Image

CHOOTTU VETTAM

വാ. ഹന്ന ഷര്‍സനോവ്‌സ്‌ക
4 days ago

വാ. ഹന്ന ഷര്‍സനോവ്‌സ്‌ക

വാ. ഹന്ന ഷര്‍സനോവ്‌സ്‌ക(Bl. Hanna Chrzanowska) ) -ലോകത്തിന്റെ കണ്ണില്‍വലിയ പ്രത്യേകതകളൊന്നും തോന്നിക്കാത്ത ഒരു സാധാരണ നഴ്‌സ്! എന്തെങ്കിലും പ്രത്യേക മിസ്റ്റിക്ക് അനുഭവങ്ങളോ അസാമാന്യ കഴിവുകളോ ഇല്ലാതിരുന്ന ഒരു എളിയ ക്രൈസ്തവ അല്‍മായ വനിത!എന്നാല്‍ 2018, ഏപ്രില്‍ 28-ന് ദൈവകരുണയുടെ തിരുനാള്‍ദിനത്തില്‍ …
Read More

വാഴ്ത്തപ്പെട്ട മാര്‍സല്‍ കാല്ലോ
1 month ago

വാഴ്ത്തപ്പെട്ട മാര്‍സല്‍ കാല്ലോ

വിശുദ്ധരുടെ ജീവിതങ്ങള്‍ എപ്പോഴും പെര്‍ഫെക്ട് ആയിരുന്നു എന്ന് കരുതുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പ്രതികൂല സാഹചര്യങ്ങളില്‍ പോലും പ്രതീക്ഷ കൈവിടാതെ, എല്ലാറ്റിലും ദൈവേഷ്ടം കണ്ടെത്തി, ജീവിക്കാനായതിനാലാണ് അവര്‍ക്ക് വിശുദ്ധിയുടെ മഹത്വ കിരീടം നല്‍കപ്പെട്ടത്. വാഴ്ത്തപ്പെട്ട മാര്‍സല്‍ കാല്ലോയുടെ ജീവിതവും ഇതില്‍ നിന്നും …
Read More

ചങ്ങാതി  നന്നായാൽ സ്വർഗത്തിലെത്താം !
2 months ago

ചങ്ങാതി നന്നായാൽ സ്വർഗത്തിലെത്താം !

ജീവിതത്തിലെ മധുരവേളകളില്‍ മാത്രമല്ല, കയ്പുനിറഞ്ഞ അവസ്ഥകളിലും കൂടെ നില്‍ക്കുന്ന നല്ല ചങ്ങാതിമാരെക്കുറിച്ചു പ്രതിപാദിക്കുന്ന സംഗീത ആല്‍ബങ്ങളും സിനിമകളും നമ്മില്‍ പലരും കണ്ടിട്ടുണ്ടാകും.

ചിതലരിക്കാത്ത ചില സമ്പാദ്യങ്ങള്‍ നമ്മുടെ ജീവിതത്തിലുണ്ടെങ്കില്‍ അതിലൊന്ന് നല്ല സുഹൃദ്ബന്ധങ്ങളാണ്. ക്രിസ്ത്യാനികളായ നമ്മെ സംബന്ധിച്ചിടത്തോളം നല്ല ആത്മീയ സുഹൃത്തുക്കളുണ്ടെങ്കില്‍ …
Read More

നിസ്സാര പാപങ്ങള്‍ക്കും ശുദ്ധീകരണസ്ഥലമോ?
5 months ago

നിസ്സാര പാപങ്ങള്‍ക്കും ശുദ്ധീകരണസ്ഥലമോ?

മഹാനായ വി. ആല്‍ബര്‍ട്ട് ശുദ്ധീകരണ സ്ഥലത്തില്‍? മഹാ പണ്ഡിതനായിരുന്നു വി.  ആല്‍ബര്‍ട്ട്. അദ്ദേഹംഅനേകം പുണ്യങ്ങളില്‍ മികച്ചു നിന്നവനായിരുന്നെങ്കിലും സ്വന്തം അറിവിനെക്കുറിച്ച് സന്തോഷിച്ച ആല്‍ബര്‍ട്ടിനെ ദൈവം ശുദ്ധീകരണസ്ഥലത്തേക്ക് കൊണ്ടുപോയിഎന്ന് വി. ജോണ്‍ മരിയവിയാനിയുടെ ഒരു പ്രസംഗത്തില്‍ പറയുന്നുണ്ട്. തന്റെ സഹോദരി തിന്മ നിറഞ്ഞ …
Read More

മറിയം ത്രേസ്യ (1876-1926) തിരുനാള്‍ – ജൂണ്‍ 8
6 months ago

മറിയം ത്രേസ്യ (1876-1926) തിരുനാള്‍ – ജൂണ്‍ 8

തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറയില്‍ നിന്നുള്ള മറിയം ത്രേസ്യ കേരളത്തിന്റെ നാലാമത്തെ വിശുദ്ധയും പഞ്ചക്ഷതധാരിയും ആണ്. ബാല്യകാലത്ത് അമ്മ പറഞ്ഞുകൊടുത്ത ഈശോയുടെ പീഡാനുഭവ കഥകളില്‍ നിന്നും തനിക്കായി രക്തം ചിന്തിയ ഈശോയെത്രേ്യസ്യ തന്റെ ആധ്യാത്മിക മണവാളനായി സ്വീകരിച്ചു. പിന്നീടങ്ങോട്ട് ത്രേസ്യയുടെ പ്രവൃത്തികളെല്ലാം ആത്മനാഥനോടുള്ള …
Read More

