Image

About അഡ്വ. കെ.ജെ. ജോണ്‍സണ്‍

എഡിറ്റര്‍-ഇന്‍-ചീഫ് jjadvocatesjy@gmail.com
Latest Posts | By അഡ്വ. കെ.ജെ. ജോണ്‍സണ്‍
ഇവനെന്റെ  പ്രിയപുത്രന്‍
3 weeks ago

ഇവനെന്റെ പ്രിയപുത്രന്‍

നിരാശനും കോപാകുലനും ആയിട്ടാണ് ആ യുവാവ് പള്ളിമേടയിലേക്ക് വന്നത്. വികാരിയച്ചനെ കണ്ടപാടേഅയാള്‍ പറഞ്ഞു: ”എന്റെ അപ്പനേയും സഹോദരനേയും ജയിലിലടയ്ക്കണം.” അച്ചന്‍ അയാളോട് കാര്യകാരണങ്ങള്‍ തിരക്കി. അയാള്‍ സാവധാനം തന്റെ വിഷമങ്ങള്‍ തുറന്നു പറഞ്ഞു, അപ്പന്റെ കഠിനമായ ശകാരങ്ങളും ശിക്ഷണങ്ങളും ചെറുപ്പം മുതല്‍ …
Read More

എഡിറ്റേഴ്സ്റൂം
2 months ago

എഡിറ്റേഴ്സ്റൂം

പ്രിയ സഹോദരാ,

ആര്‍ക്കുവേണ്ടിയാണ് ഈ കോലാഹലങ്ങള്‍ ? ഞങ്ങളുടെ ജീവിതം ദുസ്സഹമെന്നു കാണിക്കാനാണോ ? അതോ സ്വാതന്ത്ര്യവും സ്വകാര്യതയും ഞങ്ങള്‍ക്കില്ലായെന്ന് തെളിയിക്കാനോ…?! എല്ലാം ഞങ്ങളുടെ ക്ഷേമത്തിനു വേണ്ടിയാണെന്നു പറയുമ്പോഴും അതിനു പുറകില്‍ ഞങ്ങളുടെ ജീവിതത്തെയും ശുശ്രൂഷകളെയും മോശമായി ചിത്രീകരിക്കുന്നതെതന്തുകൊണ്ടാണ്? അതിലുപരി, ദൈവതിരുമുമ്പില്‍ …
Read More

അന്വേഷണം അവസാനിക്കുന്നില്ല
3 months ago

അന്വേഷണം അവസാനിക്കുന്നില്ല

വൃദ്ധനായ താപസന്‍ നിരന്തരമായ യാത്രയിലാണ്.ഒരു ദിവസം ശിഷ്യന്മാര്‍വന്ന് അദ്ദേഹത്തോട് ചോദിച്ചു: ”ഗുരോ വളരെ നാളുകളായി നമ്മള്‍ യാത്ര തുടങ്ങിയിട്ട്. നമ്മള്‍ എവിടേയ്ക്കാണ് സഞ്ചരിക്കുന്നത്. ശാന്തനായി ഗുരു മൊഴിഞ്ഞു: ”ദൈവത്തെ അന്വേഷിച്ച്.” ”ഗുരോ നാളുകളായി അങ്ങ് ഈ ഉത്തരം തന്നെ പറയുന്നു. നമ്മള്‍പല …
Read More

മികച്ച സമ്പാദ്യം
4 months ago

മികച്ച സമ്പാദ്യം

കേടുവരാത്തതും മൂല്യശോഷണം സംഭവിക്കാത്തതും സുരക്ഷിതത്വം നല്‍കുന്നതും ഭാവിയെ ശോഭനവുമാക്കുന്നതുമായ സമ്പാദ്യം എന്താണ്? ജോലി, വിദ്യാഭ്യാസം, സ്വര്‍ണം, സ്വഭാവം എന്നിങ്ങനെ പല വിധത്തിലുള്ള ഉത്തരങ്ങളാണ് സന്മാര്‍ഗ ക്ലാസ്സിലെ കുട്ടികള്‍ അധ്യാപകനോടു പറഞ്ഞത്. ”പ്രിയ കുട്ടികളേ ഇതെല്ലാം ഓരോ വിധത്തില്‍ നല്ലതാണ് പക്ഷേ, ഒരു …
Read More

ക്രിസ്തുവില്‍ നമ്മുടെ ദൗത്യം
5 months ago

ക്രിസ്തുവില്‍ നമ്മുടെ ദൗത്യം

“ദേവാലയത്തില്‍വച്ച് ഞാന്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്ന സമയത്ത് കുരിശില്‍ കിടക്കുന്നഈശോ എനിക്കുവേണ്ടി ദാഹിക്കുന്നു എന്നു പറയുന്ന ഒരു സ്വരം ഞാന്‍ കേട്ടു.” തെല്ലുനേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം ആധ്യാത്മിക പിതാവു പറഞ്ഞു, ”സുനില്‍ ഇനി നിനക്ക് ഒരു മുഴുവന്‍ സമയ സുവിശേഷക പ്രവര്‍ത്തകനാകാം.” വൈദികന്റെ ആ വാക്കുകള്‍ …
Read More

