Image

Posts By Editor Kairos

Latest Posts | By Editor Kairos
KAIROS DIGITAL – MARCH 2020
1 month ago

KAIROS DIGITAL – MARCH 2020

 

Are you inspired by this article?

Subscribe : Print Edition | Online Edition | Digital Edition | Audio Edition

Donate Now : Click here

Send Feedback : Click here

 

ചിത്രം പകര്‍ത്തുന്നവര്‍
1 month ago

ചിത്രം പകര്‍ത്തുന്നവര്‍

ചരിത്രം പകർത്തുന്നവർ

അപ്പന്‍ അന്ന് ‘നോ’ പറഞ്ഞില്ലായിരുന്നെങ്കില്‍ എന്ന് നൂറുവട്ടം ഞാന്‍ചിന്തിച്ചിട്ടുണ്ട്. പക്ഷേ, തിരിഞ്ഞു നോക്കുമ്പോള്‍ ആ ‘നോ’യും ഒടുവില്‍ കര്‍ത്താവ്’യെസ്’ ആക്കി എന്നുള്ളതാണ് അത്ഭുതകരമായ കാര്യം.

യാത്രകള്‍ എന്നും എനിക്കൊരു ഹരമായിരുന്നു. വിനോദസഞ്ചാരങ്ങളോ ചരിത്രസ്മാരകങ്ങളോ ഇന്‍ഡസ്ട്രിയല്‍ വിസിറ്റോ ന്യൂജെന്‍ …
Read More

ഞങ്ങള്‍ സുഹൃത്തുക്കളായി
2 months ago

ഞങ്ങള്‍ സുഹൃത്തുക്കളായി

കോളേജിലെ പഠനകാലം ഏറ്റവും സുന്ദരമായ കാലമാണെന്നെല്ലാവര്‍ക്കുമറിയാം. എനിക്കാണെങ്കില്‍ കോളേജ് ലൈഫ്, പഠനത്തോടൊപ്പം മറ്റു ധാരാളം അനുഭവങ്ങളും സമ്മാനിച്ചിട്ടുണ്ട്. ഇന്ന് ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അതെല്ലാം എന്റെ ജീവിതത്തിന് അടിത്തറയായി രൂപപ്പെട്ട അനുഭവങ്ങളായിരുന്നു. അതാണെനിക്ക് ഏറ്റവും സന്തോഷം നല്കുന്നത്.

എറണാകുളത്ത് രാജഗിരി കോളേജിലെ …
Read More

വിചിന്തനം-ജീവജലത്തിന്റെ അരുവികള്‍ ഒഴുകട്ടെ (എസെക്കിയേല്‍ 47, 1-5)”
2 months ago

വിചിന്തനം-ജീവജലത്തിന്റെ അരുവികള്‍ ഒഴുകട്ടെ (എസെക്കിയേല്‍ 47, 1-5)”

പിന്നെ അവന്‍ എന്നെ ദേവാലയ വാതില്‍ക്കലേക്കു തിരികെക്കൊണ്ടുവന്നു. അതാ, ദേവാലയ പൂമുഖത്തിന്റെ അടിയില്‍ നിന്നു കിഴക്കോട്ട് വെള്ളം ഒഴുകുന്നു. ദേവാലയത്തിന്റെ ദര്‍ശനം കിഴക്കോട്ടാണ്. ദേവാലയ പൂമുഖത്തിന്റെ വലത്തുഭാഗത്ത്, ബലിപീഠത്തിന്റെ തെക്കുവശത്ത്, അടിയില്‍നിന്നുവെള്ളം ഒഴുകിക്കൊണ്ടിരുന്നു. പിന്നെ അവന്‍ എന്നെ വടക്കേ പടിപ്പുരയിലൂടെ പുറത്തുകൊണ്ടുവരുകയും …
Read More

സ്വപ്നങ്ങള്‍!… അതവര്‍ക്കുമുണ്ട്
2 months ago

സ്വപ്നങ്ങള്‍!… അതവര്‍ക്കുമുണ്ട്

പതിസന്ധികളില്ലാതെ ജീവിതം ശാന്തമായി ഒഴുകുമ്പോള്‍ നിത്യേനയുള്ളകുടുംബപ്രാര്‍ഥനകളില്‍ മാത്രമായി നമ്മുടെക്രൈസ്തവ ജീവിതം ഒതുങ്ങിപ്പോകുന്നുണ്ടോ? സഹനങ്ങളിലാണ് നമ്മള്‍പലപ്പോഴും യേശു എന്ന കാരുണ്യത്തെ, സഹായകനെ തേടിപ്പോകുന്നത്. എന്റെ അനുഭവവും വ്യത്യസ്തമല്ല.

ഞങ്ങളുടെ വിവാഹത്തിനു ശേഷവും ജീസസ് യൂത്ത് മൂവ്‌മെന്റിന്റെ ഭാഗമായിനില്‍ക്കുവാനായത് വലിയൊരു കൃപയാണ്. ഏറെ സന്തോഷത്തോടുകൂടിയാണ് …
Read More

വി. പൗലോസ് – പതിമൂന്നാമത്തെ അപ്പസ്‌തോലന്‍
2 months ago

വി. പൗലോസ് – പതിമൂന്നാമത്തെ അപ്പസ്‌തോലന്‍

ഏഷ്യാ മൈനറിലെ അതിപുരാതനവും സംസ്‌കാര കേന്ദ്രവുമായ താര്‍സൂസില്‍ ഏ.ഡി 1-നും 5-നും ഇടയ്ക്കായിരുന്നും സാവൂളിന്റെ ജനനം. പൂര്‍വികര്‍ ജറുസലേമിലായിരുന്നു ആദ്യകാലത്ത് താമസിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന്റെ പിതാമഹന്‍ റോമന്‍ ഭരണത്തിന്‍ കീഴിലായിരുന്ന താര്‍സൂസിലാണ് താമസിച്ചിരുന്നത്. വിശാലമായ റോമാസാമ്രാജ്യത്തിന്റെ ഏതു ഭാഗത്തു താമസിക്കുന്നവര്‍ക്കും റോമന്‍ പൗരത്വം …
Read More

JESUS YOUTH MONTHLY REFLECTION – വിചിന്തനം
3 months ago

JESUS YOUTH MONTHLY REFLECTION – വിചിന്തനം

മറിയമാകട്ടെ ഇവയെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച് ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു.(ലൂക്കാ 2,19)

”സുവിശേഷത്തിന്റെ സന്തോഷം” എന്ന അപ്പോസ്തോലിക പ്രബോധന രേഖയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കുവയ്ക്കുന്ന ഒരു സുപ്രധാന കാര്യമാണ് സഭയുടെ ലോക സുവിശേഷവത്ക്കരണ ദൗത്യത്തിന് ഒരു ‘മരിയന്‍’ ശൈലി കൂടിയുണ്ട് എന്നത് …
Read More