Image

MARCH 2019

സന്തോഷം സങ്കടം
8 months ago

സന്തോഷം സങ്കടം

സന്തോഷം സങ്കടം

ജീസസ് യൂത്ത് കൂട്ടായ്മയെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷകരവും സങ്കടകരവുമായ രണ്ട് അനുഭവങ്ങളാണ് 2019 ജനുവരി സമ്മാനിച്ചത്.

ഫ്രാന്‍സിസ് മാര്‍പാപ്പയോടൊപ്പം ജീസസ്‌യൂത്ത്

മൂന്നു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന കത്തോലിക്കാ യുവജനങ്ങളുടെ ഏറ്റവും വലിയ ഉത്സവമാണ് വേള്‍ഡ് യൂത്ത് ഡേ ആഘോഷങ്ങള്‍. …
Read More

ഉത്തരം  കിട്ടാത്ത  എന്റെ  പ്രാര്‍ഥനകള്‍
8 months ago

ഉത്തരം കിട്ടാത്ത എന്റെ പ്രാര്‍ഥനകള്‍

എന്തുകൊണ്ടാണ് ദൈവം ചില മനുഷ്യരുടെ പ്രാര്‍ഥനകള്‍ക്കുനേരെ, ചെവിയടച്ചു പിടിച്ചിരിക്കുന്നത്? നായീമിലെ വിധവയുടെ കണ്ണുനീര്‍ തുടച്ച ദൈവം കുരിശിനു താഴെ നിന്ന മറിയത്തിന്റെ സങ്കടം കാണാതെ പോയതെന്തുകൊണ്ടാണ്? ഹെറോദേസിന്റെ കൊട്ടാരത്തില്‍ വിരുന്നു സല്‍ക്കാരത്തിനൊടുവില്‍ ഹെറോദിയായുടെ പകയ്ക്കിരയായി കൊല്ലപ്പെടേണ്ടി വന്ന സ്‌നാപക യോഹന്നാനെ ദൈവം …
Read More

അവനെന്റെ സന്തോഷങ്ങള്‍ തല്ലിത്തകര്‍ക്കുമോ?
8 months ago

അവനെന്റെ സന്തോഷങ്ങള്‍ തല്ലിത്തകര്‍ക്കുമോ?

അന്ന് അങ്കമാലി സോണ്‍ ഒരുക്കിയ യുവജന ധ്യാനത്തില്‍ പങ്കെടുക്കുകയായിരുന്നു ഞാന്‍. എന്തെന്നില്ലാത്ത ആനന്ദവും ദൈവസാന്നിധ്യവും നല്‍കിയസമയം. ഒരു പതിനേഴുകാരന് ലഭിക്കാവുന്ന ഏറ്റ മനോഹരമായ ദൈവാനുഭവത്തിന്റെ മണിക്കൂറുകള്‍. ദൈവത്തിനായി മാത്രം ജീവിക്കും എന്ന തീരുമാനത്തിലാണ് അന്ന് ധ്യാനഹാള്‍ വിട്ടു പുറത്തിറങ്ങിയത്.

പക്ഷേ, ഏതാനും …
Read More

നിശ്ശബ്ദം ദൈവസാന്നിധ്യം
8 months ago

നിശ്ശബ്ദം ദൈവസാന്നിധ്യം

ഇടത്തേ കൈയില്‍ ക്രൂശിതരൂപവും പിടിച്ച് വലതു കൈയിലെ ജപമണികളിലൂടെ അതിവേഗം യാത്ര ചെയ്ത് ഇടയ്ക്കിടെ മുമ്പില്‍ തുറന്നുവച്ചിരിക്കുന്ന ബൈബിളിലേയ്ക്ക് ഒന്നു കണ്ണോടിച്ച് സ്വര്‍ഗീയാനുഭൂതിയില്‍ ലയിച്ചിരിക്കുമ്പോഴാണ് അടുത്തിരുന്ന അക്രൈസ്തവളായ സഹപാഠി കൈയില്‍ തട്ടിവിളിക്കുന്നത് ‘ദൈവം ആരാണ്’ എന്നവള്‍ക്ക് അറിയണം. നന്മനിറഞ്ഞ സര്‍വശക്തനായ ആ …
Read More

Q&A
8 months ago

Q&A

Q.ഹൊറര്‍ സിനിമകളും വയലന്റായ സിനിമകളുമൊക്കെ കാണുന്നത് നമ്മളെ ബാധിക്കുമെന്ന് പറയുന്നതില്‍ സത്യമുണ്ടോ?

