Image

About ഷാര്‍ലറ്റ് ആന്‍സ് ടോം

ഗാന്ധിയന്‍ പഠനത്തില്‍ എം.എ. ബിരുദധാരിയായ ലേഖിക അതേ വിഷയത്തില്‍ മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണ പഠനമാരംഭിക്കുകയാണ്. sharletans@gmail.com
Latest Posts | By ഷാര്‍ലറ്റ് ആന്‍സ് ടോം
ഖാണ്ഡ്വവയിലെ ഔലിയ
2 weeks ago

ഖാണ്ഡ്വവയിലെ ഔലിയ

“ഭാര്യയും മക്കളുമടക്കം കുടുംബമൊരുമിച്ച് പ്രാര്‍ഥിച്ചൊരുങ്ങി പുറപ്പെട്ട ഒരു മിഷന്‍ യാത്ര.”

“…എന്റെ പ്രാര്‍ഥനയുടെ സ്വരം അവിടന്ന് ശ്രദ്ധിച്ചിരിക്കുന്നു. ദൈവം വാഴ്ത്തപ്പെടട്ടെ” (സങ്കീ 66:19)

ഹൃദയത്തില്‍ ജ്വലിച്ചുകൊണ്ടിരുന്ന ദൈവസ്‌നേഹം മറ്റുള്ളവരിലേയ്ക്ക് പകര്‍ന്ന് നല്‍കണം എന്ന ചിന്തയാണ് ഒരു …
Read More

മിഷൻ -താങ്കള്‍ വിളിക്കുന്ന  സബ്‌സ്‌ക്രൈബര്‍  പരിധിക്കു പുറത്താണ്‌
5 months ago

മിഷൻ -താങ്കള്‍ വിളിക്കുന്ന സബ്‌സ്‌ക്രൈബര്‍ പരിധിക്കു പുറത്താണ്‌

2018 ആഗസ്റ്റില്‍ ഉണ്ടായ മഹാപ്രളയത്തിനു ശേഷം ജീസസ് യൂത്ത് ‘നല്ല അയല്‍ക്കാരന്‍’ പ്രോജക്റ്റിന്റെ ഭാഗമാവുകയും നിരവധി ക്യാമ്പുകളിലും പ്രളയ ബാധിത പ്രദേശങ്ങളിലും പോവുകയുംചെയ്തു. അങ്ങനെയാണ് ഒരു മിഷന്‍ യാത്ര പോകണമെന്ന ആഗ്രഹം ഉണ്ടായത്. പിന്നീട് പല വ്യക്തികളില്‍ നിന്നുകേട്ട മിഷന്‍ അനുഭവങ്ങള്‍ …
Read More

വിശ്വസിച്ച് മുന്നോട്ട്
6 months ago

വിശ്വസിച്ച് മുന്നോട്ട്

ക്രിസ്താനുഭവത്തിന്റെ അഗ്നി ചങ്കിലുണ്ടെങ്കില്‍ വെള്ളപ്പൊക്കം വന്നാല്‍പോലും കെട്ടുപോവില്ല, മറിച്ച് ആളിക്കത്തുകയേ ഉള്ളൂ.

‘Once a missionary always a missionary”. എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച ഒരു വാചകം. ചെറുപ്പം മുതല്‍ മിഷണറിമാരെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും യുവജനങ്ങള്‍ക്കും ഒരു മിഷണറിയാകാം എന്നു പഠിപ്പിച്ചത് …
Read More

ഒറീസ എനിക്ക് സമ്മാനിച്ചത്
7 months ago

ഒറീസ എനിക്ക് സമ്മാനിച്ചത്

തകര്‍ക്കപ്പെട്ട ദേവാലയങ്ങള്‍ക്ക് മുന്നില്‍ ക്രൂശിതനെ തന്റെ നെഞ്ചോടുചേര്‍ത്ത് അവന്റെ മാറില്‍ ആശ്വാസം കണ്ടെത്തിയവരുടെ നാട്. ക്രിസ്തുവിനെപ്രതി മനസ്സിലും ശരീരത്തിലും വേദനകളും സഹനങ്ങളും ഏറ്റുവാങ്ങി വിശ്വാസത്തെ മുറുകെ പിടിച്ച പച്ചയായ മനുഷ്യരുടെ ഗ്രാമം; ഒഡീഷയിലെ കന്ധമാല്‍.

