Image

മാറുന്ന കാലം, മാറേണ്ട രാഷ്ട്രീയം, ഉണരേണ്ട യുവത്വം

മാറുന്ന കാലം, മാറേണ്ട രാഷ്ട്രീയം, ഉണരേണ്ട യുവത്വം
5 years ago

മാറുന്ന കാലം, മാറേണ്ട രാഷ്ട്രീയം, ഉണരേണ്ട യുവത്വം

By  •  ARTICLES, COVERSTORY

ഇന്ത്യയുള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷം രാജ്യങ്ങളിലെയും സ്വാതന്ത്ര സമരങ്ങളിലും, വിപ്ലവത്തിലുമൊക്കെ പങ്കെടുത്ത് രാഷ്ട്രീയ സാമൂഹ്യ മാറ്റത്തിനുവേണ്ടി പോരാടിയവര്‍ ഏതാണ്ട് എല്ലാവരും തന്നെ കാലയവനികക്കുള്ളില്‍ മറഞ്ഞു.  അവശേഷിക്കുന്നവര്‍ വാര്‍ധക്യത്തിന്റെ അവസാന നാളുകളിലുമാണ്. ആ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മാറ്റത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി വീരമൃത്യു വരിച്ചവരും സ്വന്തം …
Read More

വില്പനച്ചരക്ക്‌
5 years ago

വില്പനച്ചരക്ക്‌

By  •  ARTICLES

ഋതുക്കള്‍ വയലേലകളെ നോക്കുന്നതുപോലെ എന്നെ നോക്കി മന്ദഹസിച്ചവന്‍ പറഞ്ഞു: ”എല്ലാവരും നിന്നെ അവര്‍ക്കുവേണ്ടി സ്‌നേഹിക്കുന്നു. ഞാന്‍ നിന്നെ നിനക്കുവേണ്ടി സ്‌നേഹിക്കട്ടെ… എല്ലാവരും നിന്റെ മങ്ങിപ്പോകുന്ന സൗന്ദര്യത്തെ കാണുമ്പോള്‍ നിന്നിലെ കാണാനാവാത്ത നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു” (ജിബ്രാന്റെ മഗ്ദലന മറിയത്തില്‍ യേശു)കുസുമലത അതായിരുന്നു …
Read More

ഇല്ല; ഒന്നും സംഭവിച്ചിട്ടില്ല
5 years ago

ഇല്ല; ഒന്നും സംഭവിച്ചിട്ടില്ല

By  •  ARTICLES, ANUBHAVAM

ഞാന്‍ ആലുവയ്ക്കടുത്തുള്ള പഴങ്ങനാട് സമരിറ്റന്‍ ഹോസ്പിറ്റലിലെ BSC M.L.T വിദ്യാര്‍ഥിനിയാണ്. സ്വന്തം വീട് വൈക്കത്തായതുകൊണ്ട്  ഹോസ്റ്റലില്‍ താമസിച്ചാണു ഞാന്‍ പഠിക്കുന്നത്. മേയ് മാസം അവസാന വെള്ളിയാഴ്ച വീട്ടില്‍ പോകുന്നതിനു വേണ്ടി ബസില്‍ യാത്ര ചെയ്യുകയായിരുന്നു ഞാന്‍. നല്ല മഴയുള്ള ഒരു സായാഹ്നമായിരുന്നു …
Read More

വിരുന്ന്‌
5 years ago

വിരുന്ന്‌

ജീസസ് യൂത്തില്‍ ഞങ്ങള്‍ സജീവമാകുന്നതിന് കാരണമായി തീര്‍ന്നത് മസ്‌ക്കറ്റില്‍ നടന്ന ഒരു രാത്രികാല ജീസസ് യൂത്ത് കുടുംബ കൂട്ടായ്മയിലെത്തിയ റെന്നി ഞാറക്കുളത്തിന്റെ ഒരു ചോദ്യത്തിന് സമ്മതഭാവത്തില്‍ കൈ ഉയര്‍ത്തിയതിലൂടെയാണെന്ന് പറയാം. ചോദ്യം ഇതായിരുന്നു: യുവജനങ്ങള്‍ക്ക് വേണ്ടി കുടുംബത്തിന്റെ വാതില്‍ തുറന്നുകൊടുക്കാന്‍ തയ്യാറുള്ളവര്‍ …
Read More