Image

ARTICLES

വാർത്താവിചാരം
2 weeks ago

വാർത്താവിചാരം

വൈറസ് പകരുന്നത് വി. കുര്‍ബാനയിലൂടെയോ ?

കോവിഡ് കാരണമുണ്ടായ നിയന്ത്രണങ്ങള്‍ക്ക് എല്ലാ മേഖലയിലുംഇളവുകള്‍ നല്‍കി. കടകളില്‍ സാധനങ്ങള്‍ നല്‍കുന്നു.ഹോട്ടലുകളില്‍ ഭക്ഷണം കൊടുക്കുന്നു. ആശുപത്രികളില്‍ മരുന്നു കൊടുക്കുന്നു. അപൂര്‍വം ചില മേഖലകളിലല്ലാതെ മറ്റെല്ലാം രംഗങ്ങളിലും കൊടുക്കല്‍വാങ്ങലുകളായി. അതുമൂലം കോവിഡ് പകര്‍ന്നതായി തെളിവൊന്നുമില്ല. എന്നാല്‍, നിയന്ത്രണങ്ങള്‍ …
Read More

പ്രതീക്ഷയുടെ  പുൽനാമ്പ്‌
1 month ago

പ്രതീക്ഷയുടെ പുൽനാമ്പ്‌

ഒരു ദിവസം രാവിലെ അമ്മയുടെ നിർബന്ധത്തിന് വഴങ്ങിയാവാം, മുറ്റത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് നിരത്തുവാൻ തുടങ്ങി. ഒരു കൗതുകത്തിനെന്നോണം കുറച്ച് മണ്ണ് അരിച്ചിട്ടാലോ എന്നൊരു തോന്നൽ; അത് ശക്തമായപ്പോൾ അടുക്കളയിൽ നിന്നും ഉപയോഗശൂന്യമായ ഒരു അരിപ്പയെടുത്ത് മണ്ണരിച്ചു. അരിച്ചിട്ട മണ്ണ് ഒരു ചെറു …
Read More

ROBIN SHARMA
1 month ago

ROBIN SHARMA

Who will cry when you die? എന്ന ചോദ്യം ആരുടെയൊക്കെ മുഖങ്ങളാണ് നമ്മുടെ മനസ്സിലേയ്ക്ക് കൊണ്ടുവരുന്നത്. മാതാപിതാക്കള്‍, സഹോദരങ്ങള്‍, ജീവിതപങ്കാളി, മക്കള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍? നമ്മുടെ ലിസ്റ്റ് അതിനപ്പുറത്തേയ്ക്കും വിശാലമാണോ? അതോ അങ്ങനെയുള്ളവരുടെ എണ്ണം വളരെ കുറവാണോ? ഒരാള്‍ മരിക്കുമ്പോള്‍ …
Read More

വാർത്താവിചാരം
1 month ago

വാർത്താവിചാരം

കേരളമാതൃകയുടെ അടിസ്ഥാനമെന്ത്?

ആരാഗ്യരംഗത്തെ കേരളമാതൃക ആരോഗ്യരംഗത്തു തന്നെ ചര്‍ച്ച ചെയ്യപ്പെടുന്നതായി കേള്‍ക്കുന്നു. പ്രത്യേകിച്ചും, മലയാളി നഴ്‌സുമാര്‍ലോകമെങ്ങും ശ്രദ്ധിക്കപ്പെടുന്നു. ഇക്കാര്യത്തില്‍ നഴ്‌സിങ് വിദ്യാഭ്യാസ പാരമ്പര്യം ഒരു ഘടകമാണ്. എങ്ങനെയാണ് ഈ മേഖലകേരളത്തില്‍ ആരംഭിച്ചതെന്നും ആരാണ് അതിനെ പുഷ്ടിപ്പെടുത്തിയതെന്നും അറിയുമ്പോഴാണ് പലരുടെയും അവകാശവാദങ്ങള്‍ പൊള്ളയാണെന്ന് നാം …
Read More

വാർത്താവിചാരം
2 months ago

വാർത്താവിചാരം

കോവിഡ് കാലത്തെ ചില ധാര്‍മിക വിചാരങ്ങള്‍

കോവിഡിന്റെ ആദ്യ ഘട്ടങ്ങളില്‍ ഇറ്റലിയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും രണ്ടു നഴ്‌സുമാരുടെ ഫോണ്‍ സന്ദേശം കേള്‍ക്കാനിടയായി. അവിടെ രോഗികളുടെ വര്‍ധനവിനനുസരിച്ച് വേണ്ടത്ര വെന്റിലേറ്ററുകള്‍ ഇല്ലാതായി. അപ്പോള്‍ പ്രായം കുറഞ്ഞവര്‍ക്കുവേണ്ടി വെന്റിലേറ്റര്‍ മാറ്റേണ്ട അവസ്ഥവന്നു. ചിലപ്പോഴെങ്കിലും കൂടിയ …
Read More

