Image

OCTOBER 2018

നല്ല അയല്ക്കാരന്‍
2 years ago

നല്ല അയല്ക്കാരന്‍

ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍, അസാധാരണമായ സാഹചര്യത്തിലൂടെയാണ് കേരളം കടന്നു പോയത്. പതിന്നാലു ലക്ഷത്തിലധികം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം പ്രാപിക്കാന്‍ ഇടയാകത്തക്ക വിധത്തില്‍ തീവ്രമായ മഴയും ഡാമുകളുടെ തുറക്കലും കാരണം, ദുരന്തമെന്ന് വിശേഷിപ്പിക്കത്തക്ക വിധത്തില്‍ വലിയ വെള്ളപ്പൊക്കമാണുണ്ടായത്.

ലോകമെമ്പാടുമുള്ള മലയാളികളുടെ ഉള്ളില്‍ ഉറഞ്ഞുകിടന്ന …
Read More

ആരെ നോക്കിയാണ്  നീ ഓടുന്നത്?
2 years ago

ആരെ നോക്കിയാണ് നീ ഓടുന്നത്?

‘നമുക്കുചുറ്റും സാക്ഷികളുടെ വലിയ സമൂഹമുള്ളതിനാല്‍, നമ്മെ വിഷമിപ്പിക്കുന്ന ഭാരവും പാപവും നമുക്കു നീക്കിക്കളയാം; നമുക്കായി നിശ്ചയിച്ചിരിക്കുന്ന ഈ ഓട്ടപ്പന്തയം സ്ഥിരോത്സാഹത്തോടെ നമുക്ക് ഓടിത്തീര്‍ക്കാം. നമ്മുടെ വിശ്വാസത്തിന്റെ നാഥനും അതിനെ പൂര്‍ണതയിലെത്തിക്കുന്നവനുമായ യേശുവിനെ മുന്നില്‍ കണ്ടുകൊണ്ടുവേണം നാം ഓടാന്‍” (ഹെബ്രാ 12:12).

ഇക്കഴിഞ്ഞ …
Read More

കുടുംബങ്ങളുടെ ആഘോഷം  സഭയുടെ ഹൃദയത്തോട് ചേര്‍ന്ന്‌
2 years ago

കുടുംബങ്ങളുടെ ആഘോഷം സഭയുടെ ഹൃദയത്തോട് ചേര്‍ന്ന്‌

വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കുടുംബങ്ങള്‍ക്കായി തുടങ്ങിവച്ച ആഗോള സമ്മേളനമാണ് ആഗോള കുടുംബസംഗമം (World meeting of families). മൂന്നു വര്‍ഷത്തിലൊരിക്കല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ച് ഇത് നടത്തപ്പെടുന്നു. ഈ വര്‍ഷം അയര്‍ലണ്ടിലെ ഡബ്‌ളിനില്‍ വച്ചാണ് ഈ സമ്മേളനം നടന്നത്.’

സുവിശേഷത്തിലധിഷ്ഠിതമായ …
Read More

“നല്ല അയല്‍ക്കാരന്‍!!!”
2 years ago

“നല്ല അയല്‍ക്കാരന്‍!!!”

ജീസസ് യൂത്ത് ഇന്റര്‍നാഷണലിന്റെ മുന്‍ കോ-ഓര്‍ഡിനേറ്ററും കോതമംഗലം രൂപതയുടെ പി.ആര്‍.ഒ.യും അറിയപ്പെടുന്ന പ്രഭാഷകനും സംഘാടകനും സാമൂഹ്യപ്രവര്‍ത്തകനുമാണ് അഡ്വ.റൈജു വര്‍ഗീസ്. കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിലെ നാനാജാതി മതസ്ഥരായ നാട്ടുകാരുടെയും രാഷ്ട്രീയ-സഭാനേതൃത്വങ്ങളുടെയും ശ്രദ്ധനേടിയെടുത്ത ജീസസ് യൂത്ത് ‘നല്ല അയല്‍ക്കാരന്‍’ പ്രൊജക്ടിന്റെ പ്രചോദനകേന്ദ്രവും മുന്‍നിരസാന്നിധ്യവുമായിരുന്നു ഇദ്ദേഹം. സെപ്തംബര്‍ …
Read More

അതിജീവനത്തിന്റെ സമൃദ്ധിയിലേക്ക് നല്ല അയല്‍ക്കാരനൊപ്പം
2 years ago

അതിജീവനത്തിന്റെ സമൃദ്ധിയിലേക്ക് നല്ല അയല്‍ക്കാരനൊപ്പം

അകക്കണ്ണു തുറന്നു നോക്കിയാല്‍ മാത്രം കാണുന്ന ഒരു സത്യമുണ്ട്. ആരുടെ ജീവിതത്തിലും ഏതു സമയത്തും ദൈവം എന്നും പ്രവര്‍ത്തന നിരതനാണെന്ന സത്യം. പ്രളയവും ദുരിതാശ്വാസവും അതിജീവനവുമൊക്കെ ദൈവത്തിന്റെ കണ്ണുകളില്‍ തുറന്ന പുസ്തകം പോലെ തെളിഞ്ഞു നില്‍ക്കുന്നുണ്ടാകണം. ജീസസ് യൂത്തിന്റെ ‘നല്ല അയല്‍ക്കാരന്റെ’ …
Read More

