Image

About സാജന്‍ തമ്മനം

Latest Posts | By സാജന്‍ തമ്മനം
തുറന്ന പുസ്തകങ്ങള്‍
3 months ago

തുറന്ന പുസ്തകങ്ങള്‍

ജോമോന്‍ മരിച്ചു. വെള്ളത്തില്‍ പോയതാണ്. പുഴയില്‍ മുങ്ങിയതായിരുന്നു… അല്ലാ, പിന്നീടാണറിയുന്നത് ആത്മഹത്യയായിരുന്നു. 26 വയസ്സ്. സ്‌നേഹിച്ച പെണ്‍കുട്ടിയെ വിളിച്ചിറക്കി കൊണ്ടുവരാന്‍ ഒരു ശ്രമം നടത്തി, പരാജയപ്പെട്ടു.അവള്‍ വന്നില്ല, നിരാശയായി. പിന്നെയൊന്നുമാലോചിച്ചില്ല. ജീവിതത്തിനു ഫുള്‍സ്‌റ്റോപ്പിട്ടു. (ജോമോനെന്ന പേര് സാങ്കല്‍പികം) എന്താ ഈ കുട്ടികളിങ്ങനെ?


Read More

ഒരു യമണ്ടൻ  കുടുംബകഥ
5 months ago

ഒരു യമണ്ടൻ കുടുംബകഥ

കുടുംബത്തിന്റെ കെട്ടുറപ്പും നിലനില്‍പും എന്നത് മാതാപിതാക്കളും മക്കളും ചെറുമക്കളുമൊക്കെ ഒരുമിച്ചുള്ള ജീവിതമാണ് എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കൂടുമ്പോള്‍ ഇമ്പമുള്ളതും കുടുംബം തന്നെ.

കുടുംബത്തിന്റെ മാഹാത്മ്യം സുന്ദരമായി വര്‍ണിക്കുന്ന എത്രയെത്ര ചലച്ചിത്രങ്ങള്‍. അച്ഛന്‍, അമ്മ, മക്കള്‍ എന്നിങ്ങനെ …
Read More

പാഠം  ഒന്ന്, നെല്ലും  പതിരും
6 months ago

പാഠം ഒന്ന്, നെല്ലും പതിരും

‘പണമുണ്ടായിട്ടോ പഠിപ്പുണ്ടായിട്ടോ കാര്യമില്ല; വിവരം വേണം വിവരം, നോക്കി നിന്നിട്ട് കാര്യമില്ല, ആലോചിക്കുക, തീരുമാനിക്കുക”. തുടരെ തുടരെ മൈക്കില്‍ വിളിച്ചു പറയുന്നതുപോലെയുള്ള ശബ്ദം കേട്ടാണ് ഞാന്‍ തിരിഞ്ഞു നോക്കിയത്. വഴിവക്കിലെ കച്ചവടക്കാരന്റെ സ്വരമായിരുന്നു. ചൂടുള്ള സമയത്ത് ഉപയോഗിക്കാന്‍ പറ്റുന്ന വില കുറഞ്ഞ …
Read More

തിരുമുഖ ദര്‍ശനം
7 months ago

തിരുമുഖ ദര്‍ശനം

‘യൗവന’ത്തിലെ നിന്റെ യാത്ര ശരിക്കും വനത്തിലൂടെ എന്നപോലെതന്നെ, ഒരുപാടാസ്വദിക്കാന്‍. വന്യമാര്‍ന്ന വശ്യതയുള്ള പച്ചപ്പും, കണ്ണിന് കുളിര്‍മയേകുന്ന കാഴ്ചകളും, ഇമ്പമാര്‍ന്ന കിളിനാദങ്ങളും ഒക്കെ നിനക്ക് സ്വന്തം. കാറ്റിലിളകിയാടുന്ന മുളങ്കാടിന്റെ മര്‍മരവും നിന്നെ മാടിവിളിക്കുന്നതുപോലെ തോന്നും. ചേര്‍ത്തു നിറുത്തി ആശ്ലേഷിക്കുവാനായി ചെല്ലുമ്പോള്‍ നീയറിയണം യൗവനത്തിലെ …
Read More

കാലിതൊഴുത്തുകള്‍  കഥ പറയുമ്പോള്‍
11 months ago

കാലിതൊഴുത്തുകള്‍ കഥ പറയുമ്പോള്‍

കോളിംഗ്‌ബെല്‍ അടിച്ചു കാത്തുനിന്നു. കതകുതുറന്നു വന്ന ആളെ കണ്ടപ്പോള്‍ എന്റെയുള്ളില്‍ ഒരു സന്തോഷം. വാര്‍ധക്യത്തിന്റെ പ്രസന്നതയുള്ള മുഖം. കൈയില്‍ വലിയ ജപമണികളുള്ള കൊന്ത. ബ്രദര്‍ മാവുരൂസ് ചെറുപുഞ്ചിരിയോടെ എന്നെ സ്വാഗതം ചെയ്തു. കെയ്‌റോസില്‍ നിന്നാണെന്നു പറഞ്ഞപ്പോള്‍ വിശേഷങ്ങള്‍ ഇങ്ങോട്ടു പറഞ്ഞുതുടങ്ങി. എനിക്കധികം വിശദീകരിക്കേണ്ടിവന്നില്ല. …
Read More

അതിജീവനത്തിന്റെ സമൃദ്ധിയിലേക്ക് നല്ല അയല്‍ക്കാരനൊപ്പം
1 year ago

അതിജീവനത്തിന്റെ സമൃദ്ധിയിലേക്ക് നല്ല അയല്‍ക്കാരനൊപ്പം

അകക്കണ്ണു തുറന്നു നോക്കിയാല്‍ മാത്രം കാണുന്ന ഒരു സത്യമുണ്ട്. ആരുടെ ജീവിതത്തിലും ഏതു സമയത്തും ദൈവം എന്നും പ്രവര്‍ത്തന നിരതനാണെന്ന സത്യം. പ്രളയവും ദുരിതാശ്വാസവും അതിജീവനവുമൊക്കെ ദൈവത്തിന്റെ കണ്ണുകളില്‍ തുറന്ന പുസ്തകം പോലെ തെളിഞ്ഞു നില്‍ക്കുന്നുണ്ടാകണം. ജീസസ് യൂത്തിന്റെ ‘നല്ല അയല്‍ക്കാരന്റെ’ …
Read More