Image

KAIROS DIGITAL – OCTOBER 2019

മറിയം ത്രേസ്യ (1876-1926) തിരുനാള്‍ – ജൂണ്‍ 8
1 year ago

മറിയം ത്രേസ്യ (1876-1926) തിരുനാള്‍ – ജൂണ്‍ 8

തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറയില്‍ നിന്നുള്ള മറിയം ത്രേസ്യ കേരളത്തിന്റെ നാലാമത്തെ വിശുദ്ധയും പഞ്ചക്ഷതധാരിയും ആണ്. ബാല്യകാലത്ത് അമ്മ പറഞ്ഞുകൊടുത്ത ഈശോയുടെ പീഡാനുഭവ കഥകളില്‍ നിന്നും തനിക്കായി രക്തം ചിന്തിയ ഈശോയെത്രേ്യസ്യ തന്റെ ആധ്യാത്മിക മണവാളനായി സ്വീകരിച്ചു. പിന്നീടങ്ങോട്ട് ത്രേസ്യയുടെ പ്രവൃത്തികളെല്ലാം ആത്മനാഥനോടുള്ള …
Read More

ക്രിസ്തുവില്‍ നമ്മുടെ ദൗത്യം
1 year ago

ക്രിസ്തുവില്‍ നമ്മുടെ ദൗത്യം

“ദേവാലയത്തില്‍വച്ച് ഞാന്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്ന സമയത്ത് കുരിശില്‍ കിടക്കുന്നഈശോ എനിക്കുവേണ്ടി ദാഹിക്കുന്നു എന്നു പറയുന്ന ഒരു സ്വരം ഞാന്‍ കേട്ടു.” തെല്ലുനേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം ആധ്യാത്മിക പിതാവു പറഞ്ഞു, ”സുനില്‍ ഇനി നിനക്ക് ഒരു മുഴുവന്‍ സമയ സുവിശേഷക പ്രവര്‍ത്തകനാകാം.” വൈദികന്റെ ആ വാക്കുകള്‍ …
Read More

നിത്യാരാധനാലയങ്ങൾ  വിളിക്കുന്നു
1 year ago

നിത്യാരാധനാലയങ്ങൾ വിളിക്കുന്നു

സ്‌നേഹത്തിന്റെ നിറവില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതിനുള്ള ശക്തി സ്വീകരിക്കേണ്ടത് ദിവ്യകാരുണ്യത്തില്‍ നിന്നാണ്. കാരണം, ദിവ്യകാരുണ്യം സ്‌നേഹപൂര്‍ണതയും ശൂന്യവത്ക്കരണത്തിന്റെപാഠങ്ങളും നമുക്കുനല്‍കുന്നു.അന്ന് വലിയ നിരാശയിലായിരുന്നു. അകാരണമായ സങ്കടം.ജീവിതം മടുപ്പിക്കുന്ന ചിന്തകള്‍. മുന്നോട്ടു പോകാന്‍ ഒരു തരിപോലുംകഴിയില്ലായെന്ന തോന്നല്‍. എന്നിട്ടും ഉച്ചനേരത്ത് പതിവുപോലെ നടന്നു. നിത്യാരാധനാലയത്തിന്റെ …
Read More

ഒരു ‘നോര്‍മല്‍’ ക്രൈസ്തവ ജീവിതത്തിന്റെ പ്രാധാന്യം – 2
1 year ago

ഒരു ‘നോര്‍മല്‍’ ക്രൈസ്തവ ജീവിതത്തിന്റെ പ്രാധാന്യം – 2

”ഈ യുവാക്കള്‍, ഒറ്റ നോട്ടത്തില്‍ മറ്റ് ഏതൊരു ചെറുപ്പക്കാരെയും പോലെ തന്നെയാണ്. പക്ഷേ, അടുത്തിടപഴകിയപ്പോള്‍ നല്ല സ്റ്റഫ് ഉള്ളവരാണ് ആ പിള്ളേര് എന്ന് എനിക്കു മനസ്സിലായി.” ഈ കോളേജ് പ്രൊഫസര്‍, കോളേജില്‍ഒരു പ്രാര്‍ഥന കൂട്ടായ്മ അനാവശ്യം എന്ന് പറയുന്ന ആളായിരുന്നു. പക്ഷേ, …
Read More

വൈകിയെത്തുന്ന ക്രിസ്തു
1 year ago

വൈകിയെത്തുന്ന ക്രിസ്തു

ലാസറിനെ ഉയര്‍പ്പിച്ച സുവിശേഷഭാഗം നമുക്ക് എല്ലാവര്‍ക്കും സുപരിചിതമാണ്, എന്നിരുന്നാലും അതില്‍ പ്രാധാന്യംഅര്‍ഹിക്കുന്ന ഒരു ചിന്തകൂടെ നമുക്ക് കാണാന്‍ സാധിക്കും. തന്റെ പ്രിയ സ്‌നേഹിതന്‍ ദീനമായി കിടക്കുന്നു, മരണത്തിന്റെ ഏകാന്ത നിദ്രയിലേക്ക് അല്പം നിമിഷങ്ങള്‍ കൂടിയേയുള്ളൂ എന്നറിഞ്ഞിട്ടും അറിയാത്ത ഭാവത്തോടെ, സുഖപ്പെടുത്താതെ രണ്ടുദിവസംകൂടി …
Read More

