Image

FAMILIA

തുറന്നു പറയൂ  കേള്‍ക്കാം
2 weeks ago

തുറന്നു പറയൂ കേള്‍ക്കാം

ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെ മരണം അടുത്ത ദിവസങ്ങളില്‍ വലിയ ചലനം ഉണ്ടാക്കിയത് വാര്‍ത്തയില്‍ നാം കണ്ടിരുന്നു. വിഷാദവുമായി ബന്ധപ്പെട്ട കാരണങ്ങളും ഇതിനോടൊപ്പം വാര്‍ത്തയിലുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ ഇതിന് പ്രസക്തി ഏറെയാണ്.

വിഷാദം അഥവാ ഡിപ്രഷന്‍ ഒരു രോഗാവസ്ഥയാണ്. 10 മില്യണ്‍ …
Read More

വിവാഹ വാര്‍ഷികം
2 weeks ago

വിവാഹ വാര്‍ഷികം

കസിന്‍ ചേട്ടനെ വിവാഹ വാര്‍ഷിക ആശംസകള്‍ അറിയിക്കാന്‍ വിളിച്ചപ്പോള്‍ കക്ഷി ഭാര്യയുമായി തീയേറ്ററില്‍ സിനിമ കണ്ടിരിക്കുകയാണ്. അവരുടെ വാര്‍ഷികാഘോഷ വിശേഷങ്ങള്‍ കേട്ടപ്പോള്‍ ശരിക്കും അത്ഭുതപ്പെട്ടു. അതിന് കാരണം ഉണ്ട്. മൂന്ന് മക്കളേയുംസ്‌കൂളില്‍ പറഞ്ഞയച്ചശേഷം ലീവെടുത്താണ് അവര്‍ വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഇറങ്ങിയത് …
Read More

പ്രതീക്ഷയുടെ  പുൽനാമ്പ്‌
1 month ago

പ്രതീക്ഷയുടെ പുൽനാമ്പ്‌

ഒരു ദിവസം രാവിലെ അമ്മയുടെ നിർബന്ധത്തിന് വഴങ്ങിയാവാം, മുറ്റത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് നിരത്തുവാൻ തുടങ്ങി. ഒരു കൗതുകത്തിനെന്നോണം കുറച്ച് മണ്ണ് അരിച്ചിട്ടാലോ എന്നൊരു തോന്നൽ; അത് ശക്തമായപ്പോൾ അടുക്കളയിൽ നിന്നും ഉപയോഗശൂന്യമായ ഒരു അരിപ്പയെടുത്ത് മണ്ണരിച്ചു. അരിച്ചിട്ട മണ്ണ് ഒരു ചെറു …
Read More

വളരണം വനിതകളുടെ മികച്ച നേതൃത്വങ്ങൾ
1 month ago

വളരണം വനിതകളുടെ മികച്ച നേതൃത്വങ്ങൾ

വനിതകളുടെ നേതൃത്വം നമ്മുടെ അടിയന്തിരമായ ഒരാവശ്യമാണ്.എല്ലാ കാര്യങ്ങളിലും ഒരുബാലൻസിങ്ങും ഒപ്പം സത്യസന്ധതയും ആകർഷണീയതയും തങ്ങളുടെ നേതൃത്വത്തിനുംകഴിയുമെന്ന് ഇക്കൂട്ടർ തെളിയിച്ചുകൊണ്ടിരിക്കുകയാണ്‌

പൊക്കിൾ കൊടിയിലൂടെ ലോകത്തിനു ജീവൻ പകർന്നുതരുന്നവരാണ് സ്ത്രീകൾ. ഈ ലോകത്തിന്റെ നിലനിൽപ് പോലും അവരുടെ കൈകളിലാണ്. …
Read More

വീട്ടിലെ  ക്രിസ്തു
2 months ago

വീട്ടിലെ ക്രിസ്തു

നിങ്ങള്‍ വീട്ടിലെ ക്രിസ്തുവാണോ? ഒരാത്മപരിശോധനയ്ക്കുള്ള സമയമാണിത്. മനോഭാവങ്ങളെയും ബന്ധങ്ങളെയും നന്നായൊന്നു നിരീക്ഷിക്കാനും ക്രിസ്തുചൈതന്യം ചുറ്റും പരത്താനും നമ്മെ സഹായിക്കും.

