Image

MAY 2021

KAIROS DIGITAL MAY-2021
1 month ago

KAIROS DIGITAL MAY-2021

പ്രകാശം പരത്തുന്നവർ’… ആശയവിനിമയത്തിനായി സാങ്കേതികവിദ്യകളുടെ ഉപയോഗം ബുദ്ധിപൂർവ്വവും ധൈര്യപൂർവ്വവും ഉപയോഗിക്കുവാൻ നമ്മെ ഓർമ്മപ്പെടുത്തുകയാണ് എഡിറ്റോറിയലിൽ അഡ്വ. കെ ജെ ജോൺസൺ.

‘വയലിലെ പല്ലികളെ നോക്കുവിൻ’… തിരുവചന ധ്യാനത്തിലൂടെ ദൈവത്തിൽ ആശ്രയിക്കാനും സമാധാന ജീവിതം നയിക്കാനുമുള്ള ഒരു ഓർമ്മപ്പെടുത്തലുമായി ദൈവത്തിന്റെ മൗനത്തിൽ ആൽഫ്രെഡ് …
Read More

പ്രകാശം  പരത്തുന്നവര്‍
1 month ago

പ്രകാശം പരത്തുന്നവര്‍

പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളില്‍ കേരള സമൂഹത്തില്‍നിലനിന്നിരുന്ന ജാതീയമായ വേര്‍തിരിവുകളും, കീഴ്ജാതിക്കാര്‍ അനുഭവിച്ചിരുന്ന സാമ്പത്തികവും, സാമൂഹികവുമായ ഉച്ചനീചത്വങ്ങളും ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ വിവരിക്കുന്ന അനില്‍ അയ്യപ്പന്റെ ഒരു പ്രഭാഷണം സാമൂഹിക സമ്പര്‍ക്ക മാധ്യമത്തിലൂടെ കേള്‍ക്കാന്‍ ഇടയായി. ക്രൈസ്തവ മിഷണറിമാരുടെ തീവ്രവും ഇച്ഛാശക്തിയുളള പ്രവര്‍ത്തനങ്ങളാണ് …
Read More

“വയലിലെ ലില്ലികളെ നോക്കുവിൻ ”
1 month ago

“വയലിലെ ലില്ലികളെ നോക്കുവിൻ ”

കഴിഞ്ഞ കുറേനാളുകളായി നമ്മളൊക്കെ നിര്‍ബന്ധപൂര്‍വമായ ഒരു ഏകാന്ത ജീവിതത്തിലായിരുന്നു എന്നുവേണം പറയാന്‍. ഈ നാളുകളില്‍ ഏറിയപങ്കും നമ്മുടെ കുടുംബങ്ങളില്‍ തന്നെയായിരുന്നല്ലൊ, ഒരു വിധത്തില്‍ പറഞ്ഞാല്‍ ഒരുപാട് ആകുലതകള്‍ക്കിടയിലാണ് നാമെപ്പോഴും.

ജോലിക്കു പോകാന്‍ സാധിക്കുന്നില്ല, എന്നെ ജോലിയില്‍ നിന്നു പിരിച്ചുവിടുമോ, വായ്പ തിരിച്ചടയ്ക്കാന്‍ …
Read More

മത്സരങ്ങള്‍ ഒരുക്കാന്‍ ജീസസ് യൂത്തിന്  താത്പര്യമില്ലാത്തതെന്തേ ?
1 month ago

മത്സരങ്ങള്‍ ഒരുക്കാന്‍ ജീസസ് യൂത്തിന് താത്പര്യമില്ലാത്തതെന്തേ ?

ക്ലാസ്സിന്റെ ഇടവേളയില്‍ ഒരാള്‍ കൈയുയര്‍ത്തി, ”എന്തുകൊണ്ടാണ് നമ്മള്‍ മത്സരങ്ങള്‍ നടത്താന്‍ മടിക്കുന്നത് ?” കുട്ടികളുടെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ ‘കിഡ്‌സ് കമ്പാനിയന്‍സ്’ എന്ന പേരില്‍ യുവാക്കള്‍ക്കുള്ള ജീസസ് യൂത്ത് പരിശീലനത്തിനിടെ ആയിരുന്നു ഇത്. കുട്ടികള്‍ക്കൊപ്പമുള്ളപ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന കൂട്ടത്തില്‍ ചില ‘സ്‌കില്ലുകള്‍’ രൂപപ്പെടുത്തേണ്ടതിനെക്കുറിച്ചായി ചര്‍ച്ച. …
Read More

ഇനിയുമുണ്ട്  രഹസ്യങ്ങള്‍
1 month ago

ഇനിയുമുണ്ട് രഹസ്യങ്ങള്‍

എല്ലാം തന്റെ കൈക്കുള്ളിലൊതുങ്ങിയെന്ന്, ശാസ്ത്ര സാങ്കേതിക വിദ്യകള്‍ അത്രമേല്‍ വികസിച്ചുവെന്ന് മനുഷ്യന്‍ തെല്ലഹങ്കാരത്തോടുകൂടിത്തന്നെ വിശ്വസിക്കുവാന്‍ തുടങ്ങി. അപ്പോഴാണ്, ഇനിയും നിന്റെ കണ്മുന്നില്‍ കണ്ടുപിടിക്കുവാന്‍, കണ്ടുപിടിച്ചതിലേറെ രഹസ്യങ്ങള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നുവെന്ന് ഓര്‍മപ്പെടുത്തി, ശാസ്ത്ര സാങ്കേതിക രംഗത്തെ വളര്‍ച്ചയ്ക്ക് ഇനിയുംപരിമിതികള്‍ ഉണ്ടെന്ന തിരിച്ചറിവ്നല്‍കുവാനെന്നപോലെ കോവിഡ് …
Read More

