Image

DAIVATHINTE MAUNAM

ഇനി പരിശുദ്ധാത്മാവ്‌ സംസാരിക്കട്ടെ
1 week ago

ഇനി പരിശുദ്ധാത്മാവ്‌ സംസാരിക്കട്ടെ

വെളിപാട് പുസ്തകത്തില്‍ യോഹന്നാന്‍ ശ്ലീഹ ആവര്‍ത്തിക്കുന്ന ഒരുപ്രയോഗമാണ് പരിശുദ്ധാത്മാവ് സഭകളോട്അരുളിചെയ്യുന്നത് കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ എന്ന്. അപ്പസ്‌തോലന്മാരുടെ പ്രവര്‍ത്തനങ്ങളില്‍ മറ്റൊരു ഉദാഹരണം കാണാവുന്നതാണ്. ”അവര്‍ കര്‍ത്താവിനു ശുശ്രൂഷ ചെയ്തും ഉപവസിച്ചും കഴിയവേ, പരിശുദ്ധാത്മാവ് അവരോടുപറഞ്ഞു: ബര്‍ണബാസിനെയും സാവൂളിനെയും ഞാന്‍ വിളിച്ചിരിക്കുന്ന ജോലിക്കായി, …
Read More

ഒരു മഴയും തോരാതിരുന്നിട്ടില്ല
1 month ago

ഒരു മഴയും തോരാതിരുന്നിട്ടില്ല

നമ്മിൽ മറഞ്ഞിരിക്കുന്ന ചില യഥാർഥ നിധികൾ നമ്മൾകണ്ടെത്താൻ ഈ അടച്ചിടപ്പെട്ട, നൈരാശ്യകാലം കാരണമാകട്ടെ.

എല്ലാം നഷ്ടപ്പെട്ടു, ഇനി ഒന്നും തന്നെ അവശേഷിക്കുന്നില്ല എന്ന തിരിച്ചറിവിൽനിന്നായിരുന്നു ആ വൃദ്ധയാചകൻ തനിക്ക് സ്വന്തമായി അവശേഷിക്കുന്നആ ഭിക്ഷാപാത്രം വിൽക്കാനുള്ള തീരുമാനത്തിലേക്ക് …
Read More

ഞാന്‍  പറഞ്ഞിട്ടാണോ?
2 months ago

ഞാന്‍ പറഞ്ഞിട്ടാണോ?

ഇന്നു ലോകം ചോദിക്കുന്നു; ഈ കോവിഡ് 19 വൈറസിനെ ദൈവമെന്തുകൊണ്ട് തടയുന്നില്ല. ഇതു ദൈവമില്ല എന്നതിന്റെ തെളിവല്ലേയെന്ന് നിരീശ്വരര്‍ ചോദിക്കുന്നു.

അപ്പോള്‍ കൊറോണ ലോകത്തെ മുഴുവന്‍ നിശ്ചലമാക്കി. ഒപ്പം, ദൈവത്തെപ്രതി വാദപ്രതിവാദം നടത്തുകയും ആക്രോശിക്കുകയും കലഹിക്കുകയുംകൊല്ലുകയും …
Read More

മഹാമാരിയുടെ കാലത്തെ തിരിച്ചറിവുകള്‍
3 months ago

മഹാമാരിയുടെ കാലത്തെ തിരിച്ചറിവുകള്‍

‘ഭീതിയല്ല ജാഗ്രത’ എന്ന ആപ്തവാക്യം മറക്കാതെ, കാലത്തിന്റെ അടയാളങ്ങളെ ആത്മീയമായി തിരിച്ചറിഞ്ഞ് പ്രാര്‍ഥനയുടെയും ക്രൈസ്തവ സ്‌നേഹത്തിന്റെയും സാക്ഷ്യമായി നമുക്ക് മാറാനാവണം.

1980, റുവാണ്ടയിലെ ഒരു ചെറിയ പട്ടണമായ കിബേഹോയില്‍ ചില കുട്ടികള്‍ക്ക് പരിശുദ്ധ കന്യാകാ മറിയത്തിന്റെ ദര്‍ശനങ്ങള്‍ ലഭിക്കാന്‍ …
Read More

ദൈവത്തെപ്പോലെ സ്‌നേഹിക്കാന്‍ പഠിക്കുക
4 months ago

ദൈവത്തെപ്പോലെ സ്‌നേഹിക്കാന്‍ പഠിക്കുക

വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന ഒരു രസകരമായ സംഭവം, കാര്‍ഡിനല്‍ സ്യുനന്‍സിന്റെ ഒരു ഗ്രന്ഥത്തിലുണ്ട്. ബ്രസല്‍സിലെ ഒരു വികാരിയച്ചന്‍ പള്ളിയില്‍ നിന്നും പുറത്തോട്ടു വരുന്ന അവസരത്തില്‍ ഒരാള്‍ പള്ളിമുറ്റത്തുവച്ച് ഭാര്യയുടേയും കുഞ്ഞിന്റെയും ഫോട്ടോ എടുക്കുന്നത് കണ്ടു. ആ മനുഷ്യന്‍ സാധാരണ പള്ളിയില്‍ കാണാറുള്ള ഒരാളല്ലായിരുന്നു. …
Read More

വിദേശത്തുപോയാല്‍  രക്ഷപ്പെടുമോ?
5 months ago

വിദേശത്തുപോയാല്‍ രക്ഷപ്പെടുമോ?

