നിരവധി ചോദ്യങ്ങള്‍ക്കുള്ള, സുവ്യക്തവും കൃത്യവുമായ ഉത്തരങ്ങളിലൂടെ മാര്‍ റാഫേല്‍ തട്ടില്‍ പിതാവ്, കെയ്‌റോസിനോടൊപ്പം മനസ്സു തുറക്കുന്നു.

1980-ല്‍ വൈദികനായി, 2010-ല്‍ തൃശൂര്‍ രൂപതാ സഹായമെത്രാനാകുകയും 2018-ല്‍ സീറോ മലബാര്‍ സഭയുടെ ഷംഷാബാദ് രൂപതയുടെ പ്രഥമ മെത്രാനാകുകയും ചെയ്ത മാര്‍ റാഫേല്‍ തട്ടില്‍ പിതാവുമായി ഒരു കൂടിക്കാഴ്ച.

സഭയില്‍ യുവജനങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ച് ?

സഭയുടെ സ്വത്താണ് യുവജനങ്ങള്‍. ഒരു നിധിപ്പറമ്പാണിത്. സഭയുടെ സ്ഥാവരജംഗമ വസ്തുക്കള്‍ വിറ്റ് സഭ ഈ നിധിപ്പറമ്പ് വാങ്ങണം …

യുവജനങ്ങളുടെ നന്മകളും സാധ്യതകളും പിതാവെങ്ങനെ കാണുന്നു?

യുവജനങ്ങളുമായി സംവേദിക്കാത്ത സഭ വാര്‍ധക്യസഹജമായ സഭയാണ്. അവരുടെ ചിന്തകളും ചര്‍ച്ചകളുംസഭ അറിയാതെപോകരുത്. അവരുടെ സാധ്യതകള്‍ സഭയ്ക്ക് കാണാനാകുന്നുണ്ടോ ? പ്രതിസന്ധിക്ക് കാരണം നമ്മുടെസാക്ഷ്യത്തിന്റെ പ്രതിസന്ധിയല്ലേ? …

കാലത്തിന്റെ അടയാളങ്ങള്‍ കണ്ടുകൊണ്ടുള്ള ഫ്രാന്‍സിസ് പാപ്പയുടെ ദര്‍ശനങ്ങളുംനിലപാടുകളും കത്തോലിക്കാ സഭയുടെനവോത്ഥാനത്തിനു കാരണമാകുമോ…?

ഗേ മാര്യേജ്, ലിവിങ് ടുഗെതര്‍, ക്രിമിനല്‍സ് തുടങ്ങിയ നിരവധി വിഷയങ്ങളിലുള്ള ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ ഉയര്‍ത്തിക്കാട്ടുകയാണ് തട്ടില്‍ പിതാവ് തന്റെവാക്കുകളില്‍. ഒപ്പം, സഭയ്ക്ക് നേരിട്ടെത്താന്‍സാധിക്കാത്ത സര്‍വയിടങ്ങളിലും എത്തിപ്പെടാനുള്ള ജീസസ് യൂത്തിന്റെ മിനിസ്ട്രികള്‍ക്കുള്ള അപാരസാധ്യതകളും…


Interview with Bishop Mar Raphel Thattil, Bishop of Shamshabad and Ecclesiastical Advisor of Jesus Youth.

കൂടിക്കാഴ്ച

Part 1: Click here

Part 2:Click here

 

INFOCUS

Part 1: Click here

Part 2: Click here

 

 

 


Are you inspired by this article?

Subscribe : Print Edition | Audio Edition| | Apple podcast | Google podcast | Sound Cloud

Donate Now : Click here

Send Feedback : Click here


 

ജോഷി ജോസഫ് ഭാര്യ ബീനയോടും നാല് മക്കളോടുമൊപ്പം അമേരിക്കയില്‍ ഹൂസ്റ്റണില്‍ താമസിക്കുന്നു. സിറ്റി ഓഫ് ഹൂസ്റ്റണില്‍ ആപ്ലിക്കേഷന്‍സ് മാനേജരായി ജോലിചെയ്യുന്ന ഇദ്ദേഹം കെയ്റോസ് മീഡിയ എക്‌സിക്യൂട്ടീവ് ടീമംഗവും കെയ്റോസ് ഗ്ലോബല്‍ മാസികയുടെ മാനേജിങ് എഡിറ്ററുമാണ്.