വാർത്താവിചാരം
3 months ago

വാർത്താവിചാരം

ആനുകാലിക വിഷയങ്ങളെക്കുറിച്ചുള്ള കെയ്‌റോസിന്റെ കാഴ്ചപ്പാടുകള്‍ ഈ പംക്തിയിലൂടെ സംവദിക്കുകയാണ് പ്രഭാഷകനും വിവിധ ഗ്രന്ഥങ്ങളുടെ രചയിതാവുമായ ലേഖകന്‍

എല്ലാം എല്ലാവര്‍ക്കുംമനസ്സിലായെന്നുവരില്ല കരിസ്മാറ്റിക് ധ്യാനത്തിനെതിരെ ഒരു വൈദികന്റെ പ്രസംഗം ധാരാളം പേര്‍ ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നു. ഇത്തരം ധ്യാനങ്ങളിലെ പ്രത്യേകതകളായ …
Read More

I AM MALALA – The Girl Who Stood Up for Education  and was shot by the Taliban
4 months ago

I AM MALALA – The Girl Who Stood Up for Education and was shot by the Taliban

“CORAGE is not the absence of fear, but it is rather a judgement that something else is more important than fear”

ധൈര്യം എന്നത് ഭയത്തിന്റെ അഭാവമല്ല മറിച്ച് ഭയത്തേക്കാള്‍ പ്രധാനപ്പെട്ടതായി ചിലതുണ്ട് എന്ന …
Read More

വാർത്താവിചാരം
4 months ago

വാർത്താവിചാരം

നിങ്ങളുടെ മക്കള്‍ എവിടെ പോയി മറഞ്ഞു?

ശാലോം ടെലിവിഷനില്‍ ഏറെ പ്രേക്ഷകരുള്ള ഒരു പരിപാടിയാണ് അട്ടപ്പാടി സെഹിയോന്‍ ധ്യാനമന്ദിരത്തിന്റെ അഭിഷേകാഗ്നി. ഇക്കഴിഞ്ഞ ഫെബ്രുവരി 9-ന് ഞായറാഴ്ച രാത്രി 8:30-ന്പ്രസ്തുത പരിപാടിയിലെ മുഖ്യപ്രസംഗകനായ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിക്കേണ്ട ആവശ്യകതയെപ്പറ്റി പ്രഭാഷണം നടത്തുകയുണ്ടായി. …
Read More

വാർത്താവിചാരം
5 months ago

വാർത്താവിചാരം

പൊതുയോഗം വിളിച്ചുള്ള സഹായവിതരണം

കുട്ടികള്‍ക്കു സഹായം നല്‍കുമ്പോള്‍അതു പൊതുയോഗം നടത്തി ചിത്രമെടുത്ത് മാധ്യമങ്ങളില്‍ നല്‍കുന്ന രീതി വേണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍. സഹായങ്ങള്‍ സ്വീകരിക്കുന്ന കുട്ടിയുടെ സ്വകാര്യതയെയും ആത്മാഭിമാനത്തെയും ബാധിക്കാത്ത വിധത്തില്‍ സഹായവിതരണം നിര്‍വഹിക്കേണ്ടതാണ്. എത്രയോ കാലം മുന്‍പ് ഇങ്ങനെയൊരു തീരുമാനം …
Read More

വാർത്താവിചാരം
6 months ago

വാർത്താവിചാരം

നമ്മുടേതെന്നുപറയുന്നതെല്ലാംനമുക്കുസ്വന്തമോ?ലോകസഭയും രാജ്യസഭയും പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്‍ ഇന്ത്യയില്‍ അശാന്തി വിധിച്ച ദിനങ്ങളാണിത്. ഒരു മതത്തിനെതിരെയുള്ള ഗൂഢാലോചനയായി ചിലരിതിനെ കണക്കാക്കുന്നു. ഇന്ത്യയെ ചിലര്‍ക്കു മാത്രമായി തീറെഴുതി വയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു ബില്‍ അവതരിപ്പിച്ചതെന്നും വ്യാഖ്യാനമുണ്ട്.

ഒരു നൂറ്റാണ്ടു മുന്‍പ് ഇന്നു കാണുന്ന …
Read More