Image

YUVA

ഇനിയുമുണ്ട് സ്വപ്‌നങ്ങൾ
1 month ago

ഇനിയുമുണ്ട് സ്വപ്‌നങ്ങൾ

ജീസസ് യൂത്ത് മൂവ്‌മെന്റിന്റെ പ്രത്യേക ഉത്തരവാദിത്വം ഒന്നുംതന്നെ അന്ന് എനിക്ക് ഉണ്ടായിരുന്നില്ല. കെയ്‌റോസിന്റെ വിതരണവും മറ്റും നോക്കി നടത്താന്‍ ഒരാളെ വേണം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ മറ്റു പലരെയും ചൂണ്ടിക്കാണിച്ചു. പക്ഷേ, എല്ലാവരുടെയും വിരല്‍ എന്റെനേരെ ആയിരുന്നു. മനസ്സില്ലാമനസ്സോടെ അന്ന് ആ …
Read More

നിങ്ങള്‍ തീരുമാനിക്കൂ…
1 month ago

നിങ്ങള്‍ തീരുമാനിക്കൂ…

Q.ഞാന്‍ പി.ജി. കഴിഞ്ഞു നില്‍ക്കുന്നു. വീട്ടില്‍ പെങ്ങളും അച്ഛനുമമ്മയും. എല്ലാത്തരത്തിലും ഒരിടത്തരം കുടുംബം. ഭാവിയെക്കുറിച്ച് എന്റെ മനസ്സില്‍ ചില പ്ലാനുകളുണ്ട്. വീട്ടുകാരുംപറയുന്നുണ്ട് ചില പ്ലാനുകള്‍. പല സന്ദര്‍ഭങ്ങളിലും എന്തു വേണം എന്തു വേണ്ട എന്ന കണ്‍ഫ്യൂഷനിലാണ്. കൃത്യമായ തീരുമാനമെടുക്കാന്‍ കഴിയുന്നില്ല. ഇതെന്നെവല്ലാതെ …
Read More

വിശുദ്ധമായ നിശ്ശബ്ദത
1 month ago

വിശുദ്ധമായ നിശ്ശബ്ദത

ദുഃഖവെള്ളികള്‍ക്കൊക്കെ മൂന്നാം ദിനം ഉയിര്‍പ്പുണ്ട്. ഉയിര്‍പ്പാവണം ക്രൈസ്തവന്റെ പ്രത്യാശ. എങ്കിലും ഉയിര്‍പ്പു ഞായറിലേക്ക് ഒരു ശനിയുടെ ദൂരമുണ്ട്. നിശ്ശബ്ദതയുടെ ഒരു ശനി, കാത്തിരിപ്പിന്റെ ഒരു ശനി.

നിശ്ശബ്ദതകള്‍ പലപ്പോഴും അസഹ്യപ്പെടുത്താറുണ്ട്. ചിലപ്പോഴൊക്കെ അത് ഭയാനകവുമാണ്. നിശ്ശബ്ദത ഇഷ്ടപ്പെടുന്നു എന്ന്പറയുമ്പോഴും പലരും അത് …
Read More

ആഘോഷങ്ങളിലെ ആനന്ദം
1 month ago

ആഘോഷങ്ങളിലെ ആനന്ദം

ആദ്യമായാണ് ഞങ്ങള്‍ അങ്ങനെയൊരു സ്ഥാപനത്തെപ്പറ്റി കേള്‍ക്കുന്നത്. വളരെ മനോഹരമായ ഒരിടം.സ്ഥാപനത്തിന്റെ ഉള്ളില്‍ നിന്നും കുഞ്ഞുങ്ങളുടെ സംസാരം കേട്ടിരുന്നു, അതിന്റെ ഒരു കോണില്‍ നിന്നും പ്രാര്‍ഥനയുടെ ശബ്ദവും.

ജീവിതത്തിലെ പലആഘോഷ വേളകളും ഏതെല്ലാം രീതിയിലാണ് നമ്മള്‍ ആഘോഷിക്കുന്നത്. പണം എന്തുമാത്രം ധൂര്‍ത്തടിക്കുന്നുവെന്ന കാര്യം …
Read More

കണ്ണില്‍ ചോരയുള്ളവരെ  കണ്ടാല്‍ പറയണേ…
1 month ago

കണ്ണില്‍ ചോരയുള്ളവരെ കണ്ടാല്‍ പറയണേ…

സ്വര്‍ഗത്തിലേക്ക് നോക്കി ‘കരുണതോന്നണേ’ എന്ന് നിലവിളിച്ച അവസ്ഥകള്‍ ചിലര്‍ക്കെങ്കിലും ഉണ്ടാകും. ‘ഒരല്പം കരുണ കാണിക്കെടോ’ എന്ന്ചങ്ങാതിയോട് പറഞ്ഞവരും കുറവായിരിക്കില്ല. അപരനില്‍ നിന്ന് ഞാനോ എന്നില്‍നിന്ന് എന്റെ സഹജീവിയോ പ്രതീക്ഷിക്കുന്ന ഏറ്റവും മനോഹരവും അനിവാര്യവുമായ ഭാവമായി കരുണ മാറുന്നത് എത്ര വേഗത്തിലാണ്.