ഓര്‍മപ്പെടുത്തുന്ന ഓണം
6 months ago

ഓര്‍മപ്പെടുത്തുന്ന ഓണം

“ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം എല്ലാദിവസവും ഓണമാണ്. ദിവ്യബലിയില്‍ദിവസവും അവന്‍ ദൈവത്തെ സ്വീകരിക്കുന്നു.ജീവിതത്തില്‍ സമൃദ്ധിയും സൗഹൃദവും ആഹ്ലാദവും സത്യസന്ധതയും വളര്‍ത്തുവാന്‍ഈ ദിവ്യബലി അവനെ സഹായിക്കുന്നു.ക്രിസ്തുവിന്റെ ശരീരം ഇവിടെ വിഭജിക്കപ്പെടുമ്പോള്‍ സഹോദരങ്ങള്‍ക്കുവേണ്ടിഭജിക്കപ്പെടാന്‍ നമ്മളും തയ്യാറാകണം.”

അബ്രഹാം പള്ളിവാതുക്കലച്ചന്റെ ദിവ്യബലിക്കിടയിലുള്ള പ്രസംഗത്തിന്റെ തീക്ഷ്ണതകേള്‍വിക്കാരുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കുന്നതാണ്. ചിന്തോദ്ദീപങ്ങളായ …
Read More

യേശുവിന്‍ യുവഹൃദയം  തുടിച്ചിടുന്നു
7 months ago

യേശുവിന്‍ യുവഹൃദയം തുടിച്ചിടുന്നു

‘തകര്‍ക്കണം, തളര്‍ത്തണം എന്നലറീടാതെ..വളര്‍ത്തണം, ഉയര്‍ത്തണമെന്നുത്‌ഘോ ഷിച്ചീടാം..”

കാമ്പസ് മീറ്റില്‍ പങ്കെടുത്തതിന്റെ ആവേശത്തില്‍ ഈ ഈരടികള്‍ ഏറ്റുപാടിയാണ് സിന്ധു, സുമ, മാത്യു,മനോജ്, ജോ, റാണി, സെസല്‍, ജൂലിയോ എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്കു മടങ്ങിയത്. ഒരു പുതിയ ചൈതന്യവും ഊര്‍ജവും അവരുടെ ഹൃദയതുടിപ്പുകള്‍ക്കുണ്ടായിരുന്നു. …
Read More

നുറുങ്ങുവെട്ടം
8 months ago

നുറുങ്ങുവെട്ടം

‘സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കണം, സ്വന്തമായി ഒരു വീട് പണിത് അമ്മയെ അവിടെ താമസിപ്പിക്കണം, മൂത്ത സഹോദരിക്ക് കുറച്ച് സാമ്പത്തിക സഹായം, ഇളയവളുടെ പഠനവും വിവാഹവും’ പിതാവിന്റെ അകാലനിര്യാണത്തില്‍ വേദനിക്കുന്ന ഒരു കുടുംബത്തിന്റെ താങ്ങും തണലുമായാണ് മാത്യു ജോലിക്കായി ന്യൂയോര്‍ക്കില്‍ എത്തിയത്. ചെലവ് ചുരുക്കി …
Read More

കിസ്തു ജീവിക്കുന്നു
9 months ago

കിസ്തു ജീവിക്കുന്നു

‘ചേട്ടാ വീടിന്റെ വാര്‍ക്കപ്പണിക്ക് പുതിയ ഒരാളെ കിട്ടി. മൂന്ന് ആഴ്ചയായി മുടങ്ങി കിടക്കുന്ന വീടിന്റെ പണി നാളെ പുനരാരംഭിക്കും. ഈശോ ജീവിച്ചിരിക്കുന്നുവെന്ന് ഒരിക്കല്‍ കൂടി എനിക്കു ബോധ്യമായി ചേട്ടാ.” ജീവിതത്തിന്റെ പല പ്രതിസന്ധികളിലും ഇരിങ്ങാലക്കുടക്കാരന്‍ ബിനോയ് ആവര്‍ത്തിക്കുന്ന ഒന്നാണ് ‘ഈശോ ജീവിച്ചിരിക്കുന്നു’ …
Read More

ക്രിസ്തുവിന്റെ ശക്തി
10 months ago

ക്രിസ്തുവിന്റെ ശക്തി

ക്രിസ്തുവിന് ശക്തിയുണ്ടോ? ഈ ചോദ്യത്തിലൂടെയാണ് ജോബിയച്ചനെ പരിചയപ്പെടുന്നത്. യുവജന സെമിനാറില്‍ ക്ലാസ്സെടുക്കാന്‍ വന്ന അദ്ദേഹം ജീവിതാനുഭവം പറഞ്ഞുതുടങ്ങി. വിശുദ്ധനായ ഫ്രാന്‍സിസ് അസ്സീസിയുടെ പാത പിന്തുടരുന്ന ഒരു സാധു പുരോഹിതന്‍. പത്താംക്ലാസ്സ് കഴിഞ്ഞ് പെയ്ന്റിംഗ് പണിക്ക് നടക്കുമ്പോഴാണ് ഒരു വൈദികനാകാനുള്ള ആഗ്രഹം ജനിച്ചത്. …
Read More