കെയ്റോസ് സെപ്റ്റംബർ

🔰ജീവിതവിജയത്തിനായുള്ള പാഠങ്ങളെക്കുറിച്ച് സാഫ്നത്ത് ഫാനേ യായുടെ ജീവിതം സംസാരിക്കുന്നു… അഡ്വ. കെ.ജെ.ജോൺസൻ

🔰🔰 ധ്യാനപൂർവ്വം ചിന്തിച്ചാൽ പരിശീലിച്ചെടുക്കാവുന്ന, ക്രിസ്തു ശിഷ്യൻ്റെ മൂന്നു ഗുണങ്ങൾ….. ‘ആസ്തിയുണ്ടോ?’… ബോണി ചെല്ലാനം

🔰🔰 പ്രാർഥനയുടെ സൗന്ദര്യമാണ് ജീസസ് യൂത്ത് ജീവരക്തം… ഡോ.എഡ്വേർഡ് എടേഴത്ത്

🔰🔰 കരിയറിൽ ഒരു നക്ഷത്രത്തിളക്കം… ജോസ് വഴുതന പിളളി

🔰🔰 കരുണയോ, അതെന്ത്?… കരുണയ്ക്കൊരു നിറമുണ്ടോ?… പാതി പൗരത്വമുള്ളവർ…. കവർ സ്റ്റോറിയിൽ

🔰🔰 എൻ്റെ സന്തോഷം, എൻ്റെ തീരുമാനം… Q and A യിൽ

🔰🔰 കൊറോണക്കാലത്തെ കൗമാരം…. ജിന്നു മരിയ

🔰🔰 സോഷ്യൽ മീഡിയാ വൈറൽസ്

🔰 ന്യൂസ് ഹൈലൈറ്റ്സ്🔰 സിനിമാ- പുസ്തക റിവ്യൂസ്🔰 കുട്ടിക്കഥകൾ തുടങ്ങിയ സ്ഥിരം പംക്തികളും


Are you inspired by this article?

Subscribe : Print Edition | Audio Edition| | Apple podcast | Google podcast | Sound Cloud

Donate Now : Click here

Send Feedback : Click here