Image

FAMILY CAFE

ഇനിയവർ രണ്ടല്ല
1 month ago

ഇനിയവർ രണ്ടല്ല

.നീണ്ട ആറു വര്‍ഷക്കാലം ഗള്‍ഫില്‍ ജോലി ചെയ്തതിനുശേഷം അവധിക്ക് നാട്ടില്‍ വന്ന ഒരുയുവാവ്. ഗള്‍ഫില്‍ പോയതിനുശേഷം ആദ്യമായിട്ടാണു നാട്ടില്‍ വന്നത്. ഗള്‍ഫില്‍ ചെന്ന് ആദ്യത്തെ രണ്ടു വര്‍ഷം കുറേ കഷ്ടപ്പെട്ടു,ശമ്പളമൊന്നും കൃത്യമായി കിട്ടിയില്ല. പിന്നീടുള്ള മൂന്നു വര്‍ഷത്തെസമ്പാദ്യവുമായി, കൈനിറയെ പണവുമായാണ് അവന്‍ …
Read More

നന്മ നമ്മുടെ ഉള്ളില്‍
2 months ago

നന്മ നമ്മുടെ ഉള്ളില്‍

നമുക്കുള്ളിലെ നന്മ ഈ ജീവിതകാലത്തുതന്നെ പ്രകടമാക്കുവാനും സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും പാഠങ്ങള്‍ അഭ്യസിച്ച് നന്മകളാല്‍ തിളങ്ങുന്ന ഒരു പുതു തലമുറ വളര്‍ന്നുവരാനുംഓരോ ദിവസവും നാം ദിനപ്പത്രം തുറക്കുമ്പോള്‍ കാണുന്നതും, ടി.വി. വാര്‍ത്തകളില്‍ കേള്‍ക്കുന്നതും അനേകം ഭയാനകങ്ങളായ വാര്‍ത്തകളാണ്. സ്വന്തം ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും വരെ …
Read More

പൊട്ടിക്കരയുന്ന പിതാക്കന്മാർ
3 months ago

പൊട്ടിക്കരയുന്ന പിതാക്കന്മാർ

യുവാക്കളുടെയും, കൗമാരക്കാരുടെയും, മുതിര്‍ന്നവരുടെയും പോലും ബലഹീനതകളെ ചൂഷണംചെയ്യുന്ന തരത്തിലുള്ള ബിസിനസ്സ് നടത്തുകയും ലാഭമുണ്ടാക്കുകയും ചെയ്യുന്നത് എന്തൊരു കഷ്ടമാണ്.ലഹരി, മയക്കുമരുന്ന് മാഫിയകളുടെയും, പോര്‍ണോഗ്രാഫിയുടെയും കാര്യമാണ് പറയുന്നത്. സംശയിക്കാനുള്ള വക പോലുംനല്‍കാതെ ചതിക്കുഴികളിലൂടെ കെണിവച്ചു വീഴ്ത്തി ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയുമവര്‍ വലയിലാക്കുകയാണ്.

ദൈവസൃഷ്ടിയായ ലൈംഗികത മനോഹരം …
Read More

വലിയ വില കൊടുക്കേണ്ടി വരും
4 months ago

വലിയ വില കൊടുക്കേണ്ടി വരും

വായിച്ചപ്പോള്‍ ഉള്ളില്‍തട്ടുകയും പലപ്പോഴും ഓര്‍മിക്കുകയും ചെയ്ത ഒരു കൊച്ചു കഥയുണ്ട്. ഒരിക്കല്‍ ഒരാള്‍ ദൈവത്തോടു ചോദിച്ചു: ”ദൈവമേ, അങ്ങെന്തിനാണ് ഞങ്ങളോട് ഇത്ര ക്രൂരമായി പെരുമാറുന്നത്. എയ്ഡ്‌സ്, കാന്‍സര്‍ തുടങ്ങി മാരകമായ പല അസുഖങ്ങളും മൂലം ഓരോ ദിവസവും എത്രയോ ആളുകള്‍ മരിക്കുന്നു. …
Read More

അരുത്!  ആ കുഞ്ഞിന്  ജീവനുണ്ട്‌
5 months ago

അരുത്! ആ കുഞ്ഞിന് ജീവനുണ്ട്‌

ഏറ്റവും സുരക്ഷിതമായ സ്ഥലം ഒന്നു മാത്രമേയുള്ളൂ ഈ ലോകത്തില്‍, അത് അമ്മയുടെ ഗര്‍ഭപാത്രമാണ്. പക്ഷേ, നമ്മുടെ ഈ അറിവിനെയും സത്യത്തേയും ഞെട്ടിക്കുന്ന വാര്‍ത്തകളാണ് നാം അനുദിനം കണ്ടുകൊണ്ടിരിക്കുന്നത്. മനുഷ്യജീവന്‍ ദൈവത്തിന്റെ ദാനമാണ്. അത് എടുക്കുവാന്‍ നമുക്ക് അവകാശമില്ല. നാമെല്ലാവരും ഒരുപാട് പറയുകയും …
Read More

