Image

RAINBOW

സോഷ്യല്‍ മീഡിയ എന്ന ചില്ലുകണ്ണാടി
3 weeks ago

സോഷ്യല്‍ മീഡിയ എന്ന ചില്ലുകണ്ണാടി

ഉല്‍പത്തി പുസ്തകത്തില്‍ നമ്മള്‍ വായിക്കുന്ന ആദത്തിന്റെ കഥയില്‍ ഏകനായിരിക്കുന്ന അവന്റെ അവസ്ഥയില്‍ ഒരു കൂട്ടിന് വേണ്ടി ഹവ്വയെനല്‍കിയ സംഭവം ആശയവിനിമയമെന്നത് മനുഷ്യന് എത്രത്തോളം പ്രധാന്യമര്‍ഹിക്കുന്നതാണെന്നു മനസ്സിലാക്കിത്തരുന്നു. പരസ്പര സംസാരത്തിലൂടെ മനുഷ്യരില്‍ സന്തോഷം കണ്ടെത്തിയിരുന്ന ആ കാലത്തില്‍ നിന്ന് ഇന്നൊരുപാടു മാറി. സന്തോഷം …
Read More

സ്റ്റവ്‌റോജിനെപ്പോലെ  ആകാതിരിക്കാം
2 months ago

സ്റ്റവ്‌റോജിനെപ്പോലെ ആകാതിരിക്കാം

വിഖ്യാത റഷ്യന്‍ സാഹിത്യകാരന്‍ ഫയദോര്‍ ദസ്തയോവ്‌സ്‌കിരചിച്ച നോവലാണ് ‘The P‘. നോവലിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊരാളാണ് നിക്കൊളാസ് സ്റ്റവ്‌റോജിന്‍, സുമുഖനുംശാന്തനുമായ അദ്ദേഹത്തെ എന്തോ ആകുലപ്പെടുത്തുന്നുണ്ടെന്നത് സുവ്യക്തമാണ്. തന്റെ പാപം നിറഞ്ഞ ഭൂതകാലം അദ്ദേഹത്തെ വല്ലാണ്ട് അസ്വസ്ഥപ്പെടുത്തിയിരുന്നു. ആശ്വാസം തേടി തിക്കോദന്‍ എന്ന സന്യാസിയുടെ …
Read More

ആഴങ്ങളിലേക്ക്  ഒരു കുതിച്ചുചാട്ടം
3 months ago

ആഴങ്ങളിലേക്ക് ഒരു കുതിച്ചുചാട്ടം

ഫലദായകമായ നല്ലൊരു നോമ്പുകാലം അങ്ങനെ കടന്നുപോയി.പ്രാര്‍ഥനയും പരിത്യാഗ പ്രവൃത്തികളും ചെയ്തുപോയ പാപങ്ങളെക്കുറിച്ചുള്ള പ്രായശ്ചിത്തവും നിറവേറ്റി നാമൊക്കെ പുതിയ മനുഷ്യരായി തീര്‍ന്നിരിക്കുകയാണല്ലോ. നോമ്പുകാല തീരുമാനങ്ങള്‍ പലതുംനാമെടുത്തു. എടുത്തവ കുറെയൊക്കെ പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചു. ഇനി അഥവാനമുക്ക് എല്ലാമൊന്നും നിറവേറ്റാന്‍ സാധിച്ചില്ലെങ്കില്‍ പോലും വിഷമിക്കേണ്ടാ. നിനക്ക് …
Read More

പൗരോഹിത്യ പാതയിലെ  വഴിയോര കാഴ്ചകള്‍
4 months ago

പൗരോഹിത്യ പാതയിലെ വഴിയോര കാഴ്ചകള്‍

തലേ ദിവസം പ്രിന്റെടുത്ത ഒരുകെട്ടു കാര്‍ഡുമായി ഞാന്‍ അതിരാവിലെ കഴക്കൂട്ടം സെന്റ് ജോസഫ് പള്ളിയിലേക്കോടി. ജീസസ് യൂത്ത് ടെക്‌നോപാര്‍ക്കിന്റെ നേതൃത്വത്തില്‍ അടുത്ത മാസം നടക്കാന്‍ പോകുന്ന അഭിഷേകാഗ്‌നി ധ്യാനത്തിന് ടെക്‌നോപാര്‍ക്കില്‍ വര്‍ക്ക് ചെയ്യുന്നവരെ വിളിക്കാന്‍ വേണ്ടിയായിരുന്നു. അവിടെവച്ച് കാര്‍ഡ് കൊടുക്കുന്നതിനിടയില്‍ ആദ്യമായി …
Read More

Jesus is my Valentine
5 months ago

Jesus is my Valentine

ആഘോഷങ്ങള്‍ സംസ്‌ക്കാരത്തിന്റെ ഭാഗമാണ്. മനുഷ്യന്റെ മനസ്സിന്ഊര്‍ജവും ഉണര്‍വും നല്‍കുന്നതില്‍ ആഘോഷങ്ങള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ട്.കേരളത്തിന്റെ സാമൂഹ്യ സാഹചര്യത്തില്‍ ആഘോഷങ്ങള്‍ക്ക് മാന്യവും സാംസ്‌ക്കാരിക പ്രബുദ്ധവുമായ ഒരു സ്ഥാനമാണുള്ളത്. വ്യത്യാസങ്ങള്‍ക്കും വ്യതിരിക്തതകള്‍ക്കും അതീതമായി ആചാരങ്ങളെയും ആഘോഷങ്ങളെയും നോക്കിക്കാണാനുള്ളമലയാളിയുടെ സാമൂഹ്യ പരിപക്വതപ്രശസ്തവുമാണ്. ഇത്തരത്തില്‍ സമുന്നതമായ നിലവാരം സൂക്ഷിക്കുന്ന …
Read More

