Image

KAIROS DIGITAL-JULY 2019

വിശുദ്ധരായ യൊവാക്കിമും അന്നായും (തിരുനാള്‍) ജൂലൈ 26
3 months ago

വിശുദ്ധരായ യൊവാക്കിമും അന്നായും (തിരുനാള്‍) ജൂലൈ 26

നമ്മുടെ കര്‍ത്താവായ ഈശോ മിശിഹായുടെ വല്യപ്പനും വല്യമ്മയും അവിടത്തെ മാതാവിന്റെ മാതാപിതാക്കളും ആകാനുള്ള അവര്‍ണനീയമായ മഹത്വമാണ് ദൈവം ഇവര്‍ക്ക് നല്‍കിയത്. ദീര്‍ഘനാള്‍കുഞ്ഞുങ്ങളില്ലാത്തതിനാല്‍ സന്താന സൗഭാഗ്യത്തിനും മിശിഹായുടെ ആഗമനത്തിനും വേണ്ടി പ്രാര്‍ഥിക്കുവാനുമായി യൊവാക്കിം കാഴ്ചകളുമായി ജറുസലേം ദേവാലയത്തിലേക്കു പോയി. അവിടത്തെ യുവപുരോഹിതന്‍ അവരുടെ …
Read More

നുറുങ്ങുവെട്ടം
3 months ago

നുറുങ്ങുവെട്ടം

‘സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കണം, സ്വന്തമായി ഒരു വീട് പണിത് അമ്മയെ അവിടെ താമസിപ്പിക്കണം, മൂത്ത സഹോദരിക്ക് കുറച്ച് സാമ്പത്തിക സഹായം, ഇളയവളുടെ പഠനവും വിവാഹവും’ പിതാവിന്റെ അകാലനിര്യാണത്തില്‍ വേദനിക്കുന്ന ഒരു കുടുംബത്തിന്റെ താങ്ങും തണലുമായാണ് മാത്യു ജോലിക്കായി ന്യൂയോര്‍ക്കില്‍ എത്തിയത്. ചെലവ് ചുരുക്കി …
Read More

ധ്യാനപൂര്‍വം ജീവിതം
3 months ago

ധ്യാനപൂര്‍വം ജീവിതം

അയാള്‍ ഒരു ഹോട്ടലുടമയായിരുന്നെങ്കിലും, വ്യത്യസ്തമായ ഒരു ആത്മീയ അന്വേഷണത്തിന്റെ വിത്ത് ഉള്ളിലുണ്ടായിരുന്നു. എന്നാല്‍ ഒരു ഗുരുവിനെത്തേടി അയാള്‍ അലഞ്ഞു നടന്നില്ല, പകരം എന്നെങ്കിലും ഗുരു തന്നെത്തേടി എത്തുമെന്ന് വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ ഭോജനശാലയില്‍ എത്തുന്ന ഓരോരുത്തരേയും അയാള്‍ ധ്യാനപൂര്‍വം നിരീക്ഷിച്ചുകൊണ്ടേയിരുന്നു. ഒരു ദിവസം ദരിദ്രനായൊരു …
Read More

അപ്പസ്‌തോലന്മാരുടെ രാജ്ഞിയായ മറിയത്തിന്റെ ചിത്രം
3 months ago

അപ്പസ്‌തോലന്മാരുടെ രാജ്ഞിയായ മറിയത്തിന്റെ ചിത്രം

2013-ല്‍ ജീസസ് യൂത്ത് മുന്നേറ്റം പള്ളോട്ടിന്‍സ് (Pallottines) സഭയോട് അപ്പസ്‌തോലന്മാരുടെ രാജ്ഞിയായ മറിയത്തിന്റെ ഏറെ മനോഹരമായ ചിത്രം തങ്ങളുടെ വിശ്വാസ പരിശീലനവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്നതിനുള്ള അനുവാദം ചോദിച്ചു മുന്നേറ്റത്തിന്റെ അന്നത്തെ അന്തര്‍ദേശീയ കോ-ഓര്‍ഡിനേറ്റര്‍ റൈജു വര്‍ഗീസ് സൊസൈറ്റി ഓഫ് കാത്തലിക് അപ്പോസ്‌തോലേറ്റ് എന്നറിയപ്പെടുന്ന പള്ളോട്ടിന്‍സ് …
Read More

നമുക്കൊരു ബിരിയാണി കഴിച്ചാലോ ?
3 months ago

നമുക്കൊരു ബിരിയാണി കഴിച്ചാലോ ?

