Image

VAZHIYUM VILIYUM

അനുജത്തി  എന്ന പുണ്യം
4 years ago

അനുജത്തി എന്ന പുണ്യം

യുവജന പ്രതിഭാസംഗമത്തില്‍ ചര്‍ച്ച നടക്കുന്ന സമയം. ഈശ്വരവിശ്വാസം ജീവിതയാത്രയില്‍ തുണയായ അവസരങ്ങളെക്കുറിച്ച് ചിലരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കവേ വെളുത്ത് മെലിഞ്ഞ പെണ്‍കുട്ടി എഴുന്നേറ്റ്‌നിന്ന് തന്റെ കുഞ്ഞനുജത്തിയെക്കുറിച്ച് പറയാന്‍ തുടങ്ങി:

‘എനിക്കുശേഷം എന്റെ അമ്മ ഗര്‍ഭവതിയായ സമയം …
Read More

മൂന്നാം കണ്ണിന്റെ സ്ഥാനം
4 years ago

മൂന്നാം കണ്ണിന്റെ സ്ഥാനം

ഓണപരീക്ഷയ്ക്ക് ശേഷമുള്ള രക്ഷിതാക്കളുടെ യോഗത്തില്‍ കുട്ടികളുടെ പഠനകാര്യങ്ങള്‍- മികവുകള്‍ ഓരോ രക്ഷിതാക്കളും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന സമയം. ആ തിരക്കിനിടയില്‍ ഒരു രക്ഷിതാവ് വളരെ തിരക്കിട്ടെത്തി, രക്ഷിതാക്കള്‍ക്കായുള്ള ക്ലാസ്സിനൊന്നും നില്‍ക്കാന്‍ സമയമില്ലെന്ന് അക്ഷമയോടെ അയാള്‍ പറഞ്ഞു.

കവിതയിലെ വിത
4 years ago

കവിതയിലെ വിത

സ്‌കൂളിലെ വിദ്യാരംഭത്തിന്റെ ക്ലാസ്സ്തല പരിപാടികള്‍ നടക്കുന്നു. സര്‍ഗാത്മക സൃഷ്ടികള്‍ അവതരിപ്പിക്കാനുള്ള അവസരമാണ് നല്‍കിയിരിക്കുന്നത്. കുട്ടികള്‍ സ്വയം തയ്യാറാക്കിയ കഥകളും പുസ്തക നിരൂപണവും വായനാനുഭവങ്ങളും പങ്കുവയ്ക്കുന്നു. ക്ലാസ്സിലെ തമാശക്കാരനും എഴുത്തുകാരനുമായ സുലാസ് സ്വന്തം കവിതയുമായെത്തി.

ഏതോ …
Read More

അമൃതും വിഷം
4 years ago

അമൃതും വിഷം

വളരെ ആഘോഷത്തോടെ നടന്ന വിവാഹം! വധൂവരന്മാരുടെ വേഷഭാവാദികളും ചേര്‍ച്ചയും കണ്ടപ്പോള്‍ മനസ്സ് കുളിര്‍ത്തുപോയി. താമസിയാതെ ഇരുവരും ജോലിസ്ഥലത്തേക്കു പോയി. ഒരു മാസത്തിനുശേഷം ഒരു ദിവസം ആ പെണ്‍കുട്ടി തനിയെ തിരിച്ച് വീട്ടിലെത്തി.

‘എനിക്കാ വൃത്തികെട്ടവന്റെ …
Read More

മര്‍ക്കട കിഷോരന്‍
4 years ago

മര്‍ക്കട കിഷോരന്‍

എന്‍ട്രന്‍സ് പരിശീലനത്തിനിടെ അവധിക്ക് വീട്ടിലെത്തിയ മകന് ഇഷ്ടമുള്ള ഭക്ഷണം തന്നെ കൊടുക്കണമെന്ന് അമ്മ കരുതി. മകനോട് ഏത് തരത്തിലുള്ള പ്രഭാത ഭക്ഷണമാണ് ഒരുക്കേണ്ടതെന്ന് അമ്മ ചോദിച്ചു: മകന് പറയാന്‍ കഴിയുന്നില്ല. മകന്റെ സാമാന്യ ബുദ്ധിപോലും ഈ മത്സരമാമാങ്കത്തില്‍ നഷ്ടമായോ …
Read More

മഴമേഘങ്ങൾ
4 years ago

മഴമേഘങ്ങൾ

വിദ്യാലയത്തിലെ വില്ലന്മാരായ മൂന്നുപേരെ പ്രധാനധ്യാപകന്‍ അടിച്ചത് മതിയായ കാരണമുള്ളതുകൊണ്ടായിരുന്നു. അവര്‍ ചെയ്ത കുറ്റത്തെഅധ്യാപകരുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന് സ്‌കൂളിലേക്കു വരുന്നവഴി ചെറിയ കുട്ടികളെ ഉപദ്രവിച്ചു.സഹതാപമൂറുന്ന കുഞ്ഞു മുഖത്തേക്കു നോക്കിയപ്പോള്‍ അദ്ദേഹം വടി കൈയിലെടുക്കുകയായിരുന്നു.

