Image

KAIROS DIGITAL -MARCH 2019

സന്തോഷം സങ്കടം
1 year ago

സന്തോഷം സങ്കടം

സന്തോഷം സങ്കടം

ജീസസ് യൂത്ത് കൂട്ടായ്മയെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷകരവും സങ്കടകരവുമായ രണ്ട് അനുഭവങ്ങളാണ് 2019 ജനുവരി സമ്മാനിച്ചത്.

ഫ്രാന്‍സിസ് മാര്‍പാപ്പയോടൊപ്പം ജീസസ്‌യൂത്ത്

മൂന്നു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന കത്തോലിക്കാ യുവജനങ്ങളുടെ ഏറ്റവും വലിയ ഉത്സവമാണ് വേള്‍ഡ് യൂത്ത് ഡേ ആഘോഷങ്ങള്‍. …
Read More

ഉത്തരം  കിട്ടാത്ത  എന്റെ  പ്രാര്‍ഥനകള്‍
1 year ago

ഉത്തരം കിട്ടാത്ത എന്റെ പ്രാര്‍ഥനകള്‍

എന്തുകൊണ്ടാണ് ദൈവം ചില മനുഷ്യരുടെ പ്രാര്‍ഥനകള്‍ക്കുനേരെ, ചെവിയടച്ചു പിടിച്ചിരിക്കുന്നത്? നായീമിലെ വിധവയുടെ കണ്ണുനീര്‍ തുടച്ച ദൈവം കുരിശിനു താഴെ നിന്ന മറിയത്തിന്റെ സങ്കടം കാണാതെ പോയതെന്തുകൊണ്ടാണ്? ഹെറോദേസിന്റെ കൊട്ടാരത്തില്‍ വിരുന്നു സല്‍ക്കാരത്തിനൊടുവില്‍ ഹെറോദിയായുടെ പകയ്ക്കിരയായി കൊല്ലപ്പെടേണ്ടി വന്ന സ്‌നാപക യോഹന്നാനെ ദൈവം …
Read More

വി. യൗസേപ്പിതാവ്
1 year ago

വി. യൗസേപ്പിതാവ്

മാര്‍ച്ച് 19 – വി. യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍

വി. യൗസേപ്പിതാവ് ഈ ലോക ജീവിതത്തില്‍ വച്ചുതന്നെ മരണാസന്നരുടെ പ്രത്യേക മധ്യസ്ഥനായി ശുശ്രൂഷ ആരംഭിക്കണമെന്ന് ദൈവം നിശ്ചയിച്ചിരുന്നു. ഒരാള്‍ മരണാസന്നനാണെന്നു മനസ്സിലാക്കിയാല്‍ പിന്നെ ജോസഫിന് ഊണും ഉറക്കവും …
Read More

ജീസസ് യൂത്ത് പ്രാർഥനാ  രീതിക്കു പിന്നിൽ
1 year ago

ജീസസ് യൂത്ത് പ്രാർഥനാ രീതിക്കു പിന്നിൽ

ന്നിച്ചു വരവുകള്‍ ജീസസ് യൂത്ത് മുന്നേറ്റത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ്. ഒത്തുകൂടലുകളില്‍ പ്രാര്‍ഥനയ്ക്ക് വലിയ ഊന്നലുമുണ്ട്. അപ്പോള്‍ ഒരു ചോദ്യം, ജീസസ് യൂത്ത് ഒന്നിച്ചു വരുമ്പോള്‍ പ്രാര്‍ഥിക്കുന്നത് എപ്രകാരമാണ്? രണ്ടു പ്രധാന പ്രാര്‍ഥനാ രീതികള്‍ ജീസസ് യൂത്ത് മുന്നേറ്റത്തിലുണ്ട്. കരിസ്മാറ്റിക് ശൈലിയില്‍ നിന്ന് പ്രചോദനം …
Read More

അവനെന്റെ സന്തോഷങ്ങള്‍ തല്ലിത്തകര്‍ക്കുമോ?
1 year ago

അവനെന്റെ സന്തോഷങ്ങള്‍ തല്ലിത്തകര്‍ക്കുമോ?

