Image

DECEMBER 2018

മിഠായി ഭരണികളും ക്രിസ്മസും
1 year ago

മിഠായി ഭരണികളും ക്രിസ്മസും

വംബര്‍ മാസം അവസാനത്തിലും വലിയ നോമ്പ് തുടങ്ങുന്നതിനു മുമ്പും നോമ്പെടുക്കുന്നതിനെക്കുറിച്ച് എന്നെ ഓര്‍മിപ്പിക്കുന്ന ഒരു സുഹൃത്തുണ്ട്.നോമ്പിന്റെ നാളുകളില്‍ മധുരം ഉപേക്ഷിക്കാം എന്ന് കുറച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ഞങ്ങള്‍ ഒന്നിച്ചാണ് തീരുമാനിച്ചത്. എനിക്കതത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല അത്. എന്നും രാവിലെയുള്ള മധുരമുള്ള കട്ടന്‍കാപ്പി ഉപേക്ഷിക്കുക എന്നതായിരുന്നു …
Read More

വീണ്ടുമൊരു  ഓജസ്സുള്ള ക്രിസ്മസ്
1 year ago

വീണ്ടുമൊരു ഓജസ്സുള്ള ക്രിസ്മസ്

എന്റെ ക്രിസ്മസ് ഓര്‍മകളില്‍ തിളങ്ങി നില്‍ക്കുന്നത് രാവിലെയുള്ള മുടങ്ങാത്ത കുര്‍ബാനകളാണ്. കൊച്ചു കൊച്ചു സങ്കടങ്ങളെല്ലാം എണ്ണിപ്പെറുക്കി ഈശോയ്ക്കുള്ള സമ്മാനമാക്കും. ഇറച്ചിയും മീനും വലിയ താത്പര്യമുള്ളവയല്ലാതിരുന്നതിനാല്‍ ചോക്ക്‌ലേറ്റിനായിരുന്നു നോമ്പ്- ഒഴിച്ചുകറിയില്ലാതെ ചോറുണ്ണാന്‍ ബുദ്ധിമുട്ടാണെന്നു തോന്നിയപ്പോള്‍ ഒരിക്കലതു നോമ്പെടുത്തു. വാച്ചില്ലാതെ നടക്കാന്‍ പറ്റില്ല എന്നു തോന്നിയപ്പോള്‍ …
Read More

ശാന്തരാത്രിയില്‍ ധ്യാനിക്കാന്‍
1 year ago

ശാന്തരാത്രിയില്‍ ധ്യാനിക്കാന്‍

ചോദിച്ചത് അക്ബര്‍ ചക്രവര്‍ത്തിയാണത്രേ.ദൈവം എന്തിന് മനുഷ്യനാകണം. മനുഷ്യരക്ഷയക്ക് എത്രയോ മാര്‍ഗങ്ങള്‍ വേറെ കിടക്കുന്നു.ഉത്തരം പറയുക ദുഷ്‌ക്കരമായതിനാല്‍ എല്ലാവരുംപിന്മാറി. ഒടുവില്‍ മന്ത്രിയും ബുദ്ധിമാനുമായ ബീര്‍ബല്‍ ആ ദൗത്യം ഏറ്റെടുത്തു. ഉത്തരം തരാന്‍ കുറച്ചു ദിവസങ്ങള്‍ ആവശ്യപ്പെട്ടു ബീര്‍ബല്‍.പിറ്റേന്ന് സായാഹ്നത്തില്‍ ഒരു ബോട്ടുയാത്രയ്ക്ക് പുറപ്പെടുകയായിരുന്നു അക്ബര്‍ …
Read More

കുന്നോളമാവേശമായി  കേരളകോണ്‍ഫറന്‍സ്‌
1 year ago

കുന്നോളമാവേശമായി കേരളകോണ്‍ഫറന്‍സ്‌

അമ്പോ; കോണ്‍ഫറന്‍സോ, ജീസസ് യൂത്തിലെ കോണ്‍ഫറന്‍സ് ഓര്‍മകള്‍ക്കുള്ള സുഖം മറ്റെന്തിന് കിട്ടും? മുന്നേറ്റത്തിന്റെ ചൂട് ഒടുവിലറിഞ്ഞത് ജൂബിലി കോണ്‍ഫറന്‍സിലാണ് 2010-ല്‍. ഇന്നും അതിന്റെ ഓര്‍മകള്‍ മനസ്സില്‍ ഇരമ്പുകയാണ്.”

ജീസസ് യൂത്ത് ഒത്തുചേരുന്നതിനെക്കുറിച്ച് എവിടെ, എപ്പോള്‍ സംസാരിച്ചാലും വര്‍ഷങ്ങള്‍ക്ക് പിന്നിലെ ഇത്തരം ഓര്‍മകള്‍ …
Read More

ഒരു ജീവിത  പ്രളയകഥ
1 year ago

ഒരു ജീവിത പ്രളയകഥ

പങ്കുവയ്ക്കണമെന്ന് ആഗ്രഹിച്ചതല്ല. പക്ഷേ, എന്റെ നിദ്രയുടെ ശാന്തതയെ ഹനിക്കുംവിധം ഈ അനുഭവം മനസ്സിലേക്ക് ആഴ്ന്നിറങ്ങിയിരിക്കുന്നു. അതുകൊണ്ട് എഴുതുകയാണ്.

