ടെത്തണം. കേള്‍ക്കുമ്പോള്‍ തമാശയായി തോന്നുമെങ്കിലും ദൈവത്തിന്റെ പരിപാലനെയെക്കുറിച്ച്അത്രയ്ക്ക് ഉറപ്പോടെ പറയാന്‍ സാധിക്കും. നമ്മുടെ അധ്വാനവും പരിശ്രമവും ദൈവംഅത്രയ്ക്ക് പ്രതീക്ഷിക്കുന്നുണ്ട്. ഓരോരുത്തരെക്കുറിച്ചും ദൈവത്തിന് പ്ലാനുണ്ടെന്നു പറയുമ്പോള്‍ ശങ്കിക്കാതെ നമ്മളത് കണ്ടെത്തേണ്ടതുണ്ട്. അന്വേഷിച്ചാല്‍ നിശ്ചയമായും കണ്ടെത്തുകതന്നെ ചെയ്യും. ഇവിടെയാണ് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം നടക്കുന്നത്.

Please Login to Read More....