എന്റെ …
Read More

വേണം നല്ല ആരോഗ്യം
1 month ago

വേണം നല്ല ആരോഗ്യം

ജീവിതത്തില്‍ ഏറ്റവും സംരക്ഷിക്കപ്പെടേണ്ടതും പരിപാലിക്കേണ്ടതുമായ ഒന്നാണ് ഒരു വ്യക്തിയുടെ ആരോഗ്യം. നല്ല ആരോഗ്യത്തോടെ ആയിരിക്കുക എന്നത് ജീവിതത്തില്‍ പ്രധാനപ്പെട്ടതാണ്. ‘ഹെല്‍ത്ത് ഈസ്വെല്‍ത്ത്’ ആരോഗ്യം സമ്പത്താണെന്നുള്ള പഴമൊഴിയുണ്ട്. ആരോഗ്യമെന്നാല്‍ രോഗമില്ലാത്ത അവസ്ഥ മാത്രമല്ല, ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ സൗഖ്യാവസ്ഥകൂടിയാണ്. ആരോഗ്യകരമായ അവസ്ഥയിലേക്കെത്തുവാന്‍ …
Read More

വേണമെനിക്ക്  കരുണയുള്ള കണ്ണുകള്‍
1 month ago

വേണമെനിക്ക് കരുണയുള്ള കണ്ണുകള്‍

ടീനേജ് പ്രായത്തില്‍ ഇടവകയില്‍ മിഷന്‍ ലീഗ് സംഘടനയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന നാളുകളില്‍ ‘സ്‌നേഹം, ത്യാഗം, സേവനം, സഹനം’ എന്ന ആപ്തവാക്യം സഹജീവികളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള പ്രേരകശക്തിയായി.

1997-ല്‍ അങ്ങാടിക്കടവ് ഡോണ്‍ബോസ്‌ക്കോകോളേജില്‍ പ്രീഡിഗ്രി പഠന കാലഘട്ടത്തില്‍ തലശ്ശേരി സോണില്‍ …
Read More

ഭാഗ്യമരണം
1 month ago

ഭാഗ്യമരണം

ഒരിടത്ത് രണ്ട് ശത്രുക്കള്‍ ഉണ്ടായിരുന്നു. ഒരേ കുടുംബത്തിന്റെ രണ്ട് ശാഖകളുടെ വല്യേട്ടന്മാര്‍. മനുഷ്യനും മണ്ണും മരവുമെല്ലാം അവരുടെ പകയ്ക്കു കാരണങ്ങളായി. പരസ്പരം കെണികള്‍വച്ചും തന്ത്രങ്ങള്‍ മെനഞ്ഞും അവര്‍ ജീവിച്ചു. ഇരുവരും മറ്റേയാള്‍ക്കായി ഒരു വായ്ത്തല എപ്പോഴും കരുതി. അപരന്റെ ചാവ് തന്റെ …
Read More

അഹമില്ലാതെ
2 months ago

അഹമില്ലാതെ

എന്റേതെന്നു പറയാന്‍ എനിക്കെന്താണുള്ളത്. ഒന്നോര്‍ത്താല്‍ എല്ലാം എനിക്ക് ലഭിച്ചത് ദാനമായിട്ട്. എന്നിട്ടും എല്ലാം ചേര്‍ത്തു പിടിച്ചു ഞാനിങ്ങനെ… ഒരു മടയനെപ്പോലെ. ആലസ്യമാര്‍ന്ന മനസ്സും ആസക്തികളുമൊക്കെ കൂടിക്കലര്‍ന്ന്, പണ്ടേ തകര്‍ന്നടിഞ്ഞു തീര്‍ന്നു പോകേണ്ടതാണ്. എത്രയോവട്ടം വീണിരിക്കുന്നു. ഓരോ തവണയും ഓരോരോ കൈകള്‍ എനിക്ക് …
Read More

എന്താണീ പ്രണയം…?
2 months ago

എന്താണീ പ്രണയം…?

Q.ചേച്ചീ, ഞങ്ങള്‍ പ്ലസ്ടുവിനു പഠിക്കുന്നു. എന്റെയൊരു ഫ്രണ്ട് ഒരുപയ്യനുമായി സ്‌നേഹത്തിലാണ്. വ്യത്യസ്തകാസ്റ്റില്‍ നിന്നാണ് ഇവര്‍ വരുന്നതെങ്കിലും ഇരുവരും വളരെ സീരിയസായിട്ടാണ് അവരുടെ ബന്ധത്തെ കാണുന്നത്. വീട്ടുകാര്‍അറിഞ്ഞതിനുശേഷം, സ്‌നേഹത്തോടെ ഇരുവര്‍ക്കും താക്കീത് നല്‍കുകയും ചെയ്തു. ഇവരുടെ ബൈക്ക് യാത്രയും മറ്റുമാണ് ഇക്കാര്യം പുറത്തറിയാന്‍ …
Read More