Image

KAIROS DIGITAL JUNE – 2020

KAIROS DIGITAL JUNE – 2020
5 months ago

KAIROS DIGITAL JUNE – 2020

ജൂൺ കെയ്റോസ്

സ്പെയിനിൽ ആദ്യമായി തിരുഹൃദയഭക്തി പ്രചരിപ്പിച്ച പുണ്യവാൻ. … വാഴ്ത്തപ്പെട്ട ബെർഡാർ ഡോ ഫ്രാൻസിസ്കോ ഡി ഹൊയോസ്

നിഷ്കളങ്കതയോടെ, ഹൃദയം തുറന്നുള്ള പുഞ്ചിരിയുടെ സൗന്ദര്യത്തെക്കുറിച്ച് എഡിറ്റോറിയലിൽ… ” പുഞ്ചിരി ”

നമ്മിൽ മറഞ്ഞിരിക്കുന്ന ചില യഥാർത്ഥ നിധികൾ നമ്മൾ കണ്ടെത്തുവാൻ …
Read More

വാഴ്ത്തപ്പെട്ട ബെർണാർഡോ ഫ്രാൻസിസ്‌കോ ഡി ഹൊയോസ്
5 months ago

വാഴ്ത്തപ്പെട്ട ബെർണാർഡോ ഫ്രാൻസിസ്‌കോ ഡി ഹൊയോസ്

Blessed Bernardo Francisco de Hoyos

സ്‌പെയിനിൽ ആദ്യമായി തിരുഹൃദയഭക്തി പ്രചരിപ്പിച്ച പുണ്യവാൻ

വി. മാർഗരറ്റ് മേരി അലക്കോക്കിനെ തന്റെ തിരുഹൃദയത്തിന്റെ അപ്പസ്‌തോലയായി ക്രിസ്തു തെരഞ്ഞെടുത്തതുപോലെ, സ്‌പെയിൻ മുഴുവനും തിരുഹൃദയഭക്തിപ്രചരിപ്പിക്കാൻ പ്രത്യേകമാംവിധം തെരഞ്ഞെടുക്കപ്പെട്ട …
Read More

പുഞ്ചിരി
5 months ago

പുഞ്ചിരി

“സാറെ, സാറിന്റെ മകൾ ഈ മാളിൽ തന്നെയുണ്ടാകും.” സെക്യൂരിറ്റിക്കാരന്റെ വാക്കുകൾ കാണാതായ മകളെ തിരഞ്ഞുവന്ന അച്ഛന് വിശ്വസിക്കാൻ കഴിഞ്ഞില്ല. ”ഇത്രയധികം ജനങ്ങൾ വരുന്ന ഈ മാളിൽ താനെങ്ങനെയാണ് എന്റെ മകളെ ഓർത്തെടുക്കുന്നത്.” “സാറെ ആ കുട്ടി ദിവസവും വരുമ്പോൾ എന്റെ മുഖത്തു …
Read More

ഒരു മഴയും തോരാതിരുന്നിട്ടില്ല
5 months ago

ഒരു മഴയും തോരാതിരുന്നിട്ടില്ല

നമ്മിൽ മറഞ്ഞിരിക്കുന്ന ചില യഥാർഥ നിധികൾ നമ്മൾകണ്ടെത്താൻ ഈ അടച്ചിടപ്പെട്ട, നൈരാശ്യകാലം കാരണമാകട്ടെ.

എല്ലാം നഷ്ടപ്പെട്ടു, ഇനി ഒന്നും തന്നെ അവശേഷിക്കുന്നില്ല എന്ന തിരിച്ചറിവിൽനിന്നായിരുന്നു ആ വൃദ്ധയാചകൻ തനിക്ക് സ്വന്തമായി അവശേഷിക്കുന്നആ ഭിക്ഷാപാത്രം വിൽക്കാനുള്ള തീരുമാനത്തിലേക്ക് …
Read More

ജീസസ് യൂത്തിലെ സാധ്യതകള്‍ മറ്റുള്ളവര്‍ അറിഞ്ഞിരുന്നെങ്കില്‍
5 months ago

ജീസസ് യൂത്തിലെ സാധ്യതകള്‍ മറ്റുള്ളവര്‍ അറിഞ്ഞിരുന്നെങ്കില്‍

യുവജന കഴിവുകളുടെയും നേതൃവാസനയുടെയും ഉത്തമ രൂപീകരണ വേദിയാണ് ഈ മുന്നേറ്റം

“ഒരു മത്സ്യബന്ധന കുടുംബപശ്ചാത്തലത്തിൽനിന്നാണ് ഞാൻ വരുന്നത്; അതിന്റെ എല്ലാപരാധീനതകളുമായാണ് ഞാൻ വളർന്നത്. പക്ഷേ ഇതൊന്നും സ്വപ്നങ്ങൾ കാണുന്നതിന് എനിക്ക് തടസ്സമായില്ല.” സാബിൻ ഏറെ താത്പര്യത്തോടെയാണ് തന്റെ ജീവിതയാത്ര എന്നോട് വിവരിച്ചത്. …
Read More