സഹനം സ്വർഗത്തിലേക്കുള്ള കോവണി
6 months ago

സഹനം സ്വർഗത്തിലേക്കുള്ള കോവണി

മനുഷ്യവര്‍ഗത്തെ രക്ഷിക്കാന്‍ കര്‍ത്താവായ യേശു തെരഞ്ഞെടു ത്തത് സഹന ത്തിന്റെ വഴിയായിരുന്നു. നമ്മുടെ ഓരോ നേട്ടത്തിന്റെ പുറകിലും നിശ്ചിത അളവ് സഹനത്തിന്റെ ആവശ്യമുണ്ട്. എല്ലാവര്‍ക്കും സഹനമുണ്ട്. ഈ സഹനങ്ങള്‍ സ്‌നേഹ ത്തോടെ സ്വീകരി ച്ച് യേശുവിന്റെ കുരിശിന്റെ കീഴില്‍ അര്‍പ്പിക്കുമ്പോള്‍ നാം …
Read More

BREAKING NEWS FROM BETHLEHEM
7 months ago

BREAKING NEWS FROM BETHLEHEM

സമാനതകളില്ലാത്ത സാമൂഹ്യ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഏതാണ്ട് പത്ത് മാസത്തോളമായി നാം ഇടപെടുന്ന സമസ്ത മേഖലകളിലും സാധാരണ ജീവിതം സാധ്യമാകാത്ത അവസ്ഥ നിലനില്‍ക്കുകയാണ്. കണ്ടും കേട്ടും പരിചയിച്ച ചുറ്റുപാടുകള്‍ പെട്ടെന്ന് തകിടം മറിഞ്ഞതിന്റെ ആഹ്ലാദത്തില്‍ നിന്ന് ലോകം മുക്തമായിട്ടില്ല. സാമ്പത്തിക, സാമൂഹ്യ, …
Read More

നീ ഒന്നും ചെയ്യേണ്ട ഞാൻ ചെയ്തോളാം
8 months ago

നീ ഒന്നും ചെയ്യേണ്ട ഞാൻ ചെയ്തോളാം

“എടാ.. നിന്നെ ഞാന്‍ വിളിച്ചത് ഇതിനാണ്, … നീ അത്യാവശ്യം എഴുതുന്നതല്ലേ… നീ എങ്ങനെയാ ഈശോയെ അറിഞ്ഞതെന്നും അടുത്തതെന്നും ഒന്ന് കുറിച്ചുതരാമോ…” ചിപ്പിയുടെ വോയ്‌സ് മെസ്സേജ് കേട്ടപ്പോള്‍ ഇത്തവണ വലിയ കണ്‍ഫ്യൂഷനൊന്നുംഉണ്ടായിരുന്നില്ല… കുറേക്കാലം മുന്‍പ് ഇതായിരുന്നില്ല അവസ്ഥ… ഇങ്ങനെയൊരു ചോദ്യം കേട്ടാല്‍ …
Read More

ജപമാല  വിശേഷങ്ങള്‍
9 months ago

ജപമാല വിശേഷങ്ങള്‍

ക്രിസ്ത്യാനി അല്ലേ നീ.. എന്നിട്ട് ജപമാല അണിയാത്തത് എന്താണ്?ചോദ്യം കേട്ട് അറിയാതെ കഴുത്തില്‍ ഒന്ന് പരതി നോക്കി.ശ്ശോ.. ജപമാല ഇല്ലല്ലോ. കുറച്ചുവര്‍ഷങ്ങള്‍ പിന്നിലേയ്ക്ക് പോയിക്കഴിഞ്ഞാല്‍ കൊന്തയൊക്കെകഴുത്തിലണിഞ്ഞു ഒരിക്കല്‍ പോലുമത് ചൊല്ലാതെ, എവിടെയെങ്കിലുംവച്ച് ജപമാല പ്രാര്‍ഥനയില്‍ പങ്കുചേരേണ്ടിവന്നാല്‍ അസ്വസ്ഥമായിരുന്ന ഒരു കാലം എനിക്കുമുണ്ടായിരുന്നു. …
Read More

കൊറോണക്കാലത്തെ കൗമാരം
10 months ago

കൊറോണക്കാലത്തെ കൗമാരം

ജീവിതത്തില്‍ ഏറ്റവുമധികം എനര്‍ജിയുള്ളഘട്ടമാണ് ടീനേജ്. സ്‌കൂള്‍ കാമ്പസുകളിലും കളിക്കളങ്ങളിലും സമപ്രായക്കാരുമൊത്ത് പാറിപ്പറന്ന് നടക്കേണ്ട കാലം. കോവിഡ് കാലത്തെ ലോക്ഡൗണും സോഷ്യല്‍ ഡിസ്റ്റന്‍സിംഗുമെല്ലാം മാനസികമായും വൈകാരികമായും ഏറ്റവുമധികം ബാധിച്ചത് കൗമാരക്കാരെ തന്നെയാകണം.

സ്‌കൂള്‍ അടച്ചു; പിന്നെയോ?

കോവിഡ് മൂലം സ്‌കൂളുകള്‍ അടയ്ക്കുന്നു, പരീക്ഷകള്‍ …
Read More