വാഴ്ത്തപ്പെട്ട  ഡീന ബെലാഞ്ചെര്‍
7 months ago

വാഴ്ത്തപ്പെട്ട ഡീന ബെലാഞ്ചെര്‍

ജനനം : ഏപ്രില്‍ 30, 1897, ക്യൂബക്ക് – കാനഡ മരണം : സെപ്റ്റംബര്‍ 4, 1929 വയസ്സ് : 32 തിരുനാള്‍ : സെപ്റ്റംബര്‍ 4

എട്ടാം വയസ്സു മുതല്‍പിയാനോ പഠനം;പതിനൊന്നാം വയസ്സില്‍ ആദ്യ ഡിപ്ലോമ; ശേഷം ന്യൂയോര്‍ക്കില്‍ …
Read More

വാഴ്ത്തപ്പെട്ട തെരേസ ബ്രാക്കോ (രക്താങ്കിത ലില്ലി)
8 months ago

വാഴ്ത്തപ്പെട്ട തെരേസ ബ്രാക്കോ (രക്താങ്കിത ലില്ലി)

ജനനം : 1924 ഫെബ്രുവരി 24 സ്ഥലം : സാന്താ ജൂലിയാ, ഇറ്റലി മരണം : 1944 ആഗസ്റ്റ് 28 വയസ്സ് : 20 തിരുനാള്‍ : ആഗസ്റ്റ് 28

വിശുദ്ധ മരിയഗൊരേത്തിയെയും അവളുടെപുണ്യ ജീവിതത്തെയും പരിചയമില്ലാത്ത കത്തോലിക്കര്‍ വിരളമായിരിക്കും. വിശുദ്ധിക്കു …
Read More

വിശുദ്ധരായ യൊവാക്കിമും അന്നായും (തിരുനാള്‍) ജൂലൈ 26
9 months ago

വിശുദ്ധരായ യൊവാക്കിമും അന്നായും (തിരുനാള്‍) ജൂലൈ 26

നമ്മുടെ കര്‍ത്താവായ ഈശോ മിശിഹായുടെ വല്യപ്പനും വല്യമ്മയും അവിടത്തെ മാതാവിന്റെ മാതാപിതാക്കളും ആകാനുള്ള അവര്‍ണനീയമായ മഹത്വമാണ് ദൈവം ഇവര്‍ക്ക് നല്‍കിയത്. ദീര്‍ഘനാള്‍കുഞ്ഞുങ്ങളില്ലാത്തതിനാല്‍ സന്താന സൗഭാഗ്യത്തിനും മിശിഹായുടെ ആഗമനത്തിനും വേണ്ടി പ്രാര്‍ഥിക്കുവാനുമായി യൊവാക്കിം കാഴ്ചകളുമായി ജറുസലേം ദേവാലയത്തിലേക്കു പോയി. അവിടത്തെ യുവപുരോഹിതന്‍ അവരുടെ …
Read More

വിശുദ്ധ മരിയ ഫൗസ്റ്റീന കൊവള്‍സ്‌ക
1 year ago

വിശുദ്ധ മരിയ ഫൗസ്റ്റീന കൊവള്‍സ്‌ക

ഈശോയെ പ്രീതിപ്പെടുത്തുന്ന കുഞ്ഞു സഹനങ്ങള്‍ (വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിക്കുറിപ്പില്‍ നിന്ന്)

ഇന്നു രാവിലെ ഭക്താഭ്യാസങ്ങള്‍ കഴിഞ്ഞ് തുന്നല്‍പ്പണി ചെയ്യാന്‍ തുടങ്ങി. എന്റെ ഹൃദയത്തില്‍ അഗാധമായ ഒരു ശാന്തത അനുഭവപ്പെട്ടു. ഈശോ അവിടെ വിശ്രമിക്കുന്നു എന്നു ഞാന്‍ മനസ്സിലാക്കി. ആ മാധുര്യം നിറഞ്ഞ …
Read More

വി. യൗസേപ്പിതാവ്
1 year ago

വി. യൗസേപ്പിതാവ്

മാര്‍ച്ച് 19 – വി. യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍

വി. യൗസേപ്പിതാവ് ഈ ലോക ജീവിതത്തില്‍ വച്ചുതന്നെ മരണാസന്നരുടെ പ്രത്യേക മധ്യസ്ഥനായി ശുശ്രൂഷ ആരംഭിക്കണമെന്ന് ദൈവം നിശ്ചയിച്ചിരുന്നു. ഒരാള്‍ മരണാസന്നനാണെന്നു മനസ്സിലാക്കിയാല്‍ പിന്നെ ജോസഫിന് ഊണും ഉറക്കവും …
Read More