Image

MY STORY

മണിമലയില്‍ നിന്നൊരു സ്‌നേഹഗായകന്‍
2 weeks ago

മണിമലയില്‍ നിന്നൊരു സ്‌നേഹഗായകന്‍

അച്ചാ, അവയവദാനമെന്ന ഇത്തരം വലിയൊരു നന്മചെയ്യാന്‍ എന്താണ് അച്ചന് പ്രേരണയായത്? ഇങ്ങനെയൊരാഗ്രഹം ഉണ്ടാകാന്‍ കാരണമായതെന്താണ്?

നമുക്കെല്ലാവര്‍ക്കും അറിയാവുന്ന പോലെ ആചാരമെന്നോണം ചെയ്യുന്ന ഒരു ബലിയല്ല യഥാര്‍ഥ ബലി. ഞങ്ങള്‍ തിയോളജി പഠിക്കുന്ന സമയത്ത് ഞങ്ങളുടെ ഒരു പ്രൊഫസര്‍ ഇക്കാര്യം പലപ്പോഴും ഞങ്ങളോട് …
Read More

അടുത്തുള്ള കാഴ്ചകള്‍
1 month ago

അടുത്തുള്ള കാഴ്ചകള്‍

ആഗ്രഹങ്ങളെക്കുറിച്ചാണ് പലപ്പോഴും എന്റെയുള്ളിലെ ചിന്തകള്‍. ആഗ്രഹങ്ങള്‍ നല്ലതെങ്കിലും എന്റെയനുഭവത്തില്‍ എന്നിലെ ചില വിചാരങ്ങള്‍ പങ്കുവയ്ക്കട്ടെ. ആഗ്രഹങ്ങള്‍ ഇല്ലാത്തവരായി നമ്മിലാരും തന്നെയുണ്ടാവില്ല. ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് എല്ലാം നന്മയ്ക്കായി മാറ്റുന്ന അനുഭവങ്ങള്‍ അവരവരുടെ ജീവിതത്തില്‍ നിത്യേനെ നമുക്ക് കാണാനാകുന്നുണ്ട്. വലിയ സ്വപ്നങ്ങളെ പിഞ്ചെല്ലുമ്പോഴുളള യാത്രയ്ക്കിടയില്‍ …
Read More

മുറിവ്
4 months ago

മുറിവ്

സിനിമയില്‍ കാണുന്ന ഹോസ്റ്റല്‍ ജീവിതം സ്വപ്നം കണ്ട് ഡിഗ്രിക്ക് പോയ എനിക്ക് കോളേജിന്റെ അടുത്തുള്ള കോണ്‍വെന്റിലാണ് താമസം ശരിയായത്. ഏകദേശം അറുപത് കുട്ടികളുള്ള ഹോസ്റ്റല്‍. എനിക്ക് ഏറ്റവും താഴത്തെ ഡോര്‍മെറ്ററി ആണ് കിട്ടിയത്. 13 കട്ടിലുകളുള്ള ഒരു മുറി. ഞങ്ങളില്‍ 8 …
Read More

എന്നിലാവേശമായി ജീസസ് യൂത്ത്
5 months ago

എന്നിലാവേശമായി ജീസസ് യൂത്ത്

ലോകമെമ്പാടും അറിയപ്പെടുന്ന ക്രിസ്തീയ യുവജന മുന്നേറ്റമായ ജീസസ് യൂത്ത് കുടുംബത്തിലേക്ക് ഞാനും ഒരംഗമായി നാല് വര്‍ഷം തികയുന്ന ഈയവസരത്തില്‍ എന്നെയേറെ സ്വാധീനിച്ച മുന്നേറ്റത്തെപ്പറ്റി പറയാതെ പോയാല്‍ അതൊട്ടും ശരിയാവില്ല. ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ ആദ്യകാലം മുതലേയുളള അനേകം പേരുടെ അനുഭവങ്ങളും സാക്ഷ്യങ്ങളും …
Read More

ദൈവം നൽകിയ സൗഹൃദങ്ങൾ
1 year ago

ദൈവം നൽകിയ സൗഹൃദങ്ങൾ

ഒരു സാധാരണ ക്രിസ്ത്യൻ കുടുംബമാണെന്റേത്. വീട്ടിൽ അപ്പയും അമ്മയും ഞങ്ങൾ മക്കൾ മൂന്നുപേരും. എല്ലാ ഞായറാഴ്ചയും മുടങ്ങാതെ പള്ളിയിൽ പോകും. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് ഒത്തിരി കൂട്ടുകെട്ടൊന്നും എനിക്കില്ലായിരുന്നു. സ്‌കൂളിലായാലും വീട്ടിലായാലും വേണ്ടത്ര ശ്രദ്ധയൊന്നും എനിക്ക് കിട്ടുന്നില്ലായെന്നൊരു തോന്നലായിരുന്നു എന്റെയുള്ളിൽ.

അങ്ങനെയിരിക്കെ …
Read More

സങ്കീർത്തനം പോലെ
1 year ago

സങ്കീർത്തനം പോലെ

പ്ലസ് വണ്ണിന് പഠിക്കുന്ന നാള്‍മുതലേ, ജീസസ് യൂത്തിന്റെപരിപാടികളില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എല്ലാ ദിവസവുംപള്ളിയില്‍ പോകുന്നത് എനിക്ക് ശീലമാണ്. ഇതിനിടയിലാണ് എന്റെയുള്ളില്‍ ഒരു ചിന്ത ശക്തമായി കടന്നു വരുന്നത്. എന്റെപ്രാര്‍ഥനയും വിശ്വാസവും പള്ളിയില്‍പോകലുമൊക്കെ ഒരനുഭവതലത്തിലേക്കു വരുന്നില്ല. ഉള്ളില്‍ തട്ടുന്ന ദൈവാനുഭവങ്ങളൊന്നും എന്റെയുള്ളില്‍ ഉണ്ടാകുന്നില്ല. …
Read More

ഐ ഡോണ്ട് കെയര്‍! ബട്ട്…
1 year ago

ഐ ഡോണ്ട് കെയര്‍! ബട്ട്…

ഇനി നിങ്ങള്‍ സ്വഭവനങ്ങളില്‍ തന്നെ കഴിയണം. പുറത്തിറങ്ങരുത് എന്ന് കേന്ദ്രം. ഉത്തരവ് ലംഘിച്ചു പുറത്തിറങ്ങിയവര്‍ക്ക് പെരുവഴിയില്‍പണിഷ്‌മെന്റ് കൊടുത്ത ഉദ്യോഗസ്ഥര്‍. അനുസരണക്കേടു കാണിച്ചവര്‍ക്കെതിരെ നടപടി കടുപ്പിച്ച് മുഖ്യന്‍.

ചില തല്ലുകൊള്ളികള്‍ പ്രതികരിച്ചതുംപ്രവര്‍ത്തിച്ചതും ഈ രീതിയിലാണ്.”നിങ്ങള്‍ ആ ഓഫീസിലിരുന്ന് എന്തൊക്കെ പറഞ്ഞാലും ബ്രോ ഞങ്ങള്‍ …
Read More

മണിപ്പൂരിലെ സന്ധ്യാപ്രാർഥനകൾ
1 year ago

മണിപ്പൂരിലെ സന്ധ്യാപ്രാർഥനകൾ

ആത്മീയമായ പൈതൃകമുള്ളതും അമൂല്യവുമാണ് കേരളത്തിലെ കുടുംബങ്ങളും കുടുംബപ്രാര്‍ഥനകളും.പുത്തന്‍തിരിച്ചറിവുകളും കുടുംബങ്ങളുടെ മാഹാത്മ്യവുമാണ്നാടുകള്‍പരസ്പരം കൈകോര്‍ക്കുമ്പോള്‍ കൈവരുന്നത്

എ ന്റെയും കുടുംബത്തിന്റെയും ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു വലിയ ദൈവാനുഭവത്തിന്റെ തുടക്കമായിരുന്നു, 2019-ലെ കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന് പോകുവാന്‍എനിക്കൊരു അവസരം കിട്ടിയത്.

കേരളത്തില്‍ …
Read More

വിശുദ്ധമായ നിശ്ശബ്ദത
1 year ago

വിശുദ്ധമായ നിശ്ശബ്ദത

ദുഃഖവെള്ളികള്‍ക്കൊക്കെ മൂന്നാം ദിനം ഉയിര്‍പ്പുണ്ട്. ഉയിര്‍പ്പാവണം ക്രൈസ്തവന്റെ പ്രത്യാശ. എങ്കിലും ഉയിര്‍പ്പു ഞായറിലേക്ക് ഒരു ശനിയുടെ ദൂരമുണ്ട്. നിശ്ശബ്ദതയുടെ ഒരു ശനി, കാത്തിരിപ്പിന്റെ ഒരു ശനി.

നിശ്ശബ്ദതകള്‍ പലപ്പോഴും അസഹ്യപ്പെടുത്താറുണ്ട്. ചിലപ്പോഴൊക്കെ അത് ഭയാനകവുമാണ്. നിശ്ശബ്ദത ഇഷ്ടപ്പെടുന്നു എന്ന്പറയുമ്പോഴും പലരും അത് …
Read More

ഞങ്ങള്‍ സുഹൃത്തുക്കളായി
1 year ago

ഞങ്ങള്‍ സുഹൃത്തുക്കളായി

കോളേജിലെ പഠനകാലം ഏറ്റവും സുന്ദരമായ കാലമാണെന്നെല്ലാവര്‍ക്കുമറിയാം. എനിക്കാണെങ്കില്‍ കോളേജ് ലൈഫ്, പഠനത്തോടൊപ്പം മറ്റു ധാരാളം അനുഭവങ്ങളും സമ്മാനിച്ചിട്ടുണ്ട്. ഇന്ന് ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അതെല്ലാം എന്റെ ജീവിതത്തിന് അടിത്തറയായി രൂപപ്പെട്ട അനുഭവങ്ങളായിരുന്നു. അതാണെനിക്ക് ഏറ്റവും സന്തോഷം നല്കുന്നത്.

എറണാകുളത്ത് രാജഗിരി കോളേജിലെ …
Read More