മടക്കയാത്ര
1 year ago

മടക്കയാത്ര

ചില നേരങ്ങളില്‍ ചിലയാളുകള്‍ വിലപ്പെട്ട ചിലത് ഓര്‍മപ്പെടുത്തും. ഒരു യാത്രയ്ക്കി ടയിലെ അത്തരമൊരുഅനുഭവത്തിലൂടെ കൈവന്ന വീണ്ടുവിചാരം.

അന്നും പതിവുപോലെ ജോലികഴിഞ്ഞ് വീട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് കോട്ടയം ലോഗോസ് ബസ്‌സ്റ്റോപ്പില്‍ നില്‍ക്കുകയാണ്. 7 മണിയായി. നേരംഇരുട്ടി തുടങ്ങിയതിന്റെ ചെറിയ ടെന്‍ഷന്‍ ഉണ്ട്.വീട്ടിലെത്തിയാലേ ഈ ടെന്‍ഷന്‍ …
Read More

Q&A -NO
1 year ago

Q&A -NO

Q.ഞാനൊരു ഡിഗ്രി വിദ്യാര്‍ഥിനിയാണ്. ബോയ് ഫ്രണ്ട്‌സ് ഉള്‍പ്പെടെ ധാരാളം സുഹൃത്തുക്കളുണ്ട്. അടുത്തസുഹൃത്തുക്കളായ ആണ്‍കുട്ടികളില്‍ ചിലര്‍ പ്രൊപ്പോസലുമായി വരുന്നു. അവര്‍ സീരിയസാണ്. പഠനത്തെയൊക്കെ ബാധിക്കുന്നു. എനിക്കു താത്പര്യമില്ല. ഫ്രണ്ട്ഷിപ്പാണിഷ്ടം. എങ്ങനെയാണിത് കൈകാര്യം ചെയ്യേണ്ടത്? മറ്റു പലര്‍ക്കും കൂടി വേണ്ടിയാണീ ചോദ്യം.

A.നിങ്ങള്‍ ഒരു …
Read More

ചുറ്റിലും സന്തോഷം വിതയ്ക്കുന്നവർ
1 year ago

ചുറ്റിലും സന്തോഷം വിതയ്ക്കുന്നവർ

ക്രിസ്തുവിനോട് ചേര്‍ന്നുള്ള ഒരുവന്റെ ജീവിതമാണ്, ഒരു സാധാരണജീവിതം നയിക്കാമായിരുന്ന അവനെ വ്യത്യസ്തനാക്കി നിറുത്തുന്നത്. മാമ്മോദീസായിലൂടെ ഓരോ ക്രൈസ്തവനും ക്രിസ്തുവിന്റെ സഭയുടെ അവകാശികളും ക്രിസ്തുവിനെ മറ്റുള്ളവര്‍ക്ക്പകര്‍ന്നുകൊടുക്കാന്‍ കടമയുള്ളവരും ആയിത്തീരുന്നു. കര്‍ത്താവിന്റെ വിളിയുടെ മാധുര്യം തിരിച്ചറിഞ്ഞ് കഴിഞ്ഞ 2 വര്‍ഷക്കാലമായി ഉത്തരേന്ത്യന്‍ മിഷനില്‍ സജീവ …
Read More

ഇനി നമുക്ക്  ‘തലയുയര്‍ത്തി’  നടക്കാം.
1 year ago

ഇനി നമുക്ക് ‘തലയുയര്‍ത്തി’ നടക്കാം.

സ്വന്തമായി തീരുമാനമെടുക്കാനുംഅവ നടപ്പില്‍ വരുത്താനും തള്ളേണ്ടതു തള്ളാനും ശാസിക്കാനും നിയന്ത്രിക്കാനുമൊക്കെ സ്വാതന്ത്ര്യമുള്ളവനാണ്മനുഷ്യന്‍. അഥവാ ഇവയൊക്കെ പ്രകടിപ്പിക്കുന്നവനെയാണല്ലോ നാം മനുഷ്യന്‍ എന്നു വിളിക്കുന്നത്.

ഇവിടെ വിരോധാഭാസം എന്നു പറയത്തക്കവിധം കാര്യങ്ങള്‍ മാറിമറിഞ്ഞാല്‍ എന്തായിരിക്കും സംഭവിക്കുക? സ്വതന്ത്രനെന്നുപറയുന്നവന്‍ യഥാര്‍ഥത്തില്‍ അടിമയാണെന്നുപറഞ്ഞാല്‍ തെറ്റുമെന്ന് തോന്നുന്നില്ല.പറഞ്ഞുവന്നത് മനുഷ്യന്‍ …
Read More