തലക്കെട്ട് തന്നെയാണീ ഈ കുറിപ്പിന്റെ സാരാംശം. നാട്ടില്‍ ഞാനാരാണ്? ജീസസ് യൂത്ത്, നല്ല സംഘാടകന്‍, പ്രോലൈഫെര്‍, …
Read More

കൃതജ്ഞത
2 months ago

കൃതജ്ഞത

ആശുപത്രിയില്‍നിന്നു കൊച്ചിനെ ഡിസ്ചാര്‍ജ് ചെയ്ത് നേരെപോയത് വീടിനടുത്തുള്ള, ഭര്‍ത്താവിന്റെ ഏറ്റവും മൂത്ത ജ്യേഷ്ഠന്റെ വീട്ടിലേക്കാണ്. അവിടെയെത്തി വരാന്തയില്‍ കൊച്ചിനെ കിടത്തി ജ്യേഷ്ഠന്റെ ഭാര്യയെ കെട്ടിപ്പിടിച്ച് കൊച്ചിന്റെ അമ്മ പൊട്ടിക്കരഞ്ഞു. അതിനു കാരണം ആശുപത്രിയില്‍ നിന്നു പോരുമ്പോള്‍ ഡോക്ടര്‍ പറഞ്ഞ ചില കാര്യങ്ങളാണ്. …
Read More

തടവറയിലെ  ദു:ഖവെള്ളി  വിചാരങ്ങള്‍
2 months ago

തടവറയിലെ ദു:ഖവെള്ളി വിചാരങ്ങള്‍

“ഒരു വ്യക്തിയുടെ ജീവിതത്തിലുണ്ടാവുന്ന ഉത്ഥാന അനുഭവം അയാളുടെ മാത്രം പരിശ്രമം കൊണ്ടുണ്ടാകുന്നതല്ല. മറിച്ച്, അയാളോട് ബന്ധപ്പെട്ടു നില്‍ക്കുന്ന പലരുടെയും കൂട്ടായ ശ്രമത്തിന്റെ ഫലമാണ്.” കഴിഞ്ഞ മാസം ഒരു ഇറ്റാലിയന്‍ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അഭിപ്രായപ്പെട്ടു. ഈ ചിന്തയുടെ വെളിച്ചത്തില്‍ …
Read More

മെഡ്ജുഗോറിയിൽ നിന്ന് സ്നേഹപൂർവ്വം
3 months ago

മെഡ്ജുഗോറിയിൽ നിന്ന് സ്നേഹപൂർവ്വം

ഇക്കഴിഞ്ഞ നവംബറില്‍ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ സിസ്റ്റര്‍ ഇമ്മാനുവേല്‍ മെഡ്ജുഗോറിയിലെപരിശുദ്ധ മാതാവിന്റെപ്രത്യക്ഷീകരണങ്ങളും ഇന്നത്തെ ലോകത്തില്‍ അവയുടെ പ്രസക്തിയെയും കുറിച്ച് മനസ്സ് തുറക്കുന്നു. സിസ്റ്റര്‍ ഇമ്മാനുവേലുമായി അനു പിന്‍ഹിറൊനടത്തിയ അഭിമുഖത്തിന്റെ ചില പ്രസക്ത ഭാഗങ്ങള്‍.

ബോസ്‌നിയ & …
Read More

നന്മരങ്ങൾ
4 months ago

നന്മരങ്ങൾ

ഓരോ കുട്ടികളും വ്യത്യസ്തരാണ്. പരിഗണനകളും അഭിനന്ദനങ്ങളും വേണ്ടതുപോലെ നല്കുകയെന്നത്മാതാപിതാക്കളുടെയും മുതിര്‍ന്നവരുടെയുംഉത്തരവാദിത്വമാണ്. കുട്ടികളത് അര്‍ഹിക്കുന്നുണ്ട്.

വേദോപദേശ ക്ലാസ്സില്‍ പഠിപ്പിക്കാനിറങ്ങിയ ഭാര്യ ആദ്യ ദിവസം തന്നെ അഞ്ചാം ക്ലാസ്സിലെ കുസൃതി വീരന്മാരുടെ മുമ്പില്‍ മുട്ടുമടക്കി. വീരന്മാരില്‍ പ്രധാനി, ഭാര്യ പഠിപ്പിക്കുമ്പോള്‍ …
Read More

ഇനിയവർ രണ്ടല്ല
4 months ago

ഇനിയവർ രണ്ടല്ല

.നീണ്ട ആറു വര്‍ഷക്കാലം ഗള്‍ഫില്‍ ജോലി ചെയ്തതിനുശേഷം അവധിക്ക് നാട്ടില്‍ വന്ന ഒരുയുവാവ്. ഗള്‍ഫില്‍ പോയതിനുശേഷം ആദ്യമായിട്ടാണു നാട്ടില്‍ വന്നത്. ഗള്‍ഫില്‍ ചെന്ന് ആദ്യത്തെ രണ്ടു വര്‍ഷം കുറേ കഷ്ടപ്പെട്ടു,ശമ്പളമൊന്നും കൃത്യമായി കിട്ടിയില്ല. പിന്നീടുള്ള മൂന്നു വര്‍ഷത്തെസമ്പാദ്യവുമായി, കൈനിറയെ പണവുമായാണ് അവന്‍ …
Read More