കെയ്‌റോസ് ദൈവകൃപയുടെ സമയം
1 month ago

കെയ്‌റോസ് ദൈവകൃപയുടെ സമയം

യേശുവിന്റെ സുവിശേഷ യാത്രകള്‍ക്കിടയില്‍ ലാസറിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിനെക്കുറി ച്ച് സുവിശേഷകന്‍ പറയുന്നുണ്ട്. അവിടെ ലാസറിന്റെ സഹോദരിമാരായ മര്‍ത്തെയെയും മറിയത്തെയും കുറിച്ചിങ്ങനെ പറയുന്നു: ഭവന ത്തില്‍ എത്തിയ യേശുവിനെ ശൂശ്രുഷിക്കാനായി മര്‍ത്ത വെപ്രാളപ്പെട്ട്‌  പാഞ്ഞു നടക്കുകയാണ്. മറിയമാകട്ടെ യേശു പറയുന്നത് കേട്ടുകൊണ്ട് …
Read More

ഈസ്റ്ററും ചില തെരെഞ്ഞെടുപ്പ് ചിന്തകളും
1 month ago

ഈസ്റ്ററും ചില തെരെഞ്ഞെടുപ്പ് ചിന്തകളും

ഏപ്രില്‍ മാസം വളരെ പ്രധാനപ്പെട്ട രണ്ട് വിശേഷ സംഭവങ്ങളില്‍കൂടിയാണ് കടന്ന് പോയത്. ഒന്ന് ഈസ്റ്ററും മറ്റൊന്ന് ഭാവി കേരളത്തിന്റെ ഗതി നിര്‍ണയിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും. നമ്മുടെ ഈസ്റ്ററിന് തെരഞ്ഞെടുപ്പുമായി വളരെയധികം ബന്ധം ഉള്ളതായിഎനിക്ക് പലപ്പോഴും തോന്നി. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് പിലാത്തോസിന്റെ …
Read More

അടുത്തുള്ള കാഴ്ചകള്‍
1 month ago

അടുത്തുള്ള കാഴ്ചകള്‍

ആഗ്രഹങ്ങളെക്കുറിച്ചാണ് പലപ്പോഴും എന്റെയുള്ളിലെ ചിന്തകള്‍. ആഗ്രഹങ്ങള്‍ നല്ലതെങ്കിലും എന്റെയനുഭവത്തില്‍ എന്നിലെ ചില വിചാരങ്ങള്‍ പങ്കുവയ്ക്കട്ടെ. ആഗ്രഹങ്ങള്‍ ഇല്ലാത്തവരായി നമ്മിലാരും തന്നെയുണ്ടാവില്ല. ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് എല്ലാം നന്മയ്ക്കായി മാറ്റുന്ന അനുഭവങ്ങള്‍ അവരവരുടെ ജീവിതത്തില്‍ നിത്യേനെ നമുക്ക് കാണാനാകുന്നുണ്ട്. വലിയ സ്വപ്നങ്ങളെ പിഞ്ചെല്ലുമ്പോഴുളള യാത്രയ്ക്കിടയില്‍ …
Read More

ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഉള്‍നാടന്‍ ഗ്രാമങ്ങള്‍
1 month ago

ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഉള്‍നാടന്‍ ഗ്രാമങ്ങള്‍

ഇവിടെയുള്ളവരുടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താന്‍, ഈ ഗ്രാമങ്ങളിലേക്കുള്ളപതിവ് സന്ദര്‍ശനങ്ങള്‍ എന്നെ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ഗ്രാമങ്ങളില്‍ സ്‌കൂളുകള്‍ ഇല്ലാത്തതിനാല്‍ കുട്ടികളെ ദൂരേക്കയക്കുവാനും ഫീസ് നല്‍കുവാനും അവര്‍ വളരെപാടുപെടുന്നുണ്ടായിരുന്നു. ഇടവകയില്‍ നിന്ന് പഠനകാര്യങ്ങള്‍ക്കായുള്ള ഇളവുകളും ഹോസ്റ്റല്‍ താമസത്തിനായുള്ള ആനുകൂല്യങ്ങളും നല്‍കിയിരുന്നു. എന്നിരുന്നാലും എല്ലാവരെയുംഇത്തരത്തില്‍ സഹായിക്കാന്‍ …
Read More

വിശ്വാസം  സംരക്ഷിക്കാന്‍
1 month ago

വിശ്വാസം സംരക്ഷിക്കാന്‍

യുക്തിവാദികളുടെ പ്രഭാഷണങ്ങള്‍, സഭയെ എതിര്‍ക്കുന്നവരുടെ വാദങ്ങള്‍, സ്വതന്ത്രചിന്തകരുടെ ആശയങ്ങള്‍, കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് ധ്യാനഗുരുക്കന്മാരുടെ തോന്നുംപടിയുള്ള വ്യാഖ്യാനങ്ങള്‍.. ഒരു സാധാരണ വിശ്വാസിയെ സംബന്ധിച്ച് വിശ്വാസ ജീവിതം ദുരിതപൂര്‍ണമാകാന്‍ ഇത്രയുമൊക്കെ മതിയല്ലോ.സത്യത്തില്‍ ഇതൊന്നും പുതുമയുള്ള കാര്യങ്ങളേയല്ല. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ വരവോടെ ഇതെല്ലാം നമ്മുടെ …
Read More