തടവറയിലെ  ദു:ഖവെള്ളി  വിചാരങ്ങൾ
5 months ago

തടവറയിലെ ദു:ഖവെള്ളി വിചാരങ്ങൾ

ഈശോ ജെറുസലേംനഗരത്തിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു (ലൂക്കാ 23,27-30) വിചിന്തനം: ജീവപര്യന്തം തടവനുഭവിക്കുന്ന ഒരാളുടെ മകൾ

ജയിലിൽ കഴിയുന്ന ഒരാളുടെ മകളെന്നനിലയിൽ എന്നോട് പലരും ചോദിച്ചിട്ടുണ്ട്: നീ നിന്റെ അപ്പനെ ഇപ്പോഴും സ്‌നേഹിക്കുന്നു. അയാൾ വേദനിപ്പിച്ച വ്യക്തികളെക്കുറിച്ച് നീ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഈ …
Read More

കൺഫ്യൂഷൻ വേണ്ട !
5 months ago

കൺഫ്യൂഷൻ വേണ്ട !

Q.കൊകൊറോണാ കാലത്തെക്കുറിച്ചും പ്രാർഥനയെക്കുറിച്ചും ഒരുപാട് ടോക്കുകൾ വാട്ട്‌സാപ്പിലും യൂട്യൂബിലുമൊക്കെ കാണുന്നുണ്ട്. പലതും ഇതാണ് ബെസ്റ്റ് എന്ന രീതിയിലാണ് കാണുന്നത്. ദൈവത്തിന്റെ ശിക്ഷയാണെന്ന രീതിയിലും ചിലതു കാണുന്നു. അസ്വസ്ഥതയും ചിലപ്പോൾ കൺഫ്യൂഷനും തോന്നാറുണ്ട്. നമുക്കിഷ്ട്ടപ്പെട്ട രീതിയിൽ പ്രാർഥിച്ചാൽ പോരെ?

A.കൊറോണക്കാലം ഓൺലൈൻകുടകീഴിലേയ്ക്ക് ലോകത്തെകൂടുതൽ …
Read More

ദൈവം നൽകിയ സൗഹൃദങ്ങൾ
5 months ago

ദൈവം നൽകിയ സൗഹൃദങ്ങൾ

ഒരു സാധാരണ ക്രിസ്ത്യൻ കുടുംബമാണെന്റേത്. വീട്ടിൽ അപ്പയും അമ്മയും ഞങ്ങൾ മക്കൾ മൂന്നുപേരും. എല്ലാ ഞായറാഴ്ചയും മുടങ്ങാതെ പള്ളിയിൽ പോകും. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് ഒത്തിരി കൂട്ടുകെട്ടൊന്നും എനിക്കില്ലായിരുന്നു. സ്‌കൂളിലായാലും വീട്ടിലായാലും വേണ്ടത്ര ശ്രദ്ധയൊന്നും എനിക്ക് കിട്ടുന്നില്ലായെന്നൊരു തോന്നലായിരുന്നു എന്റെയുള്ളിൽ.

അങ്ങനെയിരിക്കെ …
Read More

വെള്ളിമേഘങ്ങൾ കാണുന്നവർ
5 months ago

വെള്ളിമേഘങ്ങൾ കാണുന്നവർ

പുസ്തകത്താളുകളായി മറിയുകയാണ് ഓരോ ദിനങ്ങളും. സന്തോഷവും സന്താപവും ഏകാന്തതയും കൂട്ടുകെട്ടും എന്നുവേണ്ട സകലതും ഈ പുസ്തകത്തിലെ വർണങ്ങളാണ്. ചിലരുടെ ചുണ്ടിലെ ചിരിയും കണ്ണിലെ തെളിച്ചവും കണ്ടാലറിയാം അവരൊക്കെ ഈ പുസ്തകത്താളുകളിൽ നിന്നും പലതും വായിച്ചെടുക്കുന്നവരാണെന്ന്. വായിക്കുക മാത്രമല്ല, മുത്തുകൾ പോലെ ലഭിക്കുന്നപലതും …
Read More

ഈ കുടയ്ക്കുള്ളിൽ  ഇനിയും സ്ഥലമുണ്ട്.
5 months ago

ഈ കുടയ്ക്കുള്ളിൽ ഇനിയും സ്ഥലമുണ്ട്.

കനേഡിയൻ സൈദ്ധാന്തികനായ മാർഷൽ മഹ്ലൂഹൻ മുന്നോട്ട് വച്ച കാഴ്ചപ്പാടായിരുന്നു ഗ്ലോബൽ വില്ലേജ് എന്നത്. ലോകം മൊത്തത്തിൽ ഒരു കുടകീഴിൽ എന്ന പോലെ അതിർത്തികൾ തീർത്ത വരമ്പുകൾ ഇല്ലാതെ എല്ലാവരും എല്ലായിടങ്ങളും എപ്പോഴും പ്രാപ്യമായ ദൂരപരിമിതിക്കുള്ളിൽ കൊണ്ടുവന്ന വിവരസാങ്കേതിക വിപ്ലവത്തെ അദ്ദേഹം അടയാളപ്പെടുത്തിയത് …
Read More