A.നമ്മള്‍ കാണുന്ന സിനിമകള്‍ പ്രത്യേകിച്ചു താങ്കള്‍ പറഞ്ഞതു പോലുള്ള വൈകാരിക തീവ്രതയുള്ളവ നമ്മളെ ബാധിക്കും എന്നതില്‍ സംശയം വേണ്ട. ഇത് പല ഗവേഷണ പഠനങ്ങളും നിരവധി തവണ …
Read More

ഒരു ‘യെസും’  പിന്നെയൊരു ‘നോയും’
8 months ago

ഒരു ‘യെസും’ പിന്നെയൊരു ‘നോയും’

പ്രഭാതത്തില്‍ ഉണരുന്നതു മുതല്‍ രാത്രിയില്‍ നിദ്രയിലേക്ക് വഴുതിവീഴുന്നതു വരെ വ്യതിരിക്തങ്ങളായ അനുഭവങ്ങളിലൂടെയുള്ള സഞ്ചാരമാണ് ഓരോ വ്യക്തിയുടെയും ജീവിതം. വ്യത്യസ്തമായ കാഴ്ചകള്‍, ആദ്യമായി പരിചയപ്പെടുന്ന ഒരു കൂട്ടം ആളുകള്‍, പുതിയ അറിവുകള്‍, മനസ്സിനു കുളിര്‍മയേകുന്നതും സന്തോഷം പ്രദാനം ചെയ്യുന്നതുമായ ചില നിമിഷങ്ങള്‍, ദു:ഖത്തിന്റെതായ നിമിഷങ്ങള്‍ …
Read More

ലോക യുവജന താരമായി  ജീസസ് യൂത്ത് മുന്നേറ്റം
8 months ago

ലോക യുവജന താരമായി ജീസസ് യൂത്ത് മുന്നേറ്റം

“ഇതാ കര്‍ത്താവിന്റെ ദാസി, നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ” (വി. ലൂക്കാ 1:38) 34-ാമത് ലോകയുവജന സംഗമത്തില്‍ പങ്കെടുക്കാന്‍ എന്‍ട്രി പാസ് നോക്കിയിരുന്ന ലക്ഷക്കണക്കിന് യുവജനങ്ങളുടെ യാത്രയെക്കുറിച്ചൊന്നു ഇരുത്തി ചിന്തിപ്പിച്ചു ഇത്തവണത്തെ തീം. 156 രാജ്യങ്ങളില്‍ നിന്നായി പനാമയില്‍ എത്തിച്ചേര്‍ന്ന ഒരുലക്ഷം …
Read More

സെല്‍ഫി വിത്ത്‌ സെല്‍ഫ്‌ലെസ്സ് മാന്‍
8 months ago

സെല്‍ഫി വിത്ത്‌ സെല്‍ഫ്‌ലെസ്സ് മാന്‍

ഈ അനുഭവത്തിന് വൈക്കം മുഹമ്മദ് ബഷീര്‍ ഗാന്ധിജിയെ തൊട്ടതുമായി എന്തെങ്കിലും സാമ്യം തോന്നിയാല്‍ അതില്‍ അത്ഭുതം തോന്നണ്ട!!

കറുത്ത കോട്ടിട്ട അംഗരക്ഷകര്‍ അണി നിരക്കുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ തുടരെയുള്ള പരിശോധന. ഹെലികോപ്ടറിന്റെ തുളച്ചുകയറുന്ന ശബ്ദം പരസ്പരമുള്ള സംസാരത്തെ അലോസരപ്പെടുത്തുന്നു. ഹോളിവുഡ് സിനിമയുടെ …
Read More

തണലും കുളിരും
8 months ago

തണലും കുളിരും

ജീസസ് യൂത്തുകാര്‍ക്കിടയില്‍ തലശ്ശേരിക്കാരിയായ ലീന ടീച്ചര്‍ എന്ന പേരു പറഞ്ഞാല്‍ അത്രപെട്ടെന്നു ആളെ പിടികിട്ടണമെന്നില്ല. പക്ഷേ, ലീന പി. എന്നു പറഞ്ഞാല്‍ പഴയതലമുറ ഒന്നു പിറകോട്ടു സഞ്ചരിക്കും. 1992-കളില്‍ കേരളത്തിലെ യുവജനങ്ങള്‍ക്കിടയിലും കലാലയങ്ങളിലും ക്രിസ്തുവിനെ പകര്‍ന്നു നല്‍കാന്‍ മുന്നിട്ടിറങ്ങിയ പെണ്‍കുട്ടി. ജീസസ് …
Read More