നല്ല അയല്‍ക്കാരന്‍ നാള്‍വഴികള്‍
2 years ago

നല്ല അയല്‍ക്കാരന്‍ നാള്‍വഴികള്‍

ആവശ്യങ്ങളോട് പെട്ടെന്ന് പ്രത്യുത്തരിക്കാനുള്ള പരിശീലനം ജീസസ് യൂത്തിലൂടെ വളരുന്നതിന്റെ ഭാഗമായി ലഭിക്കുന്നതാണ്. മുന്നേറ്റത്തിന്റെ ആധ്യാത്മികതയിലെ ആറാമത്തെ സ്ഥായീഘടകമായ ‘പാവങ്ങളോടുള്ള പക്ഷം ചേരല്‍’ (option for the poor) ഈ ജീവിതശൈലിയെ വിളിച്ചോതുന്നു. കുട്ടനാട്, വയനാട്, ഇടുക്കി, മലപ്പുറം എന്നിവിടങ്ങളില്‍ ആദ്യ ഘട്ടത്തില്‍ …
Read More

ജീസസ് യൂത്തില്‍  ടീമുകള്‍ എന്തിനാണ്?
2 years ago

ജീസസ് യൂത്തില്‍ ടീമുകള്‍ എന്തിനാണ്?

‘ഈ ടീമുകളൂം അതിന്റെ തെരഞ്ഞെടുപ്പും ഒക്കെ എന്തിനാണ്? ഇത് ലോകത്തിന്റെ ശൈലിയല്ലേ? ഇത് മത്സരത്തിന്റെയും അധികാരത്തിന്റെയും രീതിയല്ലേ? എല്ലാക്കാര്യങ്ങളിലും പരിശുദ്ധാത്മാവില്‍ ആശ്രയിച്ച് നമ്മള്‍ മുന്നോട്ടു പോയാല്‍ പോരേ?” ഒരു പരീശീലന പരിപാടിക്കിടേയുള്ള ചോദ്യോത്തരവേളയായിരുന്നു രംഗം. മുന്നേറ്റത്തിലെ ഭരണ സംവിധാനങ്ങളുടെ ആവശ്യകതയും അതിന്റെ രീതികളുമായി പിന്നെ ചര്‍ച്ചാ …
Read More

കൈത്താങ്ങേകാന്‍ കഴിഞ്ഞതിന്റെ നിര്‍വൃതി
2 years ago

കൈത്താങ്ങേകാന്‍ കഴിഞ്ഞതിന്റെ നിര്‍വൃതി

രക്ഷാപ്രവര്‍ത്തനത്തില്‍ നേരിട്ട് പങ്കെടുത്ത ആളാണ് ചേര്‍ത്തലയില്‍ നിന്നുള്ള മാര്‍ട്ടിന്‍, അദ്ദേഹത്തിന്റെ വാക്കുകള്‍ നിന്ന്:

ഹലോ ചേട്ടാ, ഒരു വള്ളവും എഞ്ചിനും പ്രവര്‍ത്തിപ്പിക്കാന്‍ ഒരു ആളെ കിട്ടുമോ? നല്ല അയല്‍ക്കാരന്‍ പ്രോജക്ട് ഓഫീസില്‍ നിന്നും റൈജു വര്‍ഗീസിന്റെ വിളി വന്നു. തീരദേശ ഗ്രാമത്തില്‍ താമസിക്കുന്ന എന്റെ …
Read More

നല്ല അയല്‍ക്കാരുടെ തണലില്‍  പന്നിയാര്‍കുട്ടി
2 years ago

നല്ല അയല്‍ക്കാരുടെ തണലില്‍ പന്നിയാര്‍കുട്ടി

ഇടുക്കിയില്‍ രാജാക്കാട് ഒഴികെയുള്ള സ്ഥലങ്ങളിലെല്ലാം പ്രകൃതിക്ഷോഭം രൂക്ഷമായി അനുഭവപ്പെട്ടിട്ടുണ്ട്. മലയിടിച്ചിലും ഉരുള്‍ പൊട്ടലും ഏറ്റവും കൂടുതല്‍ ബാധിച്ച സ്ഥലമാണ് പന്നിയാര്‍കുട്ടി. പന്നിയാര്‍കുട്ടിയും, ബെഥേലും സമാന ഭൂപ്രകൃതിയുള്ള സ്ഥലങ്ങളാണ്. ഈ രണ്ട് സ്ഥലങ്ങളും പഴയ കുടിയേറ്റ പ്രദേശങ്ങളാണ്. വളരെ സാവകാശം വികസനം കടന്നുവന്ന …
Read More