ചില സാമ്പത്തിക ചിന്തകള്‍
6 months ago

ചില സാമ്പത്തിക ചിന്തകള്‍

നമുക്ക് ലഭിച്ചിരിക്കുന്ന വലിയ സമ്മാനമാണ് പരിശുദ്ധാത്മാവ്.പരിശുദ്ധാത്മാവിന്റെ വരദാനഫലങ്ങളില്‍ വലിയൊരു നിധിയുണ്ട്. ജീവിതം ഇതിനനുസൃതമാണെങ്കില്‍ വിജയം ഉറപ്പാണ്.ബുദ്ധി മാത്രം ഉപയോഗിച്ചാല്‍ ബിസിനസ്സ് മേഖലയോ മറ്റു സംരംഭങ്ങളോ വിജയിക്കണമെന്നില്ല. അതില്‍ വിവേകം, ജ്ഞാനം, നന്മ, ക്ഷമ എന്നിവയെല്ലാം ആവശ്യമാണ്.

ജീവിതത്തില്‍ പലതിനും വ്യക്തിപരമായി ഉത്തരം …
Read More

അവരും ഞാനും തമ്മില്‍
7 months ago

അവരും ഞാനും തമ്മില്‍

ദൈവ ദാനമായ ജീവന്‍ എടുക്കുവാനോ നശിപ്പിക്കുവാനോ വെറും ധൂളിയായ മനുഷ്യന് ഒരവകാശവുമില്ല. ‘അബോര്‍ഷന്‍’ അഥവാ ‘ഗര്‍ഭഛിദ്രം’ എന്ന മാരക പാപത്തിലൂടെ, തെല്ലുവില പോലും നല്‍കാതെ മനുഷ്യജീവനെ പിച്ചിച്ചീന്തുന്ന ഒരു കാലഘട്ടത്തിലാണ്നാമൊക്കെ. നമ്മുടെ ഒരു വാക്ക് ഒരു കുഞ്ഞുപ്രാര്‍ഥനയായി വലിയൊരു തിന്മയെ തടഞ്ഞ്,ഒരു …
Read More

തുറന്ന പുസ്തകങ്ങള്‍
8 months ago

തുറന്ന പുസ്തകങ്ങള്‍

ജോമോന്‍ മരിച്ചു. വെള്ളത്തില്‍ പോയതാണ്. പുഴയില്‍ മുങ്ങിയതായിരുന്നു… അല്ലാ, പിന്നീടാണറിയുന്നത് ആത്മഹത്യയായിരുന്നു. 26 വയസ്സ്. സ്‌നേഹിച്ച പെണ്‍കുട്ടിയെ വിളിച്ചിറക്കി കൊണ്ടുവരാന്‍ ഒരു ശ്രമം നടത്തി, പരാജയപ്പെട്ടു.അവള്‍ വന്നില്ല, നിരാശയായി. പിന്നെയൊന്നുമാലോചിച്ചില്ല. ജീവിതത്തിനു ഫുള്‍സ്‌റ്റോപ്പിട്ടു. (ജോമോനെന്ന പേര് സാങ്കല്‍പികം) എന്താ ഈ കുട്ടികളിങ്ങനെ?


Read More

‘അദ്ദേഹം’ അന്നേ പറഞ്ഞിരുന്നു!
9 months ago

‘അദ്ദേഹം’ അന്നേ പറഞ്ഞിരുന്നു!

ഈ അനുഗ്രഹത്തിന് തിളക്കം ഇത്തിരി കൂടുതലാണ്, തമ്പുരാന്റെ സ്‌നേഹം മഹത്വപ്പെടുത്താന്‍ കിട്ടിയ ഒരവസരമായിമാത്രം ഇതിനെ കാണുന്നു.

ആങ്ങളയുടെ കുഞ്ഞിന്റെ മാമ്മോദീസയ്ക്ക് പള്ളിയില്‍ ഇരിക്കുമ്പോഴാണ് അദ്ദേഹം അത് പറഞ്ഞത്. കല്യാണ മോതിരം കാണുന്നില്ലത്രേ. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് …
Read More

ഉദരഫലം അനുഗ്രഹീതം
9 months ago

ഉദരഫലം അനുഗ്രഹീതം

ഒരു കുഞ്ഞിന്റെ സ്വഭാവ രൂപീകരണത്തില്‍ അമ്മയുടെ ഗര്‍ഭ കാലഘട്ടം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കുഞ്ഞ് ജനിച്ചതിനു ശേഷം അവരെ നല്ലവരായി വളര്‍ത്താന്‍ കഷ്ടപ്പെടുന്നതിലും എത്രയോ നല്ലതാണ്, കുഞ്ഞ് അമ്മയുടെ ഉദരത്തില്‍ ആയിരിക്കുമ്പോള്‍ മാതാപിതാക്കള്‍ അതിനുവേണ്ടി എടുക്കുന്ന ആത്മീയവും മനഃശാസ്ത്രപരവുമായ പ്രയത്‌നങ്ങള്‍.


Read More