Image

JESUS YOUTH MONTHLY REFLECTION

വിചിന്തനം:ആഴത്തിലേക്ക്  നീക്കി ,മീൻ പിടിക്കാൻ വലയിറക്കുക  ലൂക്കാ 5:4
1 month ago

വിചിന്തനം:ആഴത്തിലേക്ക് നീക്കി ,മീൻ പിടിക്കാൻ വലയിറക്കുക ലൂക്കാ 5:4

രാത്രി മുഴുവൻ അധ്വാനിച്ചിട്ടും ഒരു മത്സ്യത്തെപ്പോലും വലയിലാക്കാനാവാതെ തളർന്നു നിരാശനായി ശിമയോൻ പത്രോസ്കരയിൽ തിരിച്ചെത്തുന്നു. വല കഴുകുകയായിരുന്ന ശിമയോനോട് കരയിൽ ജനങ്ങളെ പഠിപ്പിച്ചുകൊണ്ടിരുന്ന യേശു, അവന്റെ വഞ്ചി ആവശ്യപ്പെടുന്നു. തെല്ലു വൈമനസ്യത്തോടെ ആണെങ്കിലും ശിമയോൻ തന്റെ വഞ്ചി യേശുവിന് വിട്ടുകൊടുക്കുന്നു. യേശുവിന്റെ …
Read More

JESUS YOUTH MONTHLY REFLECTION:ആത്മാവേ എന്നിൽ ഉജ്ജ്വ ലിച്ചാലും !(എഫേ 1,14 & റോമ 8,23)
2 months ago

JESUS YOUTH MONTHLY REFLECTION:ആത്മാവേ എന്നിൽ ഉജ്ജ്വ ലിച്ചാലും !(എഫേ 1,14 & റോമ 8,23)

പരിശുദ്ധാത്മദാനത്തിന്റെമറുപക്ഷം

പരിശുദ്ധാത്മാവ് നമ്മോടുകൂടെ വസിക്കുന്നവനാണ്, ആത്മാവിനെക്കൂടാതെ രക്ഷാകരമായി ഒന്നും പറയാനോ ചെയ്യാനോ നമുക്കാവില്ല, ആത്മാവിനായി ദാഹിച്ചു പ്രാര്‍ഥിക്കണം, ദൈവത്തെ അനുസരിക്കുന്നവര്‍ക്കാണ് ആത്മാവു ലഭിക്കുന്നത്, ആത്മാവിന്റെ വരദാനഫലങ്ങള്‍ നാംസ്വന്തമാക്കണം എന്നിങ്ങനെ പരിശുദ്ധാത്മാവിനെക്കുറിച്ചു നമുക്കു പൊതുവേയുള്ള ധാരണകള്‍ ബൈബിളധിഷ്ഠിതമാണെങ്കിലും, മനുഷ്യന്റെ വീക്ഷണകോണിലൂടെയുള്ള പരിശുദ്ധാത്മക്കാഴ്ചകള്‍ മാത്രമാണ്!


Read More

വിചിന്തനം : ഉയിര്‍പ്പിന്റെ അഭിഷേകം
3 months ago

വിചിന്തനം : ഉയിര്‍പ്പിന്റെ അഭിഷേകം

നമ്മുടെ കര്‍ത്താവിന്റെ ഉത്ഥാനത്തിരുനാള്‍ അടുത്തുവരുന്ന ഈ നാളുകളില്‍ കോവിഡ് 19പകര്‍ച്ചവ്യാധി നമ്മെയും മറ്റനേകം രാജ്യങ്ങളെയും ഭീതിയിലാഴ്ത്തി പടര്‍ന്നുപിടിക്കുകയാണ്. മുന്‍കരുതലിന്റെ ഭാഗമായി ആത്മീയഅനുഷ്ഠാനങ്ങളും ഒത്തുചേരലുകളും പരിമിതപ്പെടുത്തേണ്ടിവന്ന, ഒരുപക്ഷേ ഒഴിവാക്കേണ്ടി വന്ന സാഹചര്യത്തിലാണ് നാം ഈ നോമ്പുകാലമാചരിക്കുന്നത്.

ആദ്യത്തെ പെസഹായും, ഇസ്രായേല്‍ക്കാരുടെ വിമോചനവും വിശുദ്ധഗ്രന്ഥം …
Read More

വിചിന്തനം-ജീവജലത്തിന്റെ അരുവികള്‍ ഒഴുകട്ടെ (എസെക്കിയേല്‍ 47, 1-5)
5 months ago

വിചിന്തനം-ജീവജലത്തിന്റെ അരുവികള്‍ ഒഴുകട്ടെ (എസെക്കിയേല്‍ 47, 1-5)

”പിന്നെ അവന്‍ എന്നെ ദേവാലയ വാതില്‍ക്കലേക്കു തിരികെക്കൊണ്ടുവന്നു. അതാ, ദേവാലയ പൂമുഖത്തിന്റെ അടിയില്‍ നിന്നു കിഴക്കോട്ട് വെള്ളം ഒഴുകുന്നു. ദേവാലയത്തിന്റെ ദര്‍ശനം കിഴക്കോട്ടാണ്. ദേവാലയ പൂമുഖത്തിന്റെ വലത്തുഭാഗത്ത്, ബലിപീഠത്തിന്റെ തെക്കുവശത്ത്, അടിയില്‍നിന്നുവെള്ളം ഒഴുകിക്കൊണ്ടിരുന്നു. പിന്നെ അവന്‍ എന്നെ വടക്കേ പടിപ്പുരയിലൂടെ പുറത്തുകൊണ്ടുവരുകയും …
Read More

JESUS YOUTH MONTHLY REFLECTION – വിചിന്തനം
6 months ago

JESUS YOUTH MONTHLY REFLECTION – വിചിന്തനം

മറിയമാകട്ടെ ഇവയെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച് ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു.(ലൂക്കാ 2,19)

”സുവിശേഷത്തിന്റെ സന്തോഷം” എന്ന അപ്പോസ്തോലിക പ്രബോധന രേഖയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കുവയ്ക്കുന്ന ഒരു സുപ്രധാന കാര്യമാണ് സഭയുടെ ലോക സുവിശേഷവത്ക്കരണ ദൗത്യത്തിന് ഒരു ‘മരിയന്‍’ ശൈലി കൂടിയുണ്ട് എന്നത് …
Read More