തിരക്കുള്ള റോഡില്‍ നിന്നു ശാന്തമായ ഒരിടവഴിയിലേക്ക് വാഹനം തിരിച്ചതിനു ശേഷം അദ്ദേഹം പറയാന്‍ തുടങ്ങി, ആ വിദേശ രാജ്യത്തെ തന്റെ മുപ്പതിലധികം വര്‍ഷത്തെ ജീവിതാനുഭവങ്ങള്‍. വിദേശ രാജ്യത്തെ സൗഭാഗ്യങ്ങള്‍ക്കിടയിലും വിശ്വാസ ജീവിതത്തെ കോംപ്രമൈസ് ചെയ്യാത്ത ആ ജ്യേഷ്ഠസഹോദരന്റെ വാക്കുകള്‍ സത്യത്തിന്റെ തിളക്കമുള്ളതായിരുന്നു.


Read More

നിങ്ങളുടെ ക്രിസ്മസ്  അവസാനിച്ചുവോ?
6 months ago

നിങ്ങളുടെ ക്രിസ്മസ് അവസാനിച്ചുവോ?

ഈ അനുഭവങ്ങള്‍.സുപ്രസിദ്ധ സാഹിത്യകാരനായ ഹോവാര്‍ഡ് തേര്‍മാന്‍ എഴുതിയ ഒരു കൊച്ചു കവിതയിലെ ക്രിസ്മസ് ചിന്ത ധ്യാനപൂര്‍വം ഒന്ന് ശ്രദ്ധിക്കാം:

‘When the song of the angles stilled When the star in the sky is gone When …
Read More

ആഴങ്ങൾ തേടുന്ന ദൈവം
7 months ago

ആഴങ്ങൾ തേടുന്ന ദൈവം

ജീവിതം കുറേക്കൂടി വേരുറച്ച് ആഴപ്പെട്ടതാകുവാനും തെളിച്ചവും വെളിച്ചവുമുള്ള ക്രിസ്തു ശിഷ്യരാകുവാനും നമുക്കിടയാകട്ടെ

രംഗം – 1

”അപ്പനും അമ്മയും ക്രിസ്ത്യാനിയായിപ്പോയതിനാല്‍ ഞാനും ഒരു ക്രിസ്ത്യാനിയായി, ഇങ്ങനെയുള്ളവരൊക്കെ ഒന്നു കൈ ഉയര്‍ത്താമോ..?” സെമിനാര്‍ നയിക്കുന്ന ആള്‍ വീണ്ടും കൗശലം …
Read More

കുറ്റവും ശിക്ഷയും
8 months ago

കുറ്റവും ശിക്ഷയും

അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പതു നീതിമാന്മാരെക്കുറിച്ച്എന്നതിനേക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ചുള്ള സ്വര്‍ഗത്തിന്റെ സന്തോഷത്തെക്കുറിച്ച് ചില ധ്യാനചിന്തകള്‍.

ചുങ്കക്കാരും പാപികളും അവന്റെ വാക്കു കേള്‍ക്കാന്‍ അടുത്തുവന്ന ആ ദിനം. ഫരിസേയരും നിയമജ്ഞരും ഈര്‍ഷ്യയോടെ പിറുപിറുത്ത നേരം. അന്ന് നസറായന്‍ അവരോടു പറഞ്ഞത് നഷ്ടപ്പെട്ടുപോയ ഒരാടിന്റെ …
Read More

നിത്യാരാധനാലയങ്ങൾ  വിളിക്കുന്നു
9 months ago

നിത്യാരാധനാലയങ്ങൾ വിളിക്കുന്നു

സ്‌നേഹത്തിന്റെ നിറവില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതിനുള്ള ശക്തി സ്വീകരിക്കേണ്ടത് ദിവ്യകാരുണ്യത്തില്‍ നിന്നാണ്. കാരണം, ദിവ്യകാരുണ്യം സ്‌നേഹപൂര്‍ണതയും ശൂന്യവത്ക്കരണത്തിന്റെപാഠങ്ങളും നമുക്കുനല്‍കുന്നു.അന്ന് വലിയ നിരാശയിലായിരുന്നു. അകാരണമായ സങ്കടം.ജീവിതം മടുപ്പിക്കുന്ന ചിന്തകള്‍. മുന്നോട്ടു പോകാന്‍ ഒരു തരിപോലുംകഴിയില്ലായെന്ന തോന്നല്‍. എന്നിട്ടും ഉച്ചനേരത്ത് പതിവുപോലെ നടന്നു. നിത്യാരാധനാലയത്തിന്റെ …
Read More