അന്ന് അങ്കമാലി സോണ്‍ ഒരുക്കിയ യുവജന ധ്യാനത്തില്‍ പങ്കെടുക്കുകയായിരുന്നു ഞാന്‍. എന്തെന്നില്ലാത്ത ആനന്ദവും ദൈവസാന്നിധ്യവും നല്‍കിയസമയം. ഒരു പതിനേഴുകാരന് ലഭിക്കാവുന്ന ഏറ്റ മനോഹരമായ ദൈവാനുഭവത്തിന്റെ മണിക്കൂറുകള്‍. ദൈവത്തിനായി മാത്രം ജീവിക്കും എന്ന തീരുമാനത്തിലാണ് അന്ന് ധ്യാനഹാള്‍ വിട്ടു പുറത്തിറങ്ങിയത്.

പക്ഷേ, ഏതാനും …
Read More

വി.കുർബാന + രാജ്യസ്നേഹം =  ദൈവസ്നേഹം
1 year ago

വി.കുർബാന + രാജ്യസ്നേഹം = ദൈവസ്നേഹം

ഏതൊരു പട്ടാളക്കാരന്റെയും നെഞ്ചിലെ തീയാണ് രാജ്യസുരക്ഷ എന്നത്. സ്വന്തം ജീവന്‍ പോലും തൃണവല്‍ഗണിച്ചുകൊണ്ട് രാജ്യത്തിനുവേണ്ടി അക്ഷീണം പ്രയത്‌നിക്കുന്ന വ്യക്തിയെ ദൈവം മാനിക്കുന്നു, അംഗീകരിക്കുന്നു എന്നത് എന്റെ ജീവിതാനുഭവമാണ്. 2013-ല്‍ ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ഇലക്ഷന്‍ പ്രഖ്യാപിച്ച സമയം ഞങ്ങളുടെ ബറ്റാലിയന്‍ …
Read More

നിശ്ശബ്ദം ദൈവസാന്നിധ്യം
1 year ago

നിശ്ശബ്ദം ദൈവസാന്നിധ്യം

ഇടത്തേ കൈയില്‍ ക്രൂശിതരൂപവും പിടിച്ച് വലതു കൈയിലെ ജപമണികളിലൂടെ അതിവേഗം യാത്ര ചെയ്ത് ഇടയ്ക്കിടെ മുമ്പില്‍ തുറന്നുവച്ചിരിക്കുന്ന ബൈബിളിലേയ്ക്ക് ഒന്നു കണ്ണോടിച്ച് സ്വര്‍ഗീയാനുഭൂതിയില്‍ ലയിച്ചിരിക്കുമ്പോഴാണ് അടുത്തിരുന്ന അക്രൈസ്തവളായ സഹപാഠി കൈയില്‍ തട്ടിവിളിക്കുന്നത് ‘ദൈവം ആരാണ്’ എന്നവള്‍ക്ക് അറിയണം. നന്മനിറഞ്ഞ സര്‍വശക്തനായ ആ …
Read More

Q&A
1 year ago

Q&A

Q.ഹൊറര്‍ സിനിമകളും വയലന്റായ സിനിമകളുമൊക്കെ കാണുന്നത് നമ്മളെ ബാധിക്കുമെന്ന് പറയുന്നതില്‍ സത്യമുണ്ടോ?

A.നമ്മള്‍ കാണുന്ന സിനിമകള്‍ പ്രത്യേകിച്ചു താങ്കള്‍ പറഞ്ഞതു പോലുള്ള വൈകാരിക തീവ്രതയുള്ളവ നമ്മളെ ബാധിക്കും എന്നതില്‍ സംശയം വേണ്ട. ഇത് പല ഗവേഷണ പഠനങ്ങളും നിരവധി തവണ …
Read More

ഒരു ‘യെസും’  പിന്നെയൊരു ‘നോയും’
1 year ago

ഒരു ‘യെസും’ പിന്നെയൊരു ‘നോയും’

പ്രഭാതത്തില്‍ ഉണരുന്നതു മുതല്‍ രാത്രിയില്‍ നിദ്രയിലേക്ക് വഴുതിവീഴുന്നതു വരെ വ്യതിരിക്തങ്ങളായ അനുഭവങ്ങളിലൂടെയുള്ള സഞ്ചാരമാണ് ഓരോ വ്യക്തിയുടെയും ജീവിതം. വ്യത്യസ്തമായ കാഴ്ചകള്‍, ആദ്യമായി പരിചയപ്പെടുന്ന ഒരു കൂട്ടം ആളുകള്‍, പുതിയ അറിവുകള്‍, മനസ്സിനു കുളിര്‍മയേകുന്നതും സന്തോഷം പ്രദാനം ചെയ്യുന്നതുമായ ചില നിമിഷങ്ങള്‍, ദു:ഖത്തിന്റെതായ നിമിഷങ്ങള്‍ …
Read More