ഡിഗ്രിക്കുശേഷം ഫുള്‍ടൈമര്‍ ആവുക എന്നത് വലിയ …
Read More

മിഷന്‍ മാര്‍ച്ച്  ടു ത്രിപുര
8 months ago

മിഷന്‍ മാര്‍ച്ച് ടു ത്രിപുര

മണ്ണുകൊണ്ട് നിര്‍മിച്ച ഭവനത്തിലായിരുന്നു ഞങ്ങളെല്ലാവരും താമസിച്ചിരുന്നത്. അവിടത്തെ കുടുംബാംഗങ്ങളുമായുള്ള ആശയവിനിമയം വളരെ ക്ലേശകരമായിരുന്നുവെങ്കിലും മൂത്ത കുട്ടിക്ക് ഹിന്ദിയും ഇംഗ്ലീഷും കുറച്ച് അറിയാമായിരുന്നത് ഞങ്ങള്‍ക്ക് ആശ്വാസമായി.

മിഷനെക്കുറിച്ച് ഓര്‍മിക്കുമ്പോള്‍ പെട്ടെന്ന് മനസ്സിലേക്ക് കടന്നുവരുക വിവാഹത്തിനു മുമ്പുള്ള കാലഘട്ടമാണ്. 2003-2005 ജീസസ് യൂത്തില്‍ സജീവമായി …
Read More

കൃപയുടെ ഒരു മാസം
9 months ago

കൃപയുടെ ഒരു മാസം

മിഷണറിയാകണോ, അതിന് മിഷന്‍ അനുഭവം വേണം. എന്നെ പിടിച്ചു കുലുക്കിയ വാചകമായിരുന്നു അത്. കഴിഞ്ഞവര്‍ഷം ഡിഗ്രി അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കുവേണ്ടി ക്യാമ്പസ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടന്ന ‘ഫൈനല്‍ ഇയേഴ്‌സ് ട്രെയിനിംഗ് പ്രോഗ്രാം’ ആയിരുന്നു വേദി. ക്രിസ്ത്യാനി എന്ന നിലയില്‍ എന്റെ ഉത്തരവാദിത്വവും വിളിയുമാണ് മിഷണറി …
Read More

ഉദയസൂര്യൻെറ നാട്ടിലേക്ക്‌
10 months ago

ഉദയസൂര്യൻെറ നാട്ടിലേക്ക്‌

2012-ലാണ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള മെഡിക്കല്‍ കോണ്‍ഫറന്‍സ് പ്രൊഫിക്കസില്‍, പങ്കുചേരുന്നത്. അന്നുമുതലുള്ള വലിയ സ്വപ്നമായിരുന്നു പഠനശേഷംമിഷന്‍ ഡോക്ടറായി ശുശ്രൂഷ ചെയ്യണം എന്നുള്ളത്. അതിനുവേണ്ടി ഞാന്‍ എന്നെത്തന്നെയും മാതാപിതാക്കളെയും സമര്‍പ്പിച്ച് പ്രാര്‍ഥിക്കുവാന്‍ തുടങ്ങി. കര്‍ത്താവ് എനിക്കായി തെരഞ്ഞെടുത്ത് നല്‍കുന്ന ഏത് സ്ഥലത്തേക്കും പോകുവാനായി ഞാന്‍ പ്രാര്‍ഥിച്ച് ഒരുങ്ങിക്കൊണ്ടിരുന്നു.


Read More