Image

YOU HOTS

‘അവനോടൊപ്പം’
4 days ago

‘അവനോടൊപ്പം’

ദൈവത്തിലേയ്ക്ക് തിരിയുമ്പോള്‍ ലഭിക്കുന്നആനന്ദം, ഏതു പ്രതിസന്ധികള്‍ക്കിടയിലും നമ്മെനേരെ നിറുത്തുകയും സന്തോഷചിത്തരാക്കുകയും ചെയ്യും.

ടീനേജ്’ എല്ലാവരെയും പോലെ എനിക്കും പരീക്ഷണങ്ങളുടെ കാലഘട്ടമായിരുന്നു. എന്റെ ജീവിതത്തില്‍ ആ സമയത്ത് ശരിയെന്ന് തോന്നുന്ന ഒരുപാട് തീരുമാനങ്ങള്‍ ഞാന്‍ എടുത്തു. ഇന്നാലോചിക്കുമ്പോള്‍ …
Read More

ഇനിയുമുണ്ട് സ്വപ്‌നങ്ങൾ
1 month ago

ഇനിയുമുണ്ട് സ്വപ്‌നങ്ങൾ

ജീസസ് യൂത്ത് മൂവ്‌മെന്റിന്റെ പ്രത്യേക ഉത്തരവാദിത്വം ഒന്നുംതന്നെ അന്ന് എനിക്ക് ഉണ്ടായിരുന്നില്ല. കെയ്‌റോസിന്റെ വിതരണവും മറ്റും നോക്കി നടത്താന്‍ ഒരാളെ വേണം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ മറ്റു പലരെയും ചൂണ്ടിക്കാണിച്ചു. പക്ഷേ, എല്ലാവരുടെയും വിരല്‍ എന്റെനേരെ ആയിരുന്നു. മനസ്സില്ലാമനസ്സോടെ അന്ന് ആ …
Read More

അഹമില്ലാതെ
2 months ago

അഹമില്ലാതെ

എന്റേതെന്നു പറയാന്‍ എനിക്കെന്താണുള്ളത്. ഒന്നോര്‍ത്താല്‍ എല്ലാം എനിക്ക് ലഭിച്ചത് ദാനമായിട്ട്. എന്നിട്ടും എല്ലാം ചേര്‍ത്തു പിടിച്ചു ഞാനിങ്ങനെ… ഒരു മടയനെപ്പോലെ. ആലസ്യമാര്‍ന്ന മനസ്സും ആസക്തികളുമൊക്കെ കൂടിക്കലര്‍ന്ന്, പണ്ടേ തകര്‍ന്നടിഞ്ഞു തീര്‍ന്നു പോകേണ്ടതാണ്. എത്രയോവട്ടം വീണിരിക്കുന്നു. ഓരോ തവണയും ഓരോരോ കൈകള്‍ എനിക്ക് …
Read More

സഹയാത്രിക
3 months ago

സഹയാത്രിക

യുവജനങ്ങള്‍ തന്നെയാണല്ലോ മറ്റേത് മേഖലയിലും എന്നതുപോലെ കത്തോലിക്കാ സഭയുടെയും ഭാവി വാഗ്ദാനങ്ങള്‍. സഭയുടെ വളര്‍ച്ചയില്‍നിര്‍ണായകമായ പങ്കുവഹിക്കുന്നതും യുവജനങ്ങള്‍ തന്നെയാണെന്നതില്‍ സംശയമില്ല. ഈ യുവജനങ്ങളുടെ കൂടെയായിരിക്കുക എന്നത് സത്യത്തില്‍ ഒരു നിയോഗവും ദൈവാനുഗ്രഹവും തന്നെയാണ്.

നല്ല നല്ല അനുഭവങ്ങളിലൂടെയാണ് ദൈവം വഴി നടത്തുന്നതെന്ന് …
Read More

ദൈവത്തിന്റെ പ്ലാന്‍
4 months ago

ദൈവത്തിന്റെ പ്ലാന്‍

നമ്മുടെയൊക്കെ സ്വഭാവമനുസരിച്ചുംകൈയിലിരിപ്പനുസരിച്ചും അല്ലെന്നു തോന്നുന്നു ദൈവം നമുക്ക് അനുഗ്രഹങ്ങള്‍ നല്കുന്നത്. നമ്മള്‍ ചിന്തിക്കുന്നതു പോലെയല്ല ദൈവം ചിന്തിക്കുന്നതും. ദൈവത്തിന്റെ പ്ലാനില്‍ ഒരു സമയമുണ്ട്. ദൈവം നമ്മുടെ ഹൃദയത്തിലേക്കല്ലേ നോക്കുന്നത്. സ്വഭാവം നോക്കി പെരുമാറുന്നത് നമ്മളാണ്. മാത്രമല്ല, അര്‍ഹിക്കാത്ത നന്മകളാണ് അവിടന്ന് നല്‍കിക്കൊണ്ടിരിക്കുന്നത്. …
Read More