ഓരോരുത്തരെക്കുറിച്ചും ദൈവത്തിന് പ്ലാനുണ്ടെന്നുപറയുമ്പോള്‍ ശങ്കിക്കാതെ നമ്മളത് കണ്ടെത്തേണ്ടതുണ്ട്. അന്വേഷിച്ചാല്‍ നിശ്ചയമായും കണ്ടെത്തുകതന്നെ ചെയ്യും

കഞ്ഞികുടിക്കാനുള്ള വക ദൈവം തരും ഉറപ്പ്. പക്ഷേ, ബിരിയാണി കഴിക്കാനുള്ള വകുപ്പ് നമ്മള്‍ തന്നെ കണ്ടെത്തണം. കേള്‍ക്കുമ്പോള്‍ തമാശയായി തോന്നുമെങ്കിലും ദൈവത്തിന്റെ പരിപാലനെയെക്കുറിച്ച്അത്രയ്ക്ക് ഉറപ്പോടെ പറയാന്‍ സാധിക്കും. നമ്മുടെ അധ്വാനവും …
Read More

പാലായില്‍ നിന്ന് സ്‌നേഹപൂര്‍വം
3 months ago

പാലായില്‍ നിന്ന് സ്‌നേഹപൂര്‍വം

ചരലിലും മെറ്റലിലുമൊക്കെ മുട്ടുകുത്തി പ്രാര്‍ഥിക്കുന്ന ചില യുവതീയുവാക്കള്‍ എന്റെ ഹൃദയത്തെ വല്ലാതെ സ്പര്‍ശിച്ചു. അവരുടെ പ്രാര്‍ഥനയും പ്രവര്‍ത്തനരീതിയുമൊക്കെ എന്നെ ആശ്ചര്യപ്പെടുത്തി. അവര്‍ ജീസസ് യൂത്തിലെ ചെറുപ്പക്കാര്‍ ആയിരുന്നു. ഞാന്‍ മഠത്തില്‍ ചേരാനും സിസ്റ്ററാകാനും ഇവരാണ് എന്നെ സഹായിച്ചത്.

പാലായിലാണെന്റെ വീട്. പത്താം …
Read More

ലോകനന്മയിലേക്കു തുറക്കുന്ന ജാലക പാളികള്‍
3 months ago

ലോകനന്മയിലേക്കു തുറക്കുന്ന ജാലക പാളികള്‍

വ്യക്തി ജീവിതത്തിലും ആധ്യാത്മിക ജീവിതത്തിലും ഉയര്‍ച്ചനേടുന്നതോടൊപ്പം പ്രൊഫഷണല്‍ ലൈഫിലും ഉയര്‍ച്ച നേടാന്‍ശ്രമിക്കേണ്ടതുണ്ട്. അത് ലോകനന്മയ്ക്കുകൂടി ഉള്ളതുമാകണം.

‘നിങ്ങള്‍ ആദ്യം അവിടത്തെ രാജ്യവും നീതിയും അന്വേഷിക്കുക അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു നല്കപ്പെടും’ (മത്താ 6:31) എന്ന വചനത്തിന്റെ …
Read More

Q&A-മാതാപിതാക്കള്‍ തന്നെയാണ് ഏറ്റവും ഉചിതമായ മാര്‍ഗദര്‍ശകര്‍
3 months ago

Q&A-മാതാപിതാക്കള്‍ തന്നെയാണ് ഏറ്റവും ഉചിതമായ മാര്‍ഗദര്‍ശകര്‍

Q.ഞങ്ങള്‍ക്ക് പലകാര്യങ്ങളും പറയുവാനുണ്ട്. പേഴ്‌സണല്‍ കാര്യങ്ങളും മറ്റു വിശേഷങ്ങളുമൊക്കെ കൂട്ടുകാരോടാണ് ഞങ്ങള്‍ പറയുന്നത്. മാതാപിതാക്കള്‍ക്കും മറ്റുള്ളവര്‍ക്കും ഞങ്ങളെ കേള്‍ക്കാന്‍ നേരമില്ല. പക്ഷേ,ഞങ്ങളത് ആഗ്രഹിക്കുന്നുമുണ്ട്. എന്തെങ്കിലും മാര്‍ഗമുണ്ടോ?

A.എല്ലാ കാര്യങ്ങളും എല്ലാവരോടും പറയാന്‍കഴിയില്ലല്ലോ. പറയേണ്ടത് പറയേണ്ടവരോട് പറയേണ്ട സമയത്ത് പറയേണ്ട രീതില്‍ പറയാന്‍ സാധിക്കണം. ഒന്നാമതായി …
Read More

ചില തോന്നലുകള്‍ അങ്ങനെയാണ്
3 months ago

ചില തോന്നലുകള്‍ അങ്ങനെയാണ്

ചിലപ്പോഴൊക്കെ എന്തിനെന്നോ എവിടേയ്‌ക്കെന്നോ പറയാതെ അവന്‍ നമ്മെ നടത്തിക്കും. ആരെക്കാളും വിശ്വസിക്കാവുന്ന ആ 33 വയസ്സുകാരന്‍. അതുകൊണ്ട്മറുത്തൊന്നും പറയാതെ കൂടെയങ്ങ് നടക്കും.പക്ഷേ, മടുത്തെന്ന് പറഞ്ഞ് പരിഭവിച്ച്, വെറുതെയാണല്ലോ നടത്തമെന്ന് പിറുപിറുത്ത് തിരിച്ച് നടക്കാന്‍ ഒരുങ്ങുമ്പോള്‍ തേജോമയനായ ആ യുവാവിന്റെ മുഖത്ത്, എല്ലാം പൂര്‍ത്തിയാക്കി …
Read More