രാവിലെയുള്ള ഇടവേളയുടെ സമയത്ത് അടികൊണ്ട …
Read More

അജ്‌ഞാത  പുഷ്‌പങ്ങൾ
4 years ago

അജ്‌ഞാത പുഷ്‌പങ്ങൾ

വര്‍ഷാരംഭത്തിലെ ക്‌ളാസ്സ്‌   ദിനങ്ങള്‍. പുതിയ ക്ലാസില്‍നിന്ന് ഉയരുന്ന ആരവം കേട്ടിട്ടാണ് മജുസാര്‍ ക്ലാസിലേക്ക് ഓടി ചെന്നത്. ഒരുവന്റെ നെഞ്ചില്‍ കയറിയിരുന്ന് മറ്റൊരുവന്‍ ഇടിക്കുകയാണ്. ഇടികൊള്ളുന്നവന്റെ ആര്‍ത്തനാദവും പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നവരുടെ ആക്രോശങ്ങളും ക്ലാസിനെ ഭേദിച്ച് പുറത്തേക്കൊഴുകി. അധ്യാപകന്‍ ക്ലാസില്‍ വന്നതൊന്നും …
Read More

സ്വര്‍ഗത്തിലെ  	പാസ്‌പോര്‍ട്ട്‌
4 years ago

സ്വര്‍ഗത്തിലെ പാസ്‌പോര്‍ട്ട്‌

ഓശാന ഞായറാഴ്ച പള്ളിയില്‍ തിരുക്കര്‍മങ്ങള്‍ നടക്കുമ്പോള്‍ പള്ളിയുടെ പുറത്തെ മരച്ചുവട്ടിലിരുന്ന് കുരുത്തോലയില്‍ ചിത്രരൂപങ്ങള്‍ സൃഷ്ടിക്കുന്ന കുട്ടിയെ ഞാന്‍ ശ്രദ്ധിച്ചു. പിന്നീടുള്ള ഒരു ദിവസം അവനെ തരത്തിന് കിട്ടി. വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടയില്‍ ‘ന്യൂജെന്‍’ കുട്ടിയെ നിരീക്ഷിച്ചു. കാതില്‍ കടുക്കന്‍, കാലില്‍ …
Read More

ധനവും ദാനവും
4 years ago

ധനവും ദാനവും

ഒരിക്കല്‍ ഒരു യാചകന്‍ കൊട്ടാരത്തില്‍ എത്തി. അയാള്‍ ജ്ഞാനിയും വിവേകിയുമെന്ന് കണ്ട് പാറാവുകാര്‍ രാജാവിന്റെ അടുക്കലേക്ക് അയച്ചു. രാജാവില്‍ നിന്നും ഭിക്ഷയാചിക്കാനായി ചെല്ലുമ്പോള്‍ അദ്ദേഹം ദേവാലയത്തില്‍ പ്രാര്‍ഥിക്കുകയായിരുന്നു.

”ഓ.. എന്റെ ദൈവമേ അയല്‍രാജ്യം കീഴടക്കാന്‍ എന്നെ ശക്തനാക്കണമേ.. കൂടുതല്‍ സമ്പത്തും ഐശ്വര്യവും …
Read More

ഗുണ്ടകള്‍ വിളയാടുമ്പോള്‍
4 years ago

ഗുണ്ടകള്‍ വിളയാടുമ്പോള്‍

വളരെ അവിചാരിതമായിട്ടാണ് ഒരു എല്‍.കെ.ജി. പ്ലേ സ്‌കൂളിലെ വരാന്തയില്‍ വച്ച് രണ്ടു കുഞ്ഞുങ്ങളെ കാണുന്നത്. ഹോംവര്‍ക്ക് ചെയ്യാത്തതുകൊണ്ട് ക്ലാസ്സിന് പുറത്താക്കിയിരിക്കുകയാണ്. നിലത്ത് കൈ കുത്തികിടന്ന് പുസ്തകത്തില്‍ എഴുതുകയാണവര്‍. ‘ഏയ് എന്തുപറ്റി’ എന്ന് ആംഗ്യഭാഷയില്‍ ചോദിച്ചെങ്കിലും വളരെ നിര്‍വികാരമായി എന്റെ …
Read More