കെയ്റോസ് ജൂൺ ലക്കത്തിൽ

🖊️അടുത്തുള്ളവരെ കണ്ണുതുറന്നു കാണാനും സഹായഹസ്തം നീട്ടാനും മനസ്സുള്ളവരാണ് നല്ല അയൽക്കാർ എഡിറ്റോറിയലിൽ ഒരു സത്ചിന്ത.

🖊️ക്രിസ്തുവിൽ വേരുറപ്പിക്കപ്പെട്ടും പണിതുയർത്തപ്പെട്ടും വളരേണ്ടത് വളരെ പ്രധാനമാണ്… ദൈവത്തിന്റെ മൗനം നമ്മോട് പറയുന്നു.

🖊️ യുവജനങ്ങൾ അവരുടെ സംശയങ്ങൾ എവിടെ ചോദിക്കും? എഡ്ഡി സ്പീക്കിംഗ് പങ്കുവയ്ക്കുന്നത് ഇത്തരം ചിന്തകളാണ്.

🖊️ദൈവ- മനുഷ്യ -പ്രകൃതി ബന്ധത്തെക്കുറിച്ചുള്ള ഹൃദ്യമായ ചിന്തകളിലേക്ക്…
പരിസ്ഥിതി ദിനം ചില ആത്മീയ സമീപനങ്ങൾ

🖊️ മതപീഡനം ക്രിസ്ത്യാനിയുടെ ഓഹരി… തലക്കെട്ടിലെ ചിന്തകൾ ചികയുമ്പോൾ വെളിപ്പെട്ടു കിട്ടുന്ന തിരിച്ചറിവിന്റെ വായന.. ഫാ. ജോസ് വള്ളികാട്ട്.

🖊️നിങ്ങൾ ഏത് പക്ഷത്താണ്… ഒരു വീണ്ടുവിചാരത്തിലേക്കുള്ള ക്ഷണം.. അർമേനിയ ആവർത്തിക്കരുത്… ജോസ് ആൻഡ്രൂസ്.

🖊️അവയവദാനത്തിന് മറ്റൊരനുഭവം മണിമലയിൽ നിന്നൊരു സ്നേഹഗായകൻ.

🖊️ഓൺലൈൻ ലൈഫും ചില ചിതറിയ ചിന്തകളും Q and A യിൽ… ഒരു മൊബൈൽഫോൺ അപാരത.

🖊️ഭാരതഭൂമിയുടെ വൈവിധ്യമാർന്ന ദേശങ്ങളിലൂടെ ഒരു മിഷൻ യാത്ര.. എത്രയോ മഹത്തരം ഈ യാത്രകൾ ഫാ. ജൂഡ് സെബാസ്റ്റ്യൻ SDB.

🖊️ഭാര്യയും ഭർത്താവും പിന്നെ കർത്താവും…ഫാമിലി കഫേയിൽ ഡോ. സോണാ സ്റ്റാൻലി എഴുതുന്നു .. വീര്യം കൂടുന്ന വീഞ്ഞുപോലെ

🖊️ സഹയാത്രികനായ ദൈവം…ഒമാനിൽനിന്ന് അലക്സ് ബർണാഡ് പങ്കുവയ്ക്കുന്ന ഒരു യാത്രയുടെ അനുഭവം.

🖊️അജിൻ കെ മാത്യു സിൻ്റെ സോഷ്യൽ മീഡിയ ഉൾക്കാഴ്ചകൾ സോഷ്യൽ മീഡിയ എന്ന ചില്ലു കണ്ണാടി

🖊️ചർച്ച് ആൻഡ് സയൻസിൽ.. നക്ഷത്ര ലോകത്തെ പ്രാർത്ഥിക്കുന്ന കരങ്ങൾ.

🖊️പ്രകൃതിയുടെ ഹരിതാഭയിലേക്ക് ഒരു യാത്ര… വൈറൽ കോർണറിൽ

🖊️ ന്യൂസ് ഹൈലൈറ്റ് സിൽ, അതിജീവനത്തിൻ്റെ മഹനീയ മാതൃക.

🖊️പരിസ്ഥിതിയുടെ പരിപാലനത്തെക്കുറിച്ച് ഓർമ്മപ്പെടുത്തുന്ന ഒരു ചലച്ചിത്രം ആദാമിന്റെ മകൻ അബു.

🖊️വാർത്താ വിചാരത്തിൽ.. സോദോം-ഗൊമോറ വീണ്ടും ആവർത്തിക്കുമ്പോൾ

🖊️സ്മാർട്ട് കിഡ്സ്… കുട്ടികൾക്കായി ബെസ്റ്റ് ഫ്രണ്ട്സ്


Are you inspired by this article?

Subscribe : Print Edition | Apple Podcasts | Google podcast |  Anchor | Spotify | 

Donate Now Click here

Send Feedback Click here