അന്ന് ക്യാമ്പ് ആരംഭിച്ചിട്ട് നാലാം ദിവസം. ”അക്കാ, നാന്‍ ഗര്‍പ്പമാക ഇരുക്കിറേനെന്റ്രു നിനക്കിറേന്‍, റൊമ്പ സര്‍ദ്ദിയും സ്സീണവും. ആണാ, ഇന്ത വിഷയം എന്നുടെ …
Read More

ചേര്‍ന്നു നില്‍ക്കാന്‍  തൂണുകളെത്ര വേണം..?
1 year ago

ചേര്‍ന്നു നില്‍ക്കാന്‍ തൂണുകളെത്ര വേണം..?

പത്തുദിവസം ഗോവയില്‍.. അടിപൊളി.. ഉത്തരവാദിത്വങ്ങള്‍ ഒന്നും ഇല്ലാതെ, മറ്റു ജോലികള്‍ ഒന്നുമില്ലാതെ ചൈല്‍ഡ് ഈഗോ സ്റ്റേജില്‍ 25 യുവതീയുവാക്കള്‍. നവംബര്‍ 12-ന് പത്താം ദിവസം ഇന്ത്യയുടെ പല ഭാഗങ്ങളിലേക്ക് അവര്‍ തിരിച്ചു പോയി. പോകുംവഴി കൈകളില്‍ അണയാത്ത വിളക്കും എണ്ണയും ഉണ്ടായിരുന്നുവെന്ന് പിന്നീട് വന്ന …
Read More

കാലിതൊഴുത്തുകള്‍  കഥ പറയുമ്പോള്‍
1 year ago

കാലിതൊഴുത്തുകള്‍ കഥ പറയുമ്പോള്‍

കോളിംഗ്‌ബെല്‍ അടിച്ചു കാത്തുനിന്നു. കതകുതുറന്നു വന്ന ആളെ കണ്ടപ്പോള്‍ എന്റെയുള്ളില്‍ ഒരു സന്തോഷം. വാര്‍ധക്യത്തിന്റെ പ്രസന്നതയുള്ള മുഖം. കൈയില്‍ വലിയ ജപമണികളുള്ള കൊന്ത. ബ്രദര്‍ മാവുരൂസ് ചെറുപുഞ്ചിരിയോടെ എന്നെ സ്വാഗതം ചെയ്തു. കെയ്‌റോസില്‍ നിന്നാണെന്നു പറഞ്ഞപ്പോള്‍ വിശേഷങ്ങള്‍ ഇങ്ങോട്ടു പറഞ്ഞുതുടങ്ങി. എനിക്കധികം വിശദീകരിക്കേണ്ടിവന്നില്ല. …
Read More

ആലുവാപ്പുഴ പഠിപ്പിച്ചത്‌
1 year ago

ആലുവാപ്പുഴ പഠിപ്പിച്ചത്‌

സഹ്യപര്‍വതത്തില്‍ നിന്ന് ഉത്ഭവിച്ചു മധ്യകേരളത്തിലൂടെ 244 കിലോമീറ്റര്‍ ദൂരം ഒഴുകി പശ്ചിമതീരത്തു ചേരുന്ന പെരിയാര്‍-ഞങ്ങളുടെ ആലുവാപ്പുഴ. കേരളത്തിലെ നീളംകൂടിയ നദികളില്‍ ഒന്ന്. കേരളത്തിന്റെ ജീവനാഡി. പ്രശാന്തസുന്ദരമായി ഒഴുകുന്ന ആ നദീതീരത്താണ് മൂന്നു വര്‍ഷമായി ഞങ്ങളുടെ കുടുംബത്തിന്റെ താമസം. മുന്‍പ് പലതവണ പെരിയാറിന്റെ തീരത്തുകൂടി …
Read More

മരുഭൂമിയില്‍ നിന്നും  കൃപയുടെ ഫൈവ്സ്റ്റാര്‍
1 year ago

മരുഭൂമിയില്‍ നിന്നും കൃപയുടെ ഫൈവ്സ്റ്റാര്‍

‘ദൈവം പലപ്പോഴും ശുഭകാര്യങ്ങളില്‍ നമുക്ക് തീരെ പരിചിതമല്ലാത്ത ആളാണ്. എന്നാല്‍, പരിഹരിക്കാനാവാത്ത, മനസ്സിലാക്കാനാനാത്ത എന്തൊക്കെയോ കാര്യങ്ങള്‍. ചില്ലുപാത്രങ്ങള്‍ ഉടയും പോലെ പൊടിഞ്ഞുവീഴുമ്പോള്‍ നമ്മള്‍ അയാളെ പരിചയപ്പെടുന്നു”

ബോബി ജോസ് കട്ടിക്കാട്ടിലച്ചന്‍ മനുഷ്യന് ദൈവത്തോടുള്ള സമീപനത്തെക്കുറിച്ച് നിരീക്ഷിക്കുമ്പോള്‍ പറഞ്ഞു തുടങ്ങുന്നതിങ്ങനെയാണ്. എന്തോ, ഈ നിരീക്ഷണം …
Read More