വന്നു കാണാന്‍ പറഞ്ഞവന്റെയടുക്കല്‍
5 months ago

വന്നു കാണാന്‍ പറഞ്ഞവന്റെയടുക്കല്‍

നിങ്ങള്‍ക്ക് വിശ്വാസമുണ്ടോ? ഉണ്ടല്ലോയെന്ന് നിങ്ങള്‍ ഇപ്പോള്‍ മനസ്സില്‍ പറഞ്ഞിരിക്കണം. പക്ഷേ, നമ്മുടെ വിശ്വാസത്തിനനുസൃതമായ അനുഭവങ്ങള്‍ നമുക്ക് ലഭിക്കുന്നുണ്ടോ? ഇല്ലായെന്നു ഞാന്‍ പറയും. തീര്‍ച്ചയായും അനുഭവങ്ങളുള്ളവര്‍ കാണും. എങ്കിലും ഭൂരിഭാഗം പേരുംഇല്ല എന്നായിരിക്കാം ഉത്തരം പറയുക. ആരെങ്കിലും കാരണം തിരക്കിയിട്ടുണ്ടോ? അതെങ്ങനെയാ അല്ലേ. …
Read More

അനുഗ്രഹ വർഷം
5 months ago

അനുഗ്രഹ വർഷം

ആ ഒരുവര്‍ഷം അനുഗ്രഹങ്ങള്‍ നിറഞ്ഞ അനുഭവങ്ങളുടെ നാളുകളായിരുന്നു. വീട്ടില്‍നിന്നു മാറിനിന്ന് ക്രിസ്തുവിന്റെ സ്‌നേഹവും അവിടന്നു പഠിപ്പിച്ച നന്മയുടെ പാഠങ്ങളും ജീവിതരീതിയുമൊക്കെ മറ്റുള്ളവര്‍ക്കും പകര്‍ന്നുകൊടുക്കുവാനായി മാറ്റിവയ്ക്കപ്പെട്ട ഒരു വര്‍ഷം.

ജീസസ് യൂത്ത് ഫുള്‍ടൈമറായ ആ ഒരു വര്‍ഷത്തില്‍ ദൈവത്തിന്റെ ഒരു പ്രത്യേക ഗ്രെയ്‌സ് …
Read More

വൈകിയെത്തുന്ന ക്രിസ്തു
6 months ago

വൈകിയെത്തുന്ന ക്രിസ്തു

ലാസറിനെ ഉയര്‍പ്പിച്ച സുവിശേഷഭാഗം നമുക്ക് എല്ലാവര്‍ക്കും സുപരിചിതമാണ്, എന്നിരുന്നാലും അതില്‍ പ്രാധാന്യംഅര്‍ഹിക്കുന്ന ഒരു ചിന്തകൂടെ നമുക്ക് കാണാന്‍ സാധിക്കും. തന്റെ പ്രിയ സ്‌നേഹിതന്‍ ദീനമായി കിടക്കുന്നു, മരണത്തിന്റെ ഏകാന്ത നിദ്രയിലേക്ക് അല്പം നിമിഷങ്ങള്‍ കൂടിയേയുള്ളൂ എന്നറിഞ്ഞിട്ടും അറിയാത്ത ഭാവത്തോടെ, സുഖപ്പെടുത്താതെ രണ്ടുദിവസംകൂടി …
Read More

ദൈവം  സൂപ്പറാ..
7 months ago

ദൈവം സൂപ്പറാ..

നാം ഒരിക്കലും ഈശോയ്ക്ക് പ്രവര്‍ത്തിക്കാന്‍ സ്‌പെയ്‌സ് കൊടുക്കുന്നില്ലായെന്നുള്ളതാണ് നമ്മുടെയൊക്കെ ജീവിതത്തില്‍ സംഭവിക്കുന്നത്.

ഈ അടുത്ത കാലത്ത് ഇറങ്ങിയ ‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയില്‍ എന്നെ ഒരുപാട് ആകര്‍ഷിച്ച ഒരു ഡയലോഗാണ് ”ചേട്ടന്‍ സൂപ്പറാ..” എന്ന് നായിക മഹേഷിനോട് പറയുന്നത്. ശരിക്കും ഈ …
Read More

സൗഹൃദങ്ങളുടെ തിരുമുറ്റം
8 months ago

സൗഹൃദങ്ങളുടെ തിരുമുറ്റം

ക്യാമ്പസ്! ജീവിതത്തില്‍ ആഹ്ലാദത്തിന്റെ ദിനങ്ങള്‍ എണ്ണിയെടുത്താല്‍ അതിലേറ്റവും കൂടുതല്‍ ക്യാമ്പസ് ജീവിതത്തില്‍നിന്നുമാകും. സൗഹൃദം എന്ന മായാവലയത്തിലേയ്ക്ക് നാം കൂടുതല്‍ ആഴ്ന്നിറങ്ങുന്ന സ്ഥലം. ജീവിതം അടിച്ചുപൊളിച്ചു ജീവിക്കാനാണെന്ന തോന്നലില്‍ നിന്നുരുത്തിരിയുന്നധൈര്യം ആവോളം ലഭിക്കുന്ന സ്ഥലം ക്യാമ്പസ്! അതൊരു കൊച്ചു സ്വര്‍ഗമാണ്.